27.7 C
Kottayam
Friday, May 3, 2024

CATEGORY

Featured

കോഴിക്കോട് സി.പി.എം-മുസ്ലീം ലീഗ് സംഘര്‍ഷം

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ സി.പി.എം-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. യൂത്ത് ലീഗ് നേതാവിന്റെ കെട്ടിടം പണി തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് ജില്ലാ...

കൊവിഡ് മഹാമാരി ഈ വര്‍ഷത്തോടെ അവസാനിക്കുമെന്ന് കരുതുന്നത് യാഥാര്‍ഥ്യമല്ല; ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് മഹാമാരി ഈ വര്‍ഷാവസാനത്തോടെ അവസാനിക്കുമെന്ന് കരുതുന്നത് യാഥാര്‍ഥ്യ ബോധമില്ലാത്തതും തെറ്റിദ്ധാരണയുമാണെന്ന് ലോകാരോഗ്യ സംഘടന. അതേസമയം കൊവിഡിനെതിരെയുള്ള വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്നും ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം...

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി,ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി മുൻ ഡിസിസി അധ്യക്ഷൻ

പാലക്കാട്:ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി മുൻ ഡിസിസി അധ്യക്ഷൻ കെ വി ​ഗോപിനാഥ്. അദ്ദേഹത്തെ സിപിഎം പിന്തുണയ്ക്കുമോ എന്ന കാര്യം ഇന്ന് അറിയാം. മരിക്കുന്നതു വരെ കോൺ​ഗ്രസ് ആകുമെന്ന് പ്രവചിക്കാനാവില്ലെന്ന് ​ഗോപിനാഥ് പറഞ്ഞു. 25 വർഷം...

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പോലീസുകാരന് സസ്പെൻഷൻ,കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ വീണ്ടും വിവാദത്തിൽ

കൊച്ചി:കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ ഉൾപ്പടെ സ്ഥാപിച്ച് അഭിനന്ദനങ്ങൾ കൂമ്പാരമായെത്തിയതിനു പിന്നാലെ അതിനു പിന്നിൽ പ്രവർത്തിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്. രഘുവിന് സസ്പെൻഷൻ. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടേതാണ് നടപടി....

12 സീറ്റിൽ ഉറച്ച് ജോസഫ് പക്ഷം 10 നൽകാമെന്ന് കോൺഗ്രസ്, കീറാമുട്ടിയായി ചങ്ങനാശേരിയും ഏറ്റുമാനൂരും മൂവാറ്റുപുഴയും, ചർച്ച ഇന്നും തുടരും

കൊച്ചി:യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. കേരളാ കോൺ​ഗ്രസ് ജോസഫ് വിഭാ​ഗവുമായും ആര്‍എസ്പിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. 12 സീറ്റ് കിട്ടിയേ പറ്റൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസഫ് പക്ഷം. 10ല്‍...

സംസ്ഥാനത്ത് ഇന്ന് വാഹന പണിമുടക്ക് ;പരീക്ഷകൾ മാറ്റി

തിരുവനന്തപുരം:ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ഇന്ന്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസ്, ലോറി, ഓട്ടോ, ടാക്‌സി തൊഴിലാളികള്‍...

മന്ത്രിമാർക്ക് ഇളവു നൽകിയേക്കും, മാനദണ്ഡം പാലിച്ചാൽ എം.എൽ.എമാരിൽ ചിലരും ഔട്ട്, സി.പി.എമ്മിൻ്റെ സ്ഥാനാർത്ഥി ചർച്ചകൾ ഇങ്ങനെ

തിരുവനന്തപുരം:രണ്ട് തവണ തുടർച്ചയായി ജയിച്ചവർ മത്സരിക്കേണ്ടെന്ന സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തിൽ ഇളവുതേടി ചില ജില്ലാ കമ്മിറ്റികൾ. ഭരണത്തുടർച്ചയ്ക്കായി പരമാവധി സീറ്റുകൾ നേടാൻ മന്ത്രിമാർ ഉൾപ്പെടെ പലരുടെയും കാര്യത്തിൽ ഇളവുനൽകണമെന്നാണ് ആവശ്യം. മന്ത്രിമാരായ...

ഇ.പി.ജയരാജൻ മത്സരത്തിനില്ല, കെ.കെ.ശൈലജ മട്ടന്നൂരിൽ

കണ്ണൂർ:നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ സീറ്റ് വിഭജനം സംബന്ധിച്ച് ഏതാണ്ട് ധാരണയായതായി സൂചന. വ്യവസായമന്ത്രി ഇ.പി.ജയരാജൻ ഇക്കുറി മത്സരിക്കാനില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഇ.പി.ജയരാജൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ...

ശബരിമല, സി.എ.എ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ശബരിമല, സി.എ.എ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു. ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതി വിധിയെ തുടര്‍ന്നും പൗരത്വ ഭേദഗതി...

കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം...

Latest news