31.5 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

‘സിനിമയിൽ അവസരം കിട്ടുന്നത് കിടന്ന് കാെടുത്തിട്ടാണോ’ എന്ന് അവതാരക’ അഭിമുഖത്തിനിടെ സംഭവിച്ചതെന്ത്? വെളിപ്പെടുത്തലുമായി ഹന്ന

കൊച്ചി:അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന ഒരു വീഡിയോ ആയിരുന്നു ഒരു ഓൺലൈൻ ചാനലിലെ അവതാരകയോട് നടി ഹന്നയും നടൻ അഷ്കർ സൗദാനും ദേഷ്യപ്പെട്ട് സംസാരിക്കുന്നത്. ഡി എൻ എ എന്ന സിനിമയുടെ പ്രൊമോഷനുമായി...

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു! പക്ഷേ മോഹന്‍ലാല്‍ നീ എടുത്തോ മോനെ ഞാനില്ല ഈ പരിപാടിയ്‌ക്കെന്ന് പറഞ്ഞ് പിന്മാറും; ജോയ് മാത്യു

കൊച്ചി:താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കാൻ തയ്യാറായിരുന്നുവെന്നും എന്നാൽ താൻ മത്സരിച്ചാൽ മോഹൻലാൽ പിന്മാറുമെന്ന് പറഞ്ഞുവെന്നും നടൻ ജോയ് മാത്യു. മൂന്നാമതും മോഹൻലാൽ തന്നെയാണ് അമ്മയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്....

ശ്രീകുട്ടി വീണ്ടും ഗര്‍ഭിണി ? ചോദ്യങ്ങൾക്ക് മറുപടിയുമായി നടി

കൊച്ചി:ഓട്ടോഗ്രാഫ് എന്ന സീരയിലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശ്രീകുട്ടി. അതേ സീരിയലിന്റെ അണിയറപ്രവര്‍ത്തകനുമായുള്ള ശ്രീകുട്ടിയുടെ പ്രണയവും വിവാഹവും എല്ലാം അന്ന് വലിയ വാര്‍ത്തയായിരുന്നു. പതിനെട്ടാം വയസ്സില്‍, തന്നെക്കാള്‍ ഒരുപാട് പ്രായവ്യത്യാസമുള്ള ആള്‍ക്കൊപ്പം...

ഭാര്യവീട്ടീല്‍ പരമസുഖം! പ്രേമിന്റെ വിശേഷങ്ങളുമായി സ്വാസിക

കൊച്ചി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സ്വാസിക വിജയിയും പ്രേം ജേക്കബും. ഇരുവരുടെയും പ്രണയ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷം ആയിരുന്നു. ദിവസങ്ങള്‍ നീണ്ടുനിന്ന വിവാഹാഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാ സോഷ്യല്‍...

‘അമ്മ’യെ നയിക്കാന്‍ ഉണ്ണിമുകുന്ദനും, എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; നിയമനം താക്കോൽ സ്ഥാനത്ത്

കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ നേതൃനിരയിലേക്ക് ഉണ്ണി മുകുന്ദനും. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണ സമിതിയിലെ എക്‌സിക്യൂട്ടീവ്...

നിത്യ മേനോനെ ബിക്കിനി ധരിപ്പിക്കാന്‍ സംവിധായകന്‍: താരത്തിന്റെ നിലപാട് ഇങ്ങനെ, പിന്നാലെ വിമർശനവും ട്രോളും

കൊച്ചി:മലയാളത്തില്‍ തുടങ്ങി കന്നഡയും തെലുങ്കും തമിഴും അടങ്ങുന്ന തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ വരെ തന്റ അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുള്ള താരമാണ് നിത്യ മേനോന്‍. മികച്ച ഗായിക കൂടിയായ നിത്യ മേനോന്‍ ഇന്ന് മലയാളത്തേക്കാള്‍...

അച്ഛനും ലാലങ്കിളും ചെയ്യേണ്ട റോള്‍, ലാലങ്കിളിന്റെ ഡേറ്റും കിട്ടി, പക്ഷെ; വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ പാളിയതിവിടെ

കൊച്ചി:വിനീത് ശ്രീനിവാസന്‍ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലിനേയും ധ്യാന്‍ ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ തിയേറ്ററില്‍ ലഭിച്ച...

മോഹന്‍ലാല്‍ വീണ്ടും ‘അമ്മ’ പ്രസിഡന്റ്, സംഘടനയുടെ തലപ്പത്ത് ഇത് മൂന്നാം തവണ

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിൽ നടൻ മോഹൻലാൽ തുടരും. ഈ പദവിയിൽ അദ്ദേഹത്തിന് ഇത് മൂന്നാമൂഴമാണ്. അതേസമയം, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ...

ആനന്ദിന്റെ പ്രീവെഡ്ഡിംഗില്‍ മിന്നിത്തിളങ്ങി നിത അംബാനി, ഗൗണിൻ്റെ വിലയറിഞ്ഞാൽ ഞെട്ടും

മുംബൈ: നിത അംബാനി ആളൊരു ആഡംബര പ്രിയയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഏത് പരിപാടിക്കും അവരുടെ വസ്ത്രങ്ങളും ബാഗുകളും അതുപോലെ ആഭരണങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ആനന്ദ് അംബാനിയുടെ പ്രി വെഡ്ഡിംഗ് പരിപാടികളില്‍ നിത അംബാനി...

ലക്ഷ്വറി വാഹനങ്ങൾ, ലക്ഷങ്ങളുടെ ആഭരണം, ബാലയ്ക്ക് 240 കോടിയുടെ ആസ്തി? ആരാണ് അവകാശി

കൊച്ചി:മലയാളി അല്ലെങ്കിലും മലയാളികൾ‌ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. ഒരു കാലത്ത് മലയാള സിനിമയിൽ ഏറെ ശ്രദ്ധ ലഭിച്ച താരമായിരുന്നു ബാല. അൻബു എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല സിനിമാ രം​ഗത്തേക്ക് എത്തുന്നത്....

Latest news