26.6 C
Kottayam
Saturday, May 18, 2024

ജീവന്‍ തുടിയ്ക്കുന്ന പോര്‍ട്രെയിറ്റുകളിലൂടെ ശ്രദ്ധനേടി കോട്ടയം സ്വദേശി

Must read

കോട്ടയം: ജീവന്‍ തുടിയ്ക്കുന്ന പോര്‍ട്രെയിറ്റുകളിലൂടെ ശ്രദ്ധനേടി കോട്ടയം സ്വദേശി.ആര്‍പ്പൂക്കര ചിറ്റേട്ട് സുബിന്‍ സി.ശശിയാണ് തന്റെ കലാസ്ൃഷ്ടികളിലൂടെ ഏവരെയും അമ്പരപ്പിയ്ക്കുന്ന കലാകാരന്‍.ചാര്‍ക്കോള്‍,ഗ്രാഫൈറ്റ് എന്നീ പെന്‍സിലുകളുപയോഗിച്ച് സുബിന്‍ വ്യത്യസ്ത അളവുകളിലുള്ള ചിത്രങ്ങള്‍ വരച്ചു നല്‍കും.

ജന്‍മസിദ്ധമായ കഴിവിനൊപ്പം കൊവിഡ് കാലഘട്ടത്തിലെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ടാണ് സുബിന്‍ തന്നിലെ കലാകാരനെ പൂര്‍ണ്ണതയിലെത്തിച്ചത്.വരച്ച ചിത്രങ്ങള്‍ ശ്രദ്ധിയ്ക്കപ്പെടുകയും ആവശ്യക്കാര്‍ തേടിയെത്തുകയും ചെയ്തതോടെ തന്റെ കലയെ ജീവിത മാര്‍ഗമാക്കുകയാണ് സുബിന്‍

നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ചിത്രങ്ങള്‍ വരച്ചുനല്‍കാനും ചിത്രങ്ങള്‍ സമ്മാനമായി നല്‍കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കും സുബിനുമായി ബന്ധപ്പെടാം

സുബിന്‍ സി ശശി 9544971145

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week