25.4 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

പ്രശസ്ത ഛായാഗ്രാകന്‍ ദില്‍ഷാദ് കൊവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡിലെ യുവ ഛായാഗ്രാഹകരില്‍ ഏറെ ശ്രദ്ധേയനായ ദില്‍ഷാദ് (പിപ്പിജാന്‍) കൊവിഡ് ബാധിച്ച് മരിച്ചു. കുറച്ച് നാളുകളായി കൊവിഡ് ബാധിതനായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ദില്‍ഷാദിന്റെ മരണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്. കപില്‍ ശര്‍മ്മ...

നടി മഞ്ജു സ്റ്റാൻലി കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം:പ്രേക്ഷകരുടെ പ്രിയ സിനിമ -സീരിയൽ താരം മഞ്ജു സ്റ്റാൻലി കൊവിഡ് ബാധിച്ച് മരിച്ചു. പ്രശസ്തനായ സിനിമാ പ്രവർത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്റെ സഹോദരൻ പട്ടം സ്റ്റാൻലിയുടെ മകൾ കൂടിയാണ് മഞ്ജു സ്റ്റാൻലി....

മാലാഖമാരെന്നൊക്കെ വിശേഷിപ്പിക്കാന്‍ തുടങ്ങിയത് നിപ്പയും കൊവിഡും വന്ന ശേഷം, തുറന്ന് പറഞ്ഞ് നടി അന്ന രാജൻ

കൊച്ചി:അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അന്ന രേഷ്മ രാജന്‍. ആലുവയിലെ രാജഗിരി ആശുപത്രിയിലെ നഴ്സായിരുന്ന അന്നയുടെ മുഖം ഒരു പരസ്യ ഹോര്‍ഡിംഗില്‍...

കോളേജ് കാലം എങ്ങനെയെന്ന് ചോദ്യത്തിന് കരയിപ്പിക്കല്ലേയെന്ന് എസ്തര്‍; വൈറലായി മറുപടി

കൊച്ചി:മലയാളത്തിലെ യുവനടിമാരില്‍ ഏറെ ശ്രദ്ധേയയായ ശ്രദ്ധേയയാണ് എസ്തര്‍ അനില്‍. ബാലതാരമായി എത്തി നായികനിരയിലേക്ക് വളര്‍ന്ന നടി ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഒട്ടേറെ ഹിറ്റ് സിനിമകളുടെഭാഗമാകാന്‍ താരത്തിനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും...

സ്‌കൂള്‍ കാലത്ത് ജാതി അധിക്ഷേപവും, സ്ലട്ട് ഷെയിമിംഗും നേരിടേണ്ടി വന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണന്‍

സ്‌കൂള്‍ കാലത്ത് അനുഭവിച്ച അധിക്ഷേപവും കടന്നുപോയ ദുരനുഭവങ്ങളും തുറന്ന് പറയുകയാണ് ട്വിറ്ററാറ്റികള്‍. പി.എസ്.ബി.ബി (പത്മ ശേഷാദ്രി ബാല ഭവന്‍) സ്‌കൂളില്‍ ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് അധ്യാപകനെ അറസ്റ്റ് ചെയ്ത വാര്‍ത്തയുടെ ചുവടുപിടിച്ചാണ് പ്രമുഖരടക്കം...

നടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

മറാത്തി നടി സോണാലി കുല്‍ക്കര്‍ണിയുടെ വീട്ടില്‍ പട്ടാപ്പകല്‍ അതിക്രമിച്ച് കയറിയ അക്രമി പിതാവിനെ കുത്തിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ പൂനെ സിറ്റിയിലെ പിംപ്രി ചിന്‍ച്വാഡിയിലായിരുന്നു സംഭവം. അതിക്രമിച്ചു...

എല്ലാം ആ പ്രായത്തിലെ പക്വത കുറവ്; തന്റെ കരിയറിന്റെ തുടക്കത്തില്‍ സോഷ്യല്‍ അബ്യൂസിംഗിനും ഹരാസ്മെന്റിനും ഇരയായ ആളാണ് താനെന്ന് മൈഥിലി

കൊച്ചി:ഇപ്പോള്‍ അഭിനയ ലോകത്ത് സജീവമല്ലെങ്കിലും മലയാളികള്‍ മറക്കാത്ത മുഖങ്ങളില്‍ ഒന്നാണ് മൈഥിലിയുടേത്. പാലേരി മാണിക്യം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ ചിത്രങ്ങളിലൂടെ തന്റെ അഭിനയ പാടവം തെളിയിച്ചിട്ടുള്ള താരം ഒരുപിടി നല്ല ചിത്രങ്ങളുടെ...

തമിഴില്‍ ചെയ്യാമെങ്കില്‍ എന്തു കൊണ്ട് മലയാളത്തില്‍ ചെയ്തു കൂടാ? മലയാളത്തില്‍ അവസരം കുറയുന്ന കാരണത്തെ പറ്റി തുറന്ന് പറഞ്ഞ് ഷംന കാസിം

കൊച്ചി:അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമായതാരം മലയാളത്തിലേയ്ക്ക് എത്തിയിട്ട് നാളുകള്‍ ഏറെയായി. മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയപ്രാധാന്യമുള്ള സിനിമകള്‍...

ഒരേസമയം ഭാര്യയും കാമുകിയുംം,സംഗീത സംവിധായകൻ ഗോപിസുന്ദറിന്റെ കയ്യോടെ പൊക്കി ഭാര്യ

കൊച്ചി:മലയാള സിനിമാ രംഗത്തെ പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സംഗീത രംഗത്തെ നേട്ടങ്ങള്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലെ വിവാദങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ...

മണി ഹീസ്റ്റ് അഞ്ചാം ഭാഗം റിലീസ് തിയതി പ്രഖ്യാപിച്ചു

മുംബൈ:ലോകമെമ്പാടും ആരാധകരുള്ള പരമ്പരയായ മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗം വരുന്നു. സീരിസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മണി ഹീസ്റ്റിന്റെ അവസാന സീസണാകും ഇത്. രണ്ട് ഭാഗങ്ങളായിട്ടാണ് മണി ഹീസ്റ്റ് എത്തുക. ആദ്യ വോള്യം സെപ്റ്റംബര്‍...

Latest news