28.4 C
Kottayam
Thursday, May 23, 2024

CATEGORY

Entertainment

‘കത്തനാറി’ൽ ജയസൂര്യയോടൊപ്പം അനുഷ്കയും; വരവറിയിച്ച് പുതിയ വീഡിയോ

കൊച്ചി:ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന 'കത്തനാർ: ദി വൈൽഡ് സോർസറർ' സിനിമയുടെ ഫസ്റ്റ് ​ഗ്ലിംസ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ​ഗംഭീര പ്രതികരണമാണ് ഫസ്റ്റ് ​ഗ്ലിംസ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ...

‘നിങ്ങളിൽ പാവം ചെയ്യാത്തവർ കല്ലെറിയട്ടെ’പ്രതികരണവുമായി നവ്യാ നായർ

കൊച്ചി:നടി നവ്യ നായരുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഹാഷ് ടാഗോടെ പേര്‍ഷ്യന്‍ കവി ജലാലുദ്ദീന്‍ റൂമിയുടെ വരികളാണ് നവ്യ കുറിച്ചത്. നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം...

അമ്മയെ വീഡിയോ കോള്‍ ചെയ്ത് വിഷമങ്ങള്‍ പറ‌ഞ്ഞു; പിന്നാലെ ആത്മഹത്യ

തിരുവനന്തപുരം: സീരിയൽ-സിനിമ താരം അപർണ നായരുടെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളെന്ന നിഗമനത്തിൽ പൊലീസ്. ഇന്നലെയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ...

തമിഴ്‌നാട്ടിൽ ‘വിക്രമി’നെ മലർത്തിയടിച്ച് ‘ജയിലർ’; ഇനി ‘പൊന്നിയിൻ സെൽവൻ 1’ മാത്രം മുന്നിൽ

ചെന്നൈ:രജനികാന്ത് നായകനായ ജയിലർ രാജ്യമെമ്പാടും മികച്ച കളക്ഷനാണ് നേടുന്നത്. നാലാം വാരം പിന്നിട്ടപ്പോൾ ചിത്രം തമിഴ്‌നാട്ടിൽ റെക്കോർഡിന് അരികിലാണ്. 180 കോടിയോളം രൂപ നേടിയ ജയിലർ തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന...

മുഖം മറച്ചുള്ള ചിത്രം ആരുടേത്? അഭയ വീണ്ടും പ്രണയത്തിലെന്ന് ആരാധകർ;വൈറലായി ചുംബനചിത്രം

കൊച്ചി:ഗായിക അഭയ ഹിരൺമയിയുടെ സമൂഹമാധ്യമ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. പ്രിയപ്പെട്ടയാൾക്കൊപ്പമുള്ള സ്നേഹച്ചിത്രമാണ് ഗായിക പങ്കുവച്ചത്. ഒരാൾ അഭയയെ എടുത്തുപിടിച്ചു ചുംബിക്കുന്നതു ചിത്രത്തിൽ കാണാം. അയാളുടെ മുഖം അവ്യക്തമാണ്. ആരാണ് കൂടെയുള്ളതെന്ന് അഭയ വെളിപ്പെടുത്തിയിട്ടില്ല.  ‘പൂമ്പാറ്റകൾ’...

‘നാൻ വന്തിട്ടേന്ന് സൊല്ല്; മക്കളെ പരിചയപ്പെടുത്തി ഇൻസ്റ്റാ​ഗ്രാമിൽ വരവറിയിച്ച് നയൻതാര

മുംബൈ:പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാ​ഗ്രാമിൽ വരവറിയിച്ച് നയൻതാര. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചാണ് നയൻതാര ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായാണ് കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിക്കുന്നത്.  https://www.instagram.com/reel/CwmOAfkvu2M/?utm_source=ig_embed&ig_rid=a010e3e0-c6eb-4b08-bd00-c2f7645a93f8 'നാൻ വന്തിട്ടേന്ന് സൊല്ല്'...

നടി നവ്യ നായരുമായി ഡേറ്റിംഗ്,സച്ചിൻ സാവന്തിന്റെ വെളിപ്പെടുത്തൽ

കൊച്ചി:കള്ളപ്പണക്കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത IRS ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ത് നടി നവ്യ നായരുമായി ഡേറ്റിംഗിലായിരുന്നു എന്ന് വെളിപ്പെടുത്തി. സംഭവം വിവാദമായി മാറിയിരിക്കുകയാണ്. നവ്യക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇയാൾ നൽകി എന്നും...

അടുത്ത ബന്ധം തെളിയ്ക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകള്‍,സമ്മാനമായി ആഭരണങ്ങള്‍,എട്ടുതവണ നവ്യയെ കാണാന്‍ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തി,നടി കുരുക്കിലേക്ക്‌

മുംബൈ :കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ റവന്യു സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നടി നവ്യനായര്‍ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തല്‍.ഇരുവരും തമ്മിലുള്ള ബന്ധം തെളിയിയ്ക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകള്‍ മൊബൈല്‍ കോള്‍...

നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി; സച്ചിന്‍ സാവന്ത് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തല്‍

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്ബാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. സച്ചിന്‍...

ആദ്യ ദിവസം സെറ്റിൽ നിന്നത് പാന്റ്‌സ് ഇല്ലാതെ, അവർ തന്നത് ഒരു ഷർട്ട് മാത്രം; അനുഭവം പങ്കുവച്ച് പൂനം ബജ്‌വ

മുംബൈ:ഉത്തരേന്ത്യയിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ ഒരുപിടി നടിമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് പൂനം ബജ്‌വ. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. മുംബൈ സ്വദേശിനിയായ പൂനം തെലുങ്കിലൂടെയാണ് തെന്നിന്ത്യന്‍...

Latest news