29.3 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

അല്ലു അര്‍ജുന്‍ വേണ്ടെന്ന് വച്ചത് 10 കോടി രൂപ,മദ്യ കമ്പനിയുടെ പരസ്യ ഓഫര്‍ നിരസിച്ച് താരം

ഹൈദരാബാദ്‌:മദ്യ കമ്പനിയുടെ പരസ്യ ഓഫര്‍ ബഹിഷ്‌കരിച്ച് തെന്നിന്ത്യന്‍ നടന്‍ അല്ലു അര്‍ജുന്‍. പത്ത് കോടി രൂപയുടെ ഓഫര്‍ ആണ് താരം നിരസിച്ചിരിക്കുന്നത്. തന്റെ തീരുമാനം ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് താരം കോടികളുടെ...

”എന്തുകൊണ്ടാണ് എനിക്ക് ഇത്ര ഹൈപ്പ് ലഭിച്ചതെന്നും ഇത്തരമൊരു തകര്‍ച്ചയുണ്ടായതെന്നും ഒരിക്കലും കണ്ടെത്താനായില്ല:പ്രിയവാര്യര്‍

കൊച്ചി:തുടക്കത്തില്‍ ട്രോളുകളും അധിക്ഷേപങ്ങളും കൈകാര്യം ചെയ്യുകയെന്നത് തനിക്ക് പ്രയാസമായിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് ശീലമായെന്നും നടി പ്രിയവാര്യര്‍ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. തങ്ങളും മനുഷ്യരാണെന്ന കാര്യം ആളുകള്‍ മറക്കുന്നു. ട്രോളുകളും മറ്റും പ്രതീക്ഷിക്കുന്നതിലും...

ടൊവിനോ ഫാന്‍സുമായി തല്ല് ?വിശദീകരണവുമായി മോഹന്‍ലാല്‍ ഫാന്‍സ്

കൊച്ചി:തല്ലുമാല പ്രദർശിപ്പിക്കുന്ന തിയേറ്ററിന് സമീപം മോഹൻലാൽ ആരാധകരും ടൊവിനോ തോമസ് ആരാധകരും തമ്മിൽ കൂട്ടത്തല്ല് എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ ഈ വീഡിയോ വ്യാജമാണ് എന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ ആരാധകർ....

ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്

കൊച്ചി:വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയെ കൈയ്യിലൊതുക്കാന്‍ സാധിച്ച താരമാണ് ബേസില്‍ ജോസഫ്. സംവിധായകന്‍, നടന്‍, എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാന്‍ ബേസിലിന് സാധിച്ചിരുന്നു. ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം...

‘ സണ്ണി ലിയോണിന്റെ ജന്മദിനമാണ്, എനിക്ക് പരീക്ഷയെഴുതാനാവില്ല’: വൈറലായി ബിരുദ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസിലെ കുറിപ്പ്

ബെംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനത്തില്‍ പരീക്ഷയെഴുതാനാകില്ലെന്ന് വിദ്യാര്‍ത്ഥി. കര്‍ണാടകയിലെ ഒരു ബിരുദ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസിലാണ് ഇത്തരത്തില്‍ എഴുതിയത്. മെയ് 13-നായിരുന്നു ബെംഗളൂരു സര്‍വകലാശാലയുടെ കീഴില്‍ ഒന്നാംവര്‍ഷ ബിരുദ കോഴ്‌സിന്റെ ആദ്യ...

ലക്ഷ്മിയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത ആ വ്യക്തി ഒടുവില്‍ സ്റ്റാര്‍ മാജിക് വേദിയിലേക്ക്

കൊച്ചി:ഇതുവരെ ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും ലക്ഷ്മി നക്ഷത്ര എന്ന താരത്തിന് ആരാധകര്‍ ഏറെയാണ്. പലപ്പോഴും തന്റെ ആരാധകരെ കാണാനായി സമയം കണ്ടെത്താര്‍ ഉണ്ട് ലക്ഷ്മി. ലക്ഷ്മിയോടുള്ള ആരാധന പലവിധത്തിലാണ് ഇവരെല്ലാം...

ആഭരണങ്ങള്‍ കൊണ്ട് നാണം മറച്ചത് കാണാം; ജാനകി സുധീറിന്റെ പുതിയ ഫോട്ടോഷൂട്ട്‌

കൊച്ചി:ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ജാനകി സുധീര്‍ എന്ന താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. ജീവിതത്തില്‍ വളരെ ബോള്‍ഡ് ആയിട്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തിയാണ് ജാനകി. ബിഗ് ബോസ് വീട്ടില്‍ വച്ച് ഇത്...

ഇനി ചാക്കോച്ചന് റെസ്റ്റ് എടുക്കാം ; ദേവദൂതർ ഏറ്റെടുത്ത് മഞ്ജു വാര്യർ, വീഡിയോ

കൊച്ചി:ഏതാനും ആഴ്ചകളായി സോഷ്യൽ മീഡിയയിലെങ്ങും ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’ എന്ന വൈറൽ ഡാൻസാണ് താരം. ഇൻസ്റ്റഗ്രാം റീലുകളിലും വീഡിയോകളിലുമെല്ലാം ‘ദേവദൂതർ’ നിറഞ്ഞുനിൽക്കുകയാണ്. ദുൽഖർ, ധ്യാൻ​ ശ്രീനിവാസൻ, ഗായിക മഞ്ജരി തുടങ്ങി നിരവധി സെലബ്രിറ്റികളും...

കുമ്മനടിച്ചത് ഞാനല്ല മമ്മൂട്ടിയാണ്; നാടമുറി പരിഹാസത്തിൽ എൽദോസ് കുന്നപ്പിള്ളി

കൊച്ചി: അങ്കമാലിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ് ടാഗോടെയാണ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കെട്ടിടത്തിന്റെ...

ഓഡിഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗികാതിക്രമം; ‘പടവെട്ട്’ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ നടി

പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ മീടു ആരോപണവുമായി നടി. തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന നടിയാണ് ബിബിനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. ഓഡിഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നും ബിബിൻ പോളും സംവിധായകൻ...

Latest news