31.1 C
Kottayam
Friday, May 17, 2024

CATEGORY

Entertainment

എനിക്ക് മാത്രം അവകാശപ്പെട്ടതാണ്, അത് വിട്ടേക്കൂ; വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള

സിനിമാ രം​ഗത്ത് സജീവമാവുകയാണ് നടി മഞ്ജു പിള്ള. ഹോം എന്ന സിനിമയ്ക്ക് ശേഷം കരിയറിൽ വഴിത്തിരിവുണ്ടായ മഞ്ജു പിള്ളയെ തേടി നിരവധി അവസരങ്ങൾ വന്നു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടി ശ്രദ്ധാലുവാണ്. ജയ ജയ...

ഇവളെ എങ്ങനെ ഇഷ്ടപ്പെട്ടു! വിവാഹത്തിനെത്തിയ ഭാഗ്യയ്‌ക്കെതിരെ ബോഡിഷെയിമിങ്ങ് നടത്തി സോഷ്യല്‍ മീഡിയ

കൊച്ചി:നടന്‍ സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. കേരളത്തില്‍ അടുത്തകാലത്തായി നടന്നതില്‍ വച്ച് ഏറ്റവും വലിയ വിവാഹമായിരുന്നു ഭാഗ്യയുടേത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന വിവാഹത്തില്‍...

ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു; വെള്ളിവെളിച്ചത്തിനുശേഷമുള്ള ദുരിത ജീവിതത്തില്‍ നിന്ന് തിരശീലയ്ക്ക് പിന്നീലേക്ക് കനകലത മറയുമ്പോള്‍

തിരുവനന്തപുരം:പാര്‍ക്കിൻസൺസും മറവിരോഗവും കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറെ ദുരിതാവസ്ഥയിലായിരുന്നു നടി കനകലതയുടെ ജീവിതം. നടിയുടെ സഹോദരി വിജയമ്മയാണ് ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. 2021 മുതലാണ് നടിയിൽ...

നടി കനകലത അന്തരിച്ചു

തിരുവനന്തപുരം:സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഭിനയരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ മലയാളത്തിലും തമിഴിലും സജീവമായിരുന്നു കനകലത. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. കുറച്ച് വർഷമായി മറവിരോഗവും പാർക്കിൻസൺസും ബാധിച്ച്...

സിനിമാലോകം കാത്തിരിയ്ക്കുന്ന ചിത്രം;മോഹൻലാലിന്റെ ‘ബറോസ്’ റിലീസ് പ്രഖ്യാപിച്ചു

കൊച്ചി:അഞ്ചു വര്‍ഷത്തെ നീണ്ടകാത്തിരിപ്പിന് ശേഷം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് റിലീസിനെത്തുന്നു. ഓണം റിലീസായി സെപ്തംബര്‍ 12 നാണ് ബറോസ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത...

സംവിധായകൻ ഹരികുമാർ അന്തരിച്ചു; വിടവാങ്ങിയത് സുകൃതം അടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരത്തുവെച്ചാണ് അന്ത്യം. സുകൃതം, ഉദ്യാനപാലകൻ, എഴുന്നള്ളത്ത് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവാണ് ഹരികുമാർ. 1981 മുതൽ...

‘രണ്ട് മുന്‍ കാമുകിമാര്‍ ചതിച്ചിട്ടുണ്ട്’ഷാഹിദ് കപൂറിന്‍റെ തുറന്നുപറച്ചില്‍: വീഡിയോ വൈറല്‍

മുംബൈ: ബോളിവുഡ് താരം ഷാഹിദ് കപൂറിന്‍റെ ഒരു അഭിമുഖത്തിലെ വീഡിയോ വൈറലാകുകയാണ്. നടി നേഹ ദൂപിയ നടത്തുന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ ഷാഹിദ് തന്‍റെ മുന്‍ കാമുകിമാര്‍ തന്നെ ചതിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന വീ‍ഡിയോയാണ്...

‘തന്നോട് മറ്റൊരു വിവാഹം കഴിക്കാൻ ഖുശ്‌ബു പറഞ്ഞു’സുന്ദർ സിയുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തൽ

ചെന്നൈ:'അരമനൈ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ സുന്ദർ സി ഭാര്യയും നടിയുമായ ഖുശ്ബുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. 'ഇതുവരെ ആരോടും പറയാത്ത കാര്യങ്ങളാണിത്. വിവാഹത്തിന് മുൻപ് കുറച്ചുകാലം ഖുശ്ബുവിന് സുഖമില്ലായിരുന്നു....

ജീവന്‍ തുടിയ്ക്കുന്ന പോര്‍ട്രെയിറ്റുകളിലൂടെ ശ്രദ്ധനേടി കോട്ടയം സ്വദേശി

കോട്ടയം: ജീവന്‍ തുടിയ്ക്കുന്ന പോര്‍ട്രെയിറ്റുകളിലൂടെ ശ്രദ്ധനേടി കോട്ടയം സ്വദേശി.ആര്‍പ്പൂക്കര ചിറ്റേട്ട് സുബിന്‍ സി.ശശിയാണ് തന്റെ കലാസ്ൃഷ്ടികളിലൂടെ ഏവരെയും അമ്പരപ്പിയ്ക്കുന്ന കലാകാരന്‍.ചാര്‍ക്കോള്‍,ഗ്രാഫൈറ്റ് എന്നീ പെന്‍സിലുകളുപയോഗിച്ച് സുബിന്‍ വ്യത്യസ്ത അളവുകളിലുള്ള ചിത്രങ്ങള്‍ വരച്ചു നല്‍കും. ജന്‍മസിദ്ധമായ കഴിവിനൊപ്പം...

എല്ലാ വര്‍ഷവും വോട്ട് ചെയ്യാറുണ്ട്‌! ‘ഓൺലൈനായും വോട്ട് ചെയ്യാൻ അവസരമില്ലേ’ ജ്യോതികയ്ക്ക്‌ ട്രോളോട് ട്രോൾ

ചെന്നൈ:തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതികയുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. രാജ്കുമാര്‍ റാവു നായകനായെത്തുന്ന ഈ ബോളിവുഡ്...

Latest news