25.9 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

‘സുഡാപ്പി, കമ്മി സുഹൃത്തുക്കള്‍ക്ക് നന്ദി’; സിനിമയുടെ പേര് പ്രഖ്യാപിച്ച്‌ അലി അക്ബര്‍

വിവാദങ്ങളിൽ നിറഞ്ഞു നിന്ന ഒരു പ്രഖ്യാപനമാണ് സംവിധായകന്‍ അലി അക്ബര്‍ മലബാര്‍ ലഹള പശ്ചാത്തലമാക്കി ഒരു ചിത്രം ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ. ‘1921 പുഴ മുതല്‍ പുഴ വരെ’...

ബാറുകളും തുറന്നു, തിയേറ്ററുകളും തുറക്കാന്‍ ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍

കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ സിനിമാ തിയേറ്ററുകള്‍ അടച്ചിട്ടതോടെ സിനിമ വ്യവസായം പ്രതിസന്ധിയിൽ ആണ്. പത്തു മാസത്തോളമായി അടഞ്ഞു കിടക്കുന്ന തിയറ്ററുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. സിനിമയെ ആശ്രയിച്ചു ജീവിക്കുന്ന...

സാംസണിനൊപ്പമുള്ള അമൃതയുടെ വീഡിയോ! ഇത്ര തരം താഴരുതെന്ന് വിമർശകർ.. സോഷ്യൽ മീഡിയ ഇളകുന്നു

മലയാളം റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ്...

വാഗമണ്ണിലെ ലഹരിപ്പാര്‍ട്ടി; നടിയെ രക്ഷിക്കാനെത്തിയത് പ്രമുഖ സിനിമാ നടനും ഉന്നത പോലീസ് ഉദ്യോഗസ്ഥനും

കൊച്ചി: വാഗമണ്ണില്‍ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ പ്രമുഖ സിനിമാ നടനും കൊച്ചിയില്‍ നിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഇടപെട്ടതായി റിപ്പോര്‍ട്ട്. വില്ലന്‍...

നൂറില്‍ നിന്ന് 135 കോടിയിലേക്ക്! പ്രതിഫലം കുത്തനെ ഉയര്‍ത്താനൊരുങ്ങി അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍ പ്രതിഫലം 2022ല്‍ നടന്‍ കുത്തനെ ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. 100 കോടിയില്‍ നിന്ന് 135 കോടിയായി ഉയര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാ താരമാണ്...

ഭര്‍ത്താവിന് വിശേഷമുണ്ടോ? പരിഹസിച്ചവർക്ക് കിടിലം മറുപടിയുമായി സൗഭാഗ്യ

നൃത്തത്തിലൂടെയും ടിക്ടോക് വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്  സൗഭാഗ്യ വെങ്കിടേഷ്. ‘ചക്കപ്പഴം’ എന്ന സീരിയലിലൂടെ സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നു.ഇപ്പോഴിതാ സൗഭാഗ്യയുടെയും ഭർത്താവിന്റെയും ചിത്രത്തിന് നേരെ ഉയർന്ന...

ആദ്യ ക്രഷ് ഡാന്‍സ് ക്ലാസില്‍ ഒപ്പം പഠിച്ച പയ്യനോട് ,രണ്ടാമത്തെ പ്രണയം 2014ൽ പൊളിഞ്ഞു, ഇനി കല്യാണം, വിവാഹ സങ്കല്‍പ്പങ്ങള്‍ പറഞ്ഞ് നടി ഇനിയ

മമ്മൂട്ടിയുടെ നായികയായെത്തി പ്രേക്ഷക പ്രീതിനേടിയ താരസുന്ദരിയാണ് ഇനിയ. വിവാഹ സങ്കല്പങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. താൻ സിംഗിളാണ്, മിംഗിളാവാന്‍ റെഡിയായിരിക്കുകയാണെന്നായിരുന്നു ഇനിയ പറഞ്ഞത്. ‘എന്നെ സന്തോഷപ്പെടുത്തുന്ന ഒരാളായിരിക്കണം. സംസാരം ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. അതുകൊണ്ട്...

ആലുവയിലെ ഫ്‌ളാറ്റില്‍ വച്ച് ഗുണ്ടകള്‍ തന്നെ അതിക്രൂരമായി ആക്രമിച്ചെന്ന് പ്രമുഖ നടി; പോലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

കൊച്ചി: ആലുവയിലെ ഫ്ളാറ്റില്‍ വച്ച് ഗുണ്ടകള്‍ തന്നെ ആക്രമിച്ചതായി നടി മീനു മുനീര്‍. ഫ്‌ളാറ്റിലെ പാര്‍ക്കിംഗ് സ്ഥലത്തെ ചൊല്ലി ഏതാനും ചിലരുമായി ഉണ്ടായ തര്‍ക്കത്തില്‍ മര്‍ദ്ദനമേറ്റുവെന്നാണ് നടി പറയുന്നത്. നടിയുടെ പരാതിയെ തുടര്‍ന്ന്...

സെന്‍സര്‍ ബോര്‍ഡിനെ ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറണം; മുരളി ഗോപി

സിദ്ധാര്‍ഥ് ശിവയുടെ പുതിയ ചിത്രമായ 'വര്‍ത്തമാനം' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലടക്കം വലിയ ചര്‍ച്ചകള്‍ ഉയരുന്നതിനിടെ സെന്‍സര്‍ ബോര്‍ഡിന് എതിരെ രൂക്ഷമായി വിമര്‍ശനവുമായി തിരക്കഥാകൃത്തും...

എ.ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കരീമ ബീഗത്തിന്റെ സംസ്‌കാര ചടങ്ങ് ഇന്നുതന്നെ നടക്കും. സംഗീതഞ്ജന്‍ രാജഗോപാല കുലശേഖരന്‍ ആണ്...

Latest news