26 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

ഹന്‍സികയെ തൊട്ടു കളിച്ചാല്‍ മുഖം ഇടിച്ച് പരത്തും!കലിപ്പ് മോഡില്‍ അഹാന കൃഷ്ണ

കൊച്ചി:നടി അഹാന കൃഷ്ണയുടെ കുടുംബത്തെ അറിയാത്തവരുണ്ടാകില്ല. അച്ഛന്‍ കൃഷ്ണകുമാര്‍ മുതല്‍ കുഞ്ഞനുജത്തി ഹന്‍സിക വരെ എല്ലാവരും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരമാണ്. സ്വന്തമായ പേജുകളും ചാനലുകളുമെല്ലാമായി സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുകയാണ് ഈ താര...

ശരീരവടിവുകള്‍ തുറന്നുകാട്ടണമെന്നാണ് പലരും ആവശ്യപ്പെട്ടത്,അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല,തുറന്ന് പറഞ്ഞ് പ്രാചി ദേശായി

കൊച്ചി:സിനിമയില്‍ നിന്നും മാറി നിന്നതിന്റെ കാരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രാചി ദേശായി. റോക്ക് ഓണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തിയ താരത്തിന് പിന്നീട് ലഭിച്ചത് ഏറെയും ശരീരവടിവുകള്‍ തുറന്നുകാട്ടാന്‍ നിര്‍ബന്ധം...

ലൈവിൽ പൊട്ടിക്കരഞ്ഞ് കുടുംബവിളക്ക് നായിക

കൊച്ചി:മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര റേറ്റിങ്ങിലും ഒന്നാമതാണ്. പരമ്പരയിലൂടെ ശീതൾ എന്ന അമൃതയെ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ശീതൾ ആയി എത്തും മുൻപേ തന്നെ...

അശ്ലീല സിനിമകളിൽ അഭിനയിച്ചതെന്തുകൊണ്ട് ? വെളിപ്പെടുത്തലുമായി ചാര്‍മിള

കൊച്ചി:മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ചാര്‍മിള. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന ചാര്‍മിള ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. എങ്കില്‍പോലും പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ചാര്‍മിള. താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം...

ശ്രേയ ഘോഷാല്‍ അമ്മയായി

കൊച്ചി:ഭാഷയുടെ അതിര്‍ വരമ്പുകള്‍ മറി കടന്ന്, തന്റെ ശബ്ദം കൊണ്ട് ആരാധകരെ സൃഷ്ടിച്ച ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളികളേക്കാള്‍ നന്നായി മലയാളം പാട്ടുപാടുന്ന ഗായിക എന്ന് ചിലര്‍ തമാശയായി ശ്രേയയെ കുറിച്ച് പറയാറുണ്ട്....

ബിഗ്‌ബോസ് 3 അവസാനിപ്പിച്ചു,മൂന്നാം സീസണിലും തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്

കൊച്ചി:മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ പോലെ മൂന്നാം സീസണും പാതി വഴിയില്‍ അവസാനിച്ചിരിക്കുകയാണ്. കൊവിഡിന്റെ തുടക്കത്തിലായിരുന്നു രണ്ടാം സീസണ്‍ നടന്നത്. വൈറസ് വ്യാപിച്ചതോടെ ഷോ നിര്‍ത്തി. എന്നാല്‍ മൂന്നാം പതിപ്പ് തൊണ്ണൂറ്റിയഞ്ച്...

സംഗീത സംവിധായകൻ റാം ലക്ഷ്‍മണ്‍ അന്തരിച്ചു,ഓർമ്മയായത്,മേനെ പ്യാർ കിയ,ഹം ആപ്‍കെ ഹേൻ കോൻ സിനിമകളുടെ സംഗീതമൊരുക്കിയയാൾ

നാഗ്പുർ:ഹിന്ദി സിനിമ ലോകത്തെ വിഖ്യാത സംഗീത സംവിധായകൻ റാം ലക്ഷ്‍മണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്‍പൂരിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 78 വയസായിരുന്നു റാം ലക്ഷ്‍മണ്. നാല് പതിറ്റാണ്ടു നീണ്ടു...

‘വിജയനാ, എന്തൊക്കെയുണ്ടെടോ’ എന്ന് പിണറായി വിജയന്‍ വിളിച്ച് ചോദിക്കുന്ന ഒരു നടന്‍ ഉണ്ട്; അപൂര്‍വ സൗഹൃദത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ അഖില്‍ മാരാര്‍

കൊച്ചി:കഴിഞ്ഞ ദിവസമാണ് ചരിത്രം തിരുത്തി കുറിച്ച് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയത്. പിണറായി വിജയന്റെ സുഹൃത്ത്ബന്ധങ്ങളെ കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിണറായി സഖാവിന്റെ സുഹൃത്ത് ബന്ധങ്ങളും അതിന് വേണ്ടി...

പിറന്നാൾ ദിനത്തിൽ നാടിന് മോഹൻലാലിൻ്റെ കൈത്താങ്ങ് ,വിവിധ ആശുപത്രികൾക്കായി 200 ഓക്സിജൻ ,ഐ.സി.യു കിടക്കകള്‍

തിരുവനന്തപുരം:ജന്മദിനത്തില്‍ ആശുപത്രികളിലേക്ക് മോഹന്‍ലാല്‍ നല്‍കിയ സഹായത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജന്മദിനാശംസകള്‍ നേരുന്നതിനുവേണ്ടിയാണ് മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചിരുന്നതെന്നും അപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. "ചലച്ചിത്രതാരം...

‘നീ വലിയ പാട്ടുകാരനൊക്കെ ആയിരിക്കും, പക്ഷേ പെണ്‍പിള്ളേരെ കമന്റടിച്ചാല്‍ നിന്നെ ഏഴായിട്ട് ഒടിക്കും’; മോഹന്‍ലാല്‍ അന്ന് പറഞ്ഞതിനെ കുറിച്ച് എം.ജി ശ്രീകുമാര്‍

മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് ഗായകന്‍ എംജി ശ്രീകുമാര്‍. കോളേജ് കാലഘട്ടത്തിലെ രസകരമായ അനുഭവമാണ് എം.ജി ശ്രീകുമാര്‍ പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കോളേജിലെ പെണ്‍കുട്ടിയെ താനാണ് കമന്റടിച്ചത് എന്ന് തെറ്റിദ്ധരിച്ച്, തന്റെ കോളറിന് കുത്തിപ്പിടിച്ച് പറഞ്ഞ...

Latest news