24.4 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

ഓഫര്‍ ചെയ്തത് ഒരു കോടിയുടെ വില്ല, കിട്ടിയത് രണ്ട് ഫ്‌ളാറ്റുകള്‍; സ്റ്റാര്‍ സിംഗര്‍ വിന്നര്‍ സോണിയ പറയുന്നു

കൊച്ചി:റിയാലിറ്റി ഷോകള്‍ താരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണ്. ഇന്ന് മലയാളികള്‍ക്ക് സുപരിചിതരായ പല താരങ്ങളുടേയും ഉദയം റിയാലിറ്റി ഷോകളിലൂടെയായിരുന്നു. ചിലര്‍ അതൊരു തുടക്കമാക്കി മാറ്റി പിന്നീട് വലിയ താരങ്ങളായി മാറി. മറ്റ് ചിലര്‍ അന്നത്തെ...

നോക്കുമ്പോള്‍ അയാള്‍ സ്വയംഭോഗം ചെയ്യുന്നു! ഞാനന്ന് അഞ്ചാം ക്ലാസിലാണ്; ദുരനുഭവത്തെപ്പറ്റി അനശ്വര

കൊച്ചി:മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനശ്വര രാജന്‍. ബാലതാരമായി സിനിമയിലെത്തിയ അനശ്വര ഇന്ന് മുന്‍നിര നായികയാണ്. തന്റെ പ്രകടനത്തിലൂടെ അനശ്വര കയ്യടി നേടിയ സിനിമകള്‍ നിരവധിയാണ്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം അഭിനയിച്ച നേര് മികച്ച വിജയമായി...

‘അയാൾ പറയുന്ന സ്ഥലത്തെല്ലാം പോയി… കണ്ടെന്ന ഭാവം പോലും നടിച്ചില്ല,പൃഥ്വിരാജ് എന്നെ കുറെ ചുറ്റിച്ചു’ കൈതപ്രം

കൊച്ചി:മലയാള തനിമ ഉണർത്തുന്ന മണ്ണിന്റെ ഗന്ധമുള്ള മനോഹര സംഗീതമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേത്. ഇദ്ദേഹം സംഗീതം ചെയ്ത ഗാനങ്ങൾ കേൾക്കുമ്പോൾ എന്നോ നഷ്ടപ്പെട്ടുപോയ ആ ഗൃഹാതുരത്തം വീണ്ടും കേൾവിക്കാരനിലേക്ക് വന്ന് ചേരാറുണ്ട്. കഴിഞ്ഞുപോയ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹൻലാലിന് ക്ഷണം; ക്ഷണപത്രം നൽകി ആർഎസ്എസ്

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് ആർഎസ്എസ് പ്രവർത്തകർ. ആർഎസ് എസ് പ്രാന്ത പ്രചാരക് എസ് സുദർശൻ, ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖ് ജയകുമാർ, ബിജെപി ഇൻഡസ്ട്രിയൽ...

നയൻതാര ചിത്രം നെറ്റ്ഫ്ലിക്സ് നീക്കി; ഖേദപ്രകടനം; കാരണമിതാണ്‌

ചെന്നൈ: നയൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ 'അന്നപൂരണി' നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കി. ചിത്രം പിൻവലിച്ചതായി നിർമ്മാതാക്കളിലൊന്നായ സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി....

‘കരിക്കി’ലെ സ്‌നേഹ ബാബു വിവാഹിതയായി; വരന്‍ ‘കരിക്കി’ല്‍നിന്നു തന്നെ

കൊച്ചി:കരിക്ക് എന്ന വെബ് സീരീസിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടി സ്‌നേഹ ബാബു വിവാഹിതയായി. കരിക്ക് ടീമിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖില്‍ സേവ്യറാണ് വരന്‍. ഈ സീരീസില്‍ സ്‌നേഹയും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. സാമര്‍ത്ഥ്യശാസ്ത്രത്തിന്റെ...

അഭിനയിച്ച സിനിമ റിലീസാകരുതേ എന്ന് ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു; സൂപ്പര്‍ ഹിറ്റ് സിനിമയെപ്പറ്റി കൊങ്കണ

മുംബൈ:ബോളിവുഡിലെ മുന്‍നിര നായികയാണ് കൊങ്കണ സെന്‍ ശര്‍മ. അഭിനയത്തില്‍ മാത്രമല്ല, സംവിധാനത്തിലും കൊങ്കണ കയ്യടി നേടിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും കൊങ്കണയെ തേടിയെത്തിയിട്ടുണ്ട്. തന്റെ അഭിനയ മികവിലൂടെ കൊങ്കണ മികവുറ്റതാക്കി മാറ്റിയ കഥാപാത്രങ്ങള്‍ നിരവധിയാണ്....

ഞങ്ങൾ തല്ലുകൂടി; റിമി കരഞ്ഞു; പക്ഷെ ആ റൂമിൽ നിന്നും പോയില്ല; അവളോടന്ന് പറഞ്ഞത്; ഭാവനയുടെ വാക്കുകൾ

കൊച്ചി:വർഷങ്ങളായി സിനിമാ രം​ഗത്തുള്ള ഭാവനയ്ക്ക് ഇൻഡസ്ട്രിയിൽ നിരവധി അടുത്ത സുഹൃത്തുക്കളുണ്ട്. സഹപ്രവർത്തകരിൽ ഭൂരിഭാ​ഗം പേർക്കും ഭാവന പ്രിയങ്കരിയാണ്. പെ‌ട്ടെന്ന് സൗഹൃദത്തിലാകുന്ന ഭാവനയുടെ പ്രകൃതത്തെക്കുറിച്ച് നിരവധി പേർ സംസാരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് അടുത്ത സുഹൃത്തുക്കളായി ഒരുപാട്...

സംസാരത്തിനിടയില്‍ സ്വയംഭോഗം;ഞരമ്പനെ കൈകാര്യം ചെയ്ത്‌ ആര്യ

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വന്‍ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരില്‍ ഒരാളായി...

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു; നിശ്ചയം ഫെബ്രുവരിയില്‍?

ഹൈദരാബാദ്: തെലുങ്കു താരങ്ങളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ഗീതാഗോവിന്ദം എന്ന ചിത്രം മുതല്‍ ഈ ഗോസിപ്പ്...

Latest news