24.3 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

ലോക സൈക്കിള്‍ ദിനത്തില്‍ വീണ് കാലുപൊട്ടിച്ച് പാര്‍വ്വതി തെരുവോത്ത്‌

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ചേക്കേറാന്‍ താരത്തിനായി. തന്റെ ചിത്രങ്ങളെല്ലാം പങ്കുവെയ്ക്കാറുളള താരം തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുണ്ട്. എന്നാല്‍ ഇടയ്ക്കിടെ...

ഉപേക്ഷിച്ച രണ്ട് തമിഴ് ചിത്രങ്ങള്‍,വഴിയൊരുക്കിയത് നയന്‍താരയുടെ താരപദവിക്ക്; നവ്യ പറയുന്നു

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍.നന്ദനം ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള പുര്‌സകാരം നേടിയ നവ്യ മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ശക്തമായ സാന്നിധ്യം അറിയിച്ച നടിയാണ്. ഇപ്പോഴിതാ താന്‍ നിരസിച്ച...

ലാലേട്ടൻ്റെ ‘പ്രിൻസ്’ നായിക വീണ്ടും വിവാഹിതയാവുന്നു? വാർത്തയോട് പ്രതികരിച്ച് നടി പ്രേമ

കൊച്ചി:ഒരു കാലത്ത് മറ്റ് ഭാഷകളില്‍ നിന്നുമുള്ള നിരവധി നടിമാര്‍ മലയാള സിനിമയില്‍ സാധാരണയായിരുന്നു.അങ്ങനെ വരുന്നവരില്‍ എല്ലാവര്‍ക്കും ശക്തമായൊരു സാന്നിധ്യമായി മാറാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചിലര്‍ മലയാളികള്‍ എന്നെന്നും ഓര്‍ത്തുവെക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചവരാണ്. അത്തരത്തില്‍...

റിതു സിംഗിളോ? പുതിയ പോസ്റ്റ് ജിയയ്ക്കുള്ള മറുപടിയോ? തിയറികളുമായി സോഷ്യല്‍ മീഡിയ

കൊച്ചി ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരാകുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്. തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്....

ചലച്ചിത്ര തൊഴിലാളികൾക്ക് കോവിഡ് സ്വാന്തന പദ്ധതിയുമായി ഫെഫ്ക

കൊച്ചി :കോവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവർത്തകർക്ക് സാമ്പത്തിക പിന്തുണ അടക്കമുള്ള ഒട്ടേറെ സഹായങ്ങൾ രണ്ടാം ഘട്ടത്തിലും നൽകുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണികൃഷ്ണൻ കൊച്ചിയിൽ അറിയിച്ചു . ...

മമ്മൂട്ടി ലക്ഷദ്വീപിനോട് ചെയതത്,ആരാധകന്റെ കുറിപ്പ്

കൊച്ചി:ലക്ഷദ്വീപ് വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ നടന്‍ പൃഥ്വിരാജിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. പിന്നാലെ പൃഥ്വിയെ പിന്തുണച്ച് സിനിമാ, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരും എത്തി. ഇതിനിടെ മമ്മൂട്ടിയും മോഹന്‍ലാലും ഇടപെടുന്നില്ലെന്നും അഭിപ്രായം രേഖപ്പെടുത്തുന്നില്ലെന്ന...

ഒടിടി റിലീസിന് ശേഷമാണ് തേപ്പുക്കാരിയായത്,പക്വാമാര്‍ന്ന പ്രണയവും ബ്രേക്കപ്പുമാണ് അല്‍ഫോണ്‍സയുടേത്; മമിത ബൈജു പറയുന്നു

കൊച്ചി ഓപ്പറേഷന്‍ ജാവ, ഖോ ഖോ എന്നീ സിനിമകളിലൂടെ ശ്രദ്ധേയായി മാറിയിരിക്കുകയാണ് നടി മമിത ബൈജു. ചെറുതും വലുതുമായി മുന്‍പ് നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള മമിത നായികയായിട്ടാണ് ഓപ്പറേഷന്‍ ജാവയില്‍ അഭിനയിച്ചത്. തൊട്ട്...

ഇത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നു; തന്റെ പേരിലുള്ള ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ സുരേഷ് ഗോപി

കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തരംഗമായി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഇതില്‍ അംഗമായത്. എന്നാല്‍ ഇതിനിടയില്‍ സിനിമാ താരങ്ങളുടെ പേരില്‍ ക്ലബ്ബ് ഹൗസില്‍ വ്യാജന്മാരും എത്തിയ...

പൊളി ലുക്ക്..! ടോപ്‌ലെസ് ചിത്രങ്ങളുമായി പ്രിയ വാര്യര്‍; കമന്റുകളുമായി സോഷ്യല്‍ മീഡിയ

കൊച്ചി:അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ കണ്ണിറുക്കല്‍ സീനാണ് നടിയെ അന്താരാഷ്ട്ര തലത്തില്‍ വരെ...

‘തന്റെ പേരില്‍ മറ്റൊരു സ്ത്രീയുടെ അശ്ലീല വീഡിയോ പ്രചരിക്കുന്നു’; വ്യാജ വീഡിയോക്കെതിരെ പരാതിയുമായി നടി രമ്യാ സുരേഷ്

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യജ അശ്ലീല വീഡിയോയ്ക്ക് എതിരെ പരാതിയുമായി നടി രമ്യാ സുരേഷ്. തന്റെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന സ്ത്രീയുടെതാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ. ഇത് താനല്ലെന്ന് വ്യക്തമാക്കിയ നടി...

Latest news