24.1 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

മഞ്ഞുമ്മല്‍ ബോയ്സിനെ വിമർശിച്ച് മലയാളി നടി: ഇതിന് മാത്രം എന്താണ് അതിലുള്ളത്, എനിക്ക് അത്ര പിടിച്ചില്ല

കൊച്ചി:ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രം മലയാള സിനിമയുടെ സീന്‍ മാറ്റിക്കൊണ്ട് മുന്നേറുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ സ്വീകര്യത ലഭിക്കുന്നു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ ഏറ്റവും വലിയ പ്രത്യേകത. നൂറ്...

‘ലക്ഷ്മി എന്നെ മുറിയിലേക്ക് വിളിച്ചു; വിവാഹം കഴിക്കാതെ ഒന്നും ചെയ്യില്ലെന്ന് ഞാൻ; ഞങ്ങൾ പിരിയാൻ കാരണം’

ചെന്നൈ:സിനിമാ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ലക്ഷ്മി. വാർധക്യത്തിലും ലക്ഷ്മി കരിയറിൽ സജീവമാണ്. ലക്ഷ്മിയുടെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. ആദ്യ ഭർത്താവ് ഭാസ്കരനിൽ ലക്ഷ്മിക്ക് പിറന്ന മകളാണ് നടി ഐശ്വര്യ ഭാസ്കരൻ....

അടുത്തിരിക്കുന്നത് വണ്ടർ വുമണെന്ന് മഞ്ജു; വീണിടത്ത് നിന്നും ഉയർന്ന് പറന്നവർ

കൊച്ചി:തെന്നിന്ത്യൻ സിനിമാ ലോകം ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന രണ്ട് പേരാണ് മഞ്ജു വാര്യരും നയൻതാരയും. സിനിമാ ലോകത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ചവരാണ് ഇരുവരും. തെന്നിന്ത്യൻ സിനിമയിൽ ഇവർക്ക് മുമ്പോ ശേഷമോ ഇത്രമാത്രം ജനശ്രദ്ധ...

ഒടുവില്‍ അമ്മാളു അമ്മ കണ്ടു മമ്മൂട്ടിയെ, കാലങ്ങളോളം നടന്നത് വെറുതേ ആയില്ല,ചേർത്ത് പിടിച്ച് മമ്മൂക്ക

കൊച്ചി:ഇഷ്ട താരങ്ങളെ ഒന്ന് അടുത്ത് കാണാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല. പല മെഗാ സ്റ്റാറുകളും തങ്ങളുടെ കടുത്ത ആരാധകരെ അങ്ങോട്ട് പോയി കാണാറുണ്ട്. അത്തരം വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ഓളമുണ്ടാകാറുമുണ്ട്....

തമിഴില്‍ മാത്രം 25 കോടി,ലൂസിഫറിനെ പൊട്ടിയ്ക്കാന്‍ മഞ്ഞുമ്മല്‍ ബോയ്‌സ്‌

കൊച്ചി:ഒരു സിനിമയ്ക്ക് മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് സമീപകാലത്ത് മലയാള സിനിമയ്ക്ക് പുതുമയല്ല. എന്നാൽ 100കോടി ക്ലബ്ബ് എന്നത് അത്യപൂർവ്വമാണ്. ആ നേട്ടം അടുത്തിടെ നേടിയ സിനിമ മഞ്ഞുമ്മല്‍ ബോയ്സ് ആണ്. അതും...

‘അജിത്തിന് ബ്രെയിന്‍ ട്യൂമറോ?പ്രതികരണവുമായി മാനേജർ

ചെന്നൈ:തെന്നിന്ത്യൻ താരം അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ഇന്നലെയാണ് എത്തിയത്. പിന്നാലെ നടന്റെ ആരോഗ്യവിവരങ്ങളെക്കുറിച്ചും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ നടന്റെ ആരോഗ്യ വിവരങ്ങളിൽ പ്രതികരണവുമായെത്തിരിക്കുകയാണ്...

‘നിർത്തിക്കോ’; യുവാവിന് കിടിലം മറുപടി കൊടുത്ത്‌ സാനിയ,പ്രതികരണം ഏറ്റെടുത്ത് ആരാധകർ

കൊച്ചി:സോഷ്യൽ മീഡിയയിലൂടെ യുവാവിനോട് റിവ്യൂവും ഡാൻസും ചെയ്യുന്നത് നിർത്താൻ മറുപടിയുമായി നടി സാനിയ ഇയ്യപ്പൻ. ഇതോടെ സോഷ്യൽമീഡിയയിലെ പുതിയ ട്രെൻഡിൽ നടിയും ഭാഗമായിരിക്കുകയാണ്. സിനിമയുടെ റിലീസ് ദിവസം തീയേറ്ററുകളിലെത്തി നൃത്തം ചെയ്ത് പാട്ട്...

‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ തിരക്കഥകൃത്ത് അന്തരിച്ചു

കൊച്ചി: സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്ന് ഭാരതം എന്ന പേര് ഉപേക്ഷിച്ച്  'ഒരു സർക്കാർ ഉത്പന്നം' എന്ന് പേര് മാറ്റിയ ചിത്രത്തിന്‍റെ തിരക്കഥകൃത്ത് നിസാം റാവുത്തർ  അന്തരിച്ചു. ചിത്രം വെള്ളിയാഴ്ച റിലീസാകാനിരിക്കെയാണ് തിരക്കഥകൃത്തിന്‍റെ വിയോഗം....

ശോഭന പറഞ്ഞത് വലിയ കള്ളം, അത് ചൂണ്ടി കാണിക്കേണ്ടതുണ്ട്; തുറന്നടിച്ച് ശീതള്‍ ശ്യാം

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത നാരീ ശക്തി വേദിയില്‍ വ്ച്ച ശോഭന പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. ഇതിനെതിരെ രംഗത്തു വന്ന ശീതള്‍ ശ്യാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം സൈബര്‍ ആക്രമണം...

‘വരലക്ഷ്മിയുടെ വരൻ രണ്ടാംകെട്ടുകാരൻ, ഇതാരാ ഹൾക്കോ… വിശാൽ രക്ഷപ്പെട്ടതിൽ സന്തോഷം

ചെന്നൈ:താരപുത്രിയാണെങ്കിൽ കൂടിയും കഴിവുകൊണ്ടാണ് വരലക്ഷ്മി ശരത്കുമാർ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. അഭിനയം അടക്കം പഠിച്ചശേഷം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത പോടാ പോടി എന്ന സിമ്പു സിനിമയിൽ നായികയായാണ് വരലക്ഷ്മി...

Latest news