31.4 C
Kottayam
Saturday, October 5, 2024

CATEGORY

Entertainment

‘എന്നെ കുറിച്ചുള്ള അശ്ലീല മാസിക മുന്നിൽ വച്ച് വിറ്റു’; ദുരനുഭവം വെളിപ്പെടുത്തി ബീനാ ആന്റണി

മലയാളം ടെലിവിഷന്‍ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി ടെലിവിഷന്‍ സീരയലുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള ബീന ആന്റണി ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടനായ മനോജ് നായരാണ് താരത്തിന്റെ...

വിക്രത്തിന്‍റെ വന്‍ വിജയത്തിനു പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കി കമല്‍ ഹാസന്‍

ചെന്നൈ:വിക്രത്തിന്‍റെ (Vikram Movie) വന്‍ വിജയത്തിനു പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് (Lokesh Kanagaraj) വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കി കമല്‍ ഹാസന്‍ (Kamal Haasan). ലക്സസിന്‍റെ ഒരു ആഡംബര കാറാണ് കമല്‍...

ബോക്സോഫീസിൽ മൂക്കുകുത്തി വീണ് പൃഥിരാജ്, അക്ഷയ് കുമാറിൻ്റെ ചിത്രത്തിന് മൂന്നിലൊന്ന് കളക്ഷൻ ഇടിവ്

മുംബൈ:ബോളിവുഡ് സമീപ വര്‍ഷങ്ങളിലായി ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തിവരുന്ന താരമാണ് അക്ഷയ് കുമാര്‍ (Akshay Kumar). ഏറ്റവുമധികം 200 കോടി ക്ലബ്ബുകളില്‍ അംഗമായ ബോളിവുഡ് നടനും അക്ഷയ് കുമാര്‍ തന്നെ. എന്നാല്‍ കൊവിഡാനന്തരം അക്ഷയ്...

നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹം സിനിമാ സ്‌റ്റൈലിൽ; സംവിധാനം ഗൗതം മേനോൻ

നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാകാന്‍ പോവുകയാണ്. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ ഒരുക്കങ്ങള്‍ ഗംഭീരമായി നടക്കുകയാണ്. അതിനിടെ വളരെ കൗതുകകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒരു സിനിമ സ്‌റ്റൈല്‍ വിവാഹ...

ഇത്രയും സ്‌ത്രീവിരുദ്ധ നിലപാട് എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന സംഘടനയെ അമ്മ എന്ന് അഭിസംബോധന ചെയ്യാനാവില്ല; രാജി തീരുമാനത്തിലുറച്ച് ഹരീഷ് പേരടി

കൊച്ചി:നടിയെ പീഡിപ്പിച്ചെന്ന കേസിൽ നി‌ർമ്മാതാവും നടനുമായ വിജയ് ബാബുവിനെ അമ്മയിൽ നിന്നും പുറത്താക്കാത്തതിനാൽ അമ്മയിൽ നിന്നും രാജിവച്ച നടപടിയിൽ കുറിപ്പുമായി നടൻ ഹരീഷ് പേരടി. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്റെ രാജി ചർച്ചയായെന്ന്...

പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ..’അപകടത്തിൽ പരിക്കേറ്റതിനെ കുറിച്ച് വിഷ്‌ണു ഉണ്ണിക്കൃഷ്ണൻ

കൊച്ചി : ഷൂട്ടിംഗിനെ ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ഗുരുതര നിലയിലാണെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ വിഷ്‌‌ണു ഉണ്ണിക്കൃഷ്ണൻ. നടന് പ്ലാസ്റ്റിക്ക് സർജറി വേണമെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. എന്നാൽ തനിക്ക് സാരമായ പരിക്കുകൾ...

ഹിജാബ് വിവാദം വീണ്ടും; കർണാടകത്തിൽ 6 കോളേജ് വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു

മംഗലാപുരം: ദക്ഷിണ കന്നഡയിൽ ഹിജാബ് ധരിച്ച് കോളേജിലെത്തിയ 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജാണ് നടപടി എടുത്തത്. 6 ബിരുദ വിദ്യാർത്ഥിനികൾ ഇന്ന് ഹിജാബ് ധരിച്ച് കോളേജിലെത്തുകയും ക്ലാസ് മുറിയിൽ...

മാനനഷ്ടക്കേസില്‍ നടൻ ജോണി ഡെപ്പിന് അനുകൂല വിധി, മുൻ ഭാര്യ 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് വിധി

ബോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി. ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്നാണ് വിധി. ആംബര്‍ ഹേര്‍ഡിന് രണ്ട്...

ഗായകൻ കെ.കെയുടെ മരണകാരണമിതാണ്,പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊൽക്കത്ത: ബോളിവുഡ് ഗായകനും മലയാളിയുമായ, കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്തിന്‍റെ അകാല മരണത്തിന് കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പശ്ചിമ ബംഗാൾ പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട്...

Navya Nair : ‘ഞങ്ങൾ കൊറിയറാണ് ചെയ്യാറ്’; മകനെ സ്കൂളിലാക്കിയ നവ്യയുടെ വാർത്ത, ട്രോൾ പങ്കുവച്ച് താരം

കൊച്ചി:മലയാളികളുടെ പ്രീയതാരമാണ് നവ്യ നായർ(Navya Nair). ബാലാമണിയായി ജനഹൃദയങ്ങളിൽ ഇടം നേടിയ താരം സിനിമയിൽ വീണ്ടും സജീവമാകുകയാണ്. ഏറെ നാളുകൾക്ക് ശേഷം 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയത്. സമൂഹമാധ്യമങ്ങളിൽ...

Latest news