ഒരേസമയം ഭാര്യയും കാമുകിയുംം,സംഗീത സംവിധായകൻ ഗോപിസുന്ദറിന്റെ കയ്യോടെ പൊക്കി ഭാര്യ
കൊച്ചി:മലയാള സിനിമാ രംഗത്തെ പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സംഗീത രംഗത്തെ നേട്ടങ്ങള്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലെ വിവാദങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ ഗായിക അഭിയാ ഹിരണ്‍മയിക്കൊപ്പം ലിവിംഗ് ടുഗെദറിലാമ് ഗോപി സുന്ദര്‍.
ഇപ്പോഴിതാ, പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന ഗോപി സുന്ദറിനെ കയ്യോടെ വീണ്ടും പൊക്കിയിരിക്കുകയാണ് ഭാര്യ പ്രിയ ഗോപി സുന്ദര്‍. ”അന്ന് നിനക്ക് 19 വയസ്സ് മാത്രം. നീയാണെനിക്കെല്ലാം. പറയാന്‍ വാക്കുകളില്ല പൊന്നേ… എന്റെ പ്രണയിനിക്ക് ജന്മദിനാശംസകള്‍,” എന്നാണ് അഭയ ഹിരണ്‍മയിക്ക് 32-ാം ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഗോപി സുന്ദര്‍ കുറിച്ചിരിക്കുന്നത്. ഒരു പഴയ യാത്രയ്ക്കിടെ താജ്മഹലിനു മുന്നില്‍ നിന്നു പകര്‍ത്തിയ ചിത്രവും പിറന്നാള്‍ ആശംസ കുറിപ്പിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
ഇതിനു പിന്നാലെ ഗോപി സുന്ദറിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ഗോപിസുന്ദര്‍ തനിക്കും മക്കള്‍ക്കും ഒപ്പം അതേ കാലയളവില്‍ താജ്മഹലിനു മുന്നില്‍ നിന്നെടുത്ത മറ്റൊരു ഫോട്ടോ കൂടി ചേര്‍ത്ത് പ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. എപ്പോഴെങ്കിലും ഒക്കെ എനിക്കും ഭ്രാന്ത് പിടിക്കാനുള്ള അവകാശമുണ്ട്. ചരിത്രകാരന്മാര്‍ പോലും കരകൗശല വസ്തുക്കളുടെ കാലഘട്ടം കണ്ടുപിടിക്കാറുണ്ട്. ഒരേ കാലഘട്ടത്തില്‍ ഉപയോഗിച്ച വസ്തുക്കള്‍.. ഈ ചിത്രം ഇതെല്ലാം പറയുന്നുണ്ട് എന്നായിരുന്നു കുറിക്കു കൊള്ളുന്ന രീതിയിലുള്ള പ്രിയയുടെ പോസ്റ്റ്. ഇരു ഫോട്ടോകളിലും ഗോപി സുന്ദര്‍ ഉപയോഗിച്ചിരിക്കുന്ന വാച്ചും ചെരിപ്പും ഒന്നു തന്നെയാണ്. ഇതു മാത്രം മതി ഒരേകാലഘട്ടത്തില്‍ എടുത്ത ഫോട്ടോയാണിതെന്നു മനസിലാക്കാന്‍. മാത്രമല്ല, അഭയയ്ക്ക് 2021ല്‍ വയസ് 32 ആണെങ്കില്‍ ഗോപി സുന്ദര്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന അഭയയുടെ 19-ാം വയസ് 2008ലാണ്.
പ്രിയയുമായുള്ള ഗോപി സുന്ദറിന്റെ വിവാഹം കഴിഞ്ഞത് 2001ലും. സംഗീത സംവിധായകന്റെ കള്ളക്കളി പൊളിയാന്‍ ഇനി മറ്റൊന്നും വേണ്ട. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും. ഇരുവരുടെയും പ്രണയവും ഒന്നാവലുമെല്ലാം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നുവെങ്കിലും അതൊന്നും ഗൗനിക്കാതെ ജീവിതം ആസ്വദിക്കുന്ന ദമ്പതികളാണ് ഇരുവരും. വ്യക്തി ജീവിതത്തില്‍ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളില്‍ ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ അഭയ പാടിയിട്ടുണ്ട്.
ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തില്‍ വലിയ ഓളമാണ് സൃഷ്ടിച്ചത്. ഒരു പഴയ യാത്രക്കിടെ താജ് മഹലിൽ മുമ്പിൽ നിന്നു പകർത്തിയ ചിത്രവും ആശംസ കുറിപ്പിനൊപ്പം പങ്കു വെച്ചിട്ടുണ്ട്. ഇ ചിത്രമാണ് ഇപ്പോൾ വിവാ ദങ്ങൾക്കു തിരി കൊളുത്തുന്നത്. ഇതിനു പിന്നാലെ ഗോപി സുന്ദറിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടിനൊപ്പം ഗോപി സുന്ദർ തനിക്കും മക്കൾക്കൊപ്പം അതെ കാലയളവിൽ താജ് മഹലിന്റെ മുമ്പിൽ നിന്നു എടുത്ത മറ്റൊരു ചിത്രവും കൂട്ടി ഭാര്യ പ്രിയ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
എപ്പോഴെങ്കിലും ഒക്കെ എനിക്കും ഭ്രാന്ത് പിടിക്കുവാനുള്ള അവകാശമുണ്ട്. ചരിത്ര ഗവേഷകർ പോലും കരകൗശല വസ്തുക്കളുടെ കാലം കണ്ടു പിടിക്കാറുണ്ട്. ഒരേ കാലഘട്ടത്തിൽ ഉപയോഗിച്ച വസ്തുക്കൾ. ഇ ചിത്രം അതെല്ലാം പറയുന്നുണ്ട് എന്ന രീതിയിൽ ആയിരുന്നു കുറുക്കി കൊള്ളുന്ന രീതിയിൽ ഉള്ള പ്രിയയുടെ കുറിപ്പ്.
സംഗതി സത്യമാകുവാനാണ് സാധ്യത. ഇരു പോസ്റ്റുകളുടെയും ഫോട്ടോയിൽ ഗോപി സുന്ദർ ഉപയോഗിച്ചിരിക്കുന്ന വച്ചും ചെരിപ്പും ഒന്ന് തന്നെയാണ് ഇത് മാത്രം മതി ചിത്രങ്ങൾ ഒരേ കാലഘട്ടത്തിൽ എടുത്തതാണ് എന്ന് മനസിലാക്കാൻ. മാത്രമല്ല അഭയക്കു 2021 ൽ വയസ്സ് 32 ആണെങ്കിൽ ഗോപി സുന്ദർ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അഭയയുടെ വയസ്സ് 2008 ൽ 19 ആണ്. പ്രിയയുമായി ഗോപി സുന്ദറിന്റെ വിവാഹം കഴിഞ്ഞത് 2001 ലും. സംഗീത സംവിധായകന്റെ കള്ളക്കളി പൊളിയുവാൻ ഇനി മറ്റൊന്നും വേണ്ട. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഗോപി സുന്ദറും അഭയ ഹിരൺമയിയും. ഇരുവരുടെയും പ്രേമവവും പ്രണയവും എല്ലാം ഏറെ വിവാദങ്ങൾക്കു കരണമായെങ്കിലും അതൊന്നും കാര്യമാക്കാതെ തന്നെ ജീവിതം ആസ്വദിക്കുന്നവരാണ് ഇരുവരും.
വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്.നാക്ക് പെന്റാ നാക്ക് തക്ക, വിശ്വാസം അതല്ലേ എല്ലാം, മല്ലി മല്ലി ഇന്റി റാണി രാജു, ടു കൺട്രീസ് , ജെയിംസ് ആൻഡ് ആലീസ്, സത്യ, ഗൂഡലോചന എന്നി ചിത്രങ്ങൾക്കു വേണ്ടി ഗോപി സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിട്ടുണ്ട്. ഗുഡാലോചനയിലെ കോഴിക്കോട്ടു പാട്ടു മലയാളത്തിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്.