28.9 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

‘ചേട്ടന്മാരേ അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട്’; മസില്‍ കാണിച്ച് റിമി ടോമി

മലയാളികളുടെ പ്രിയങ്കരിയാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം....

നടന വിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാള്‍ ; ആഘോഷമാക്കി ആരാധകർ

തിരുവനന്തപുരം : മലയാളികളുടെ സ്വകാര്യ അഹങ്കാരം ‘ലാലേട്ടൻ’ ഇന്ന് 62 -ാം ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങൾക്കു മുൻപേ തന്നെ മലയാളികൾ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ നടത്തി തുടങ്ങിയിരുന്നു. മോഹൻലാലിന്റെ ആരാധകർ മാത്രമല്ല...

നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്; പൊട്ടിവീണ മരങ്ങള്‍ക്കിടയില്‍ ആസ്വദിച്ച് ടെലിവിഷന്‍ താരം ദീപിക സിംഗിന്റെ ഫോട്ടോഷൂട്ട്! രൂക്ഷ വിമര്‍ശനം

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ വന്‍ നാശനഷ്ടങ്ങളും ദുരിതങ്ങളുമാണ് തീര്‍ത്തത്. ഈ സാഹചര്യത്തില്‍ ചുഴലിക്കാറ്റിന്റെ രൗദ്രഭാവത്തില്‍ പൊട്ടിവീണ മരങ്ങള്‍ക്കിടയിലും ദുരിത പെയ്ത്തായ മഴയിലും ആസ്വദിച്ച് ഫോട്ടോഷൂട്ട് നടത്തി ടെലിവിഷന്‍ താരമായ ദീപിക...

ബിഗ് ബോസ് ഷോ നിർത്തിവയ്പ്പിച്ചു

ചെന്നൈ:ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3 ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചു. കൊവിഡ് സാഹചര്യത്തില്‍ തമിഴ്‍നാട് ആരോഗ്യവകുപ്പിൻ്റേതാണ് നടപടി. പരിപാടി നിർത്തി വയ്ക്കാനുള്ള അധിക്യതരുടെ നിര്‍ദ്ദേശം പാലിക്കാതെ വന്നതിനേത്തുടർന്നാണ്...

തലമുറമാറ്റംപാര്‍ട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനം; രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണയുമായി ആഷിക്ക് അബു

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ പുതുമുഖങ്ങള്‍ക്ക് ആശംസകളും പിന്തുണയുമായി സംവിധായകന്‍ ആഷിക്ക് അബു. മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം ധീരമാണെന്നും ആഷിക്ക് പ്രതികരിച്ചു. മന്ത്രിസ്ഥാനം എന്നത് പാര്‍ട്ടി വ്യക്തികളെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തമാണെന്ന് സ്ഥാനമൊഴിയുന്നവരും...

എങ്ങനെ കൊവിഡിനെ തുരത്തിയെന്ന് പറയാന്‍ ആഗ്രഹമുണ്ട്, പക്ഷെ കൊവിഡ് ഫാന്‍സിനെ വെറുപ്പിക്കരുതെന്നാണ് കിട്ടയ നിര്‍ദ്ദേശം; കങ്കണ

ബോളിവുഡ് താരം കങ്കണ റണാവത്ത് കൊവിഡ് മുക്തയായതിന് പിന്നാലെ ഔചിത്യമില്ലാത്ത പരാമര്‍ശവുമായി വീണ്ടും രംഗത്ത്. താന്‍ എങ്ങനെയാണ് കൊവിഡിനെ തുരത്തിയതെന്ന് പറയാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പറയുന്നില്ലെന്നും അതിന്റെ കാരണം കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍...

‘ടീച്ചറെ തിരികെ കൊണ്ടുവരു..നാണമില്ലേ സംസ്ഥാന സര്‍ക്കാരിന്’; സര്‍ക്കാരിനെ വിമര്‍ശിച്ച് നടി കനി കുസൃതി

കൊച്ചി:രണ്ടാം പിണറായി സര്‍ക്കാരില്‍ കെകെ ശൈലജ ടീച്ചര്‍ക്ക് മന്ത്രി പദമില്ലാത്തതില്‍ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയലടക്കം ഉയരുന്നത്. ഇതിനോടകം സിനിമാ താരങ്ങളടക്കം നിരവധി പ്രമുഖരാണ് ടീച്ചറെ തിരികെ കൊണ്ട് വരണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ...

‘പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിട്ടും ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക’; റിമ കല്ലിങ്കല്‍

കൊച്ചി: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നു കെ.കെ. ശൈലജയെ ഒഴിവാക്കിയതിതില്‍ വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. കെ.കെ. ശൈലജയും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന...

‘ഞാന്‍ മദ്യപിക്കാറില്ല, എന്റെ ക്വാട്ട പോലും വാങ്ങാറില്ല, ഈ ട്രോള്‍ ചിരിപ്പിച്ചു’; ട്രോളിനെ കുറിച്ച് മേജര്‍ രവി

ലോക്ഡൗണ്‍ ആയതോടെ സംസ്ഥാനത്ത് മദ്യം സ്റ്റോക്ക് ഉള്ളത് മേജര്‍ രവിയുടെ പക്കലാണെന്ന തരത്തിലുള്ള ട്രോളുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരിന്നു. ട്രോളുകളോട് പ്രതികരിച്ച് മേജര്‍ രവി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു തുള്ളി...

മുണ്ട് മടക്കിക്കുത്തി കൃഷ്ണകുമാറിന്റെയും ദിയയുടെയും പെര്‍ഫക്ട് ഓകെ; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഇംഗ്ലീഷ് ഡയലോഗാണ് 'പെര്‍ഫക്ട് ഓകെ അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ് കോണ്‍ ആന്‍ഡ് ദ പാക്ക്' എന്നത്. കൊവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് കോഴിക്കോടുകാരന്‍...

Latest news