25.5 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

ബ്രിട്ടണില്‍ നിന്നെത്തിയ നടി ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിനിമാ ചിത്രീകരണം കഴിഞ്ഞ് ബ്രിട്ടനില്‍ നിന്ന് മടങ്ങിയത്തിയതിനു പിന്നാലെയാണ് ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗളുരു വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. താരം...

നട്ടപ്പാതിരയ്ക്ക് കുഞ്ഞിന്റെ മുന്നില്‍ വെച്ച് ചെയ്യാന്‍ പറ്റിയ കാര്യം; വീഡിയോ പങ്കുവെച്ച് പാര്‍വതി കൃഷ്ണ

മിഞ്ചി എന്ന ആല്‍ബത്തിലൂടെ എത്തി പിന്നീട് മിനിസ്‌ക്രീനില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് പാര്‍വ്വതി കൃഷ്ണ. ഈശ്വരന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമാണ് പാര്‍വ്വതിക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തത്. സംഗീത...

പുകവലി പ്രോത്സാഹിപ്പിച്ചു; കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ ടീസര്‍ നീക്കം ചെയ്യണമെന്ന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്

കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ ടീസറിലൂടെ പുകവലി പ്രോത്സാഹിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി നായകന്‍ യഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. നിരവധി ആരാധകരുള്ള ഒരു നടന്‍ മാസ് രംഗങ്ങള്‍ക്കായി പുകവലി ഉപയോഗിക്കുന്നത് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും...

കരിക്ക് സീരിസിലെ ജോർജും ബിഗ് ബോസിലേക്ക്!! പ്രതികരണവുമായി താരം

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രഖ്യാപിക്കപ്പെട്ടതോടെ മത്സരാർത്ഥികൾ ആരെല്ലാമാണെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ. ഈ ഷോയിലേയ്ക്ക് കരിക്ക് സീരിസിലെ ജോര്‍ജ് എന്ന അനു കെ. അനിയനും എത്തുമെന്ന...

‘നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആധിപാപം കാണുമ്പോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്’; രാജിനി ചാണ്ടിയുടെ മുന്‍കാല ചിത്രങ്ങള്‍ പങ്കുവെച്ച് ഒമര്‍ ലുലു

പ്രായം വകവെക്കാതെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്ന നടി രാജിനി ചാണ്ടിക്ക് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഒമര്‍ രാജിന് ചാണ്ടിക്ക് പിന്തുണയുമായി എത്തിയത്. താരത്തിന്റെ പഴയകാല...

‘മാസ്റ്റര്‍’ പ്രദര്‍ശനം വൈകി; കോഴിക്കോട് പ്രതിഷേധവുമായി ആരാധകര്‍

കോഴിക്കോട്: കൊവിഡിനെ തുടര്‍ന്ന് ഒമ്പതു മാസമായി അടച്ചിട്ടിരുന്ന തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം തുടങ്ങി. വിജയ് നായകനായ മാസ്റ്റര്‍ ആണു റിലീസിംഗ് ഷോ. അതേസമയം, പ്രൊജക്ടറിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ അപ്‌സര തീയറ്റില്‍...

മമ്മൂട്ടിയുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിന്റെ പ്രസ്താവന വിവാദത്തില്‍ , മറുപടിയുമായി കൃഷ്ണകുമാര്‍

തിരുവനന്തപുരം: മമ്മൂട്ടി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നില്ലെന്നുള്ള കൃഷ്ണകുമാറിന്റെ പ്രസ്താവന വിവാദത്തില്‍ , മറുപടിയുമായി കൃഷ്ണകുമാര്‍. താന്‍ ഒരിക്കലും മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ആയിട്ടില്ലെന്നും അദ്ദേഹത്തെ വിമര്‍ശിക്കേണ്ട ആവശ്യം തനിക്കില്ലെന്നും നടനും ബിജെപി അനുഭാവിയുമായ കൃഷ്ണകുമാര്‍ പറഞ്ഞു....

പുലർച്ചെ നാലുമണിക്ക് ആദ്യഷോ ആരംഭിച്ചു, ‘മാസ്റ്റർ’ ആഘോഷമാക്കി ആരാധകർ

കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിൽ തിയറ്ററുകൾ ഇന്നുമുതൽ തുറക്കും. മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകൾ ബുധനാഴ്ച തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ പ്രദർശനം. അതെ സമയം തമിഴ്നാട്ടിൽ പുലർച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ...

കാലുകളുടെ ചിത്രങ്ങൾ കൊണ്ട് സമ്പാദിയ്ക്കുന്നത് ലക്ഷങ്ങൾ

ഓൺലൈനിലൂടെ പണം സമ്പാദിക്കുന്ന ഒരുപാടുപേർ നമുക്ക് ചുറ്റിലുമുണ്ട്. ട്രാവൽ ബ്ലോഗിംഗ്, ഫുഡ് വീഡിയോസ്, ബ്യൂട്ടി കെയർ അങ്ങനെ നീളുന്നു ആ ലിസ്റ്റ്. എന്നാൽ, ഒരു കനേഡിയൻ യുവതി സോഷ്യൽ മീഡിയയിൽ പണമുണ്ടാക്കുന്നത് അധികമാരും...

വരുന്നത് അതുക്കും മേലെ രാജിനി ചാണ്ടി ഞെട്ടിക്കും എന്റമ്മോ എന്തൊരു ഫിഗർ

കൊച്ചി:നടി രാജനി ചാണ്ടിയുടെ ഗ്ലാമർ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. ആതിര ജോയ് എന്ന ഫോട്ടോഗ്രഫറിലാണ് 70-ാമത്തെ വയസിലും ഗ്ലാമറിന് ഒട്ടും കുറയാത്ത ചിത്രങ്ങള്‍ പകർത്തിയത്. കിടിലന്‍ മോഡേണ്‍ ഗെറ്റപ്പിലാണ് രാജനി...

Latest news