32.4 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

“ജീവിതം ഇനി അല്ലാഹുവിനൊപ്പം” ; സിനിമ ഉപേക്ഷിച്ച് പ്രമുഖ നടി

സന ഖാനും സൈറ വാസിമിനും പിന്നാലെ സിനിമാലോകം വിട്ട് ഇസ്ലാം മത ആശയങ്ങൾ അനുസരിച്ച് ജീവിക്കാൻ തീരുമാനിച്ച് ഭോജ്പുരി സിനിമയിലെ പ്രശസ്ത നടിയായ സഹർ അഫ്ഷ. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം നടി ലോകത്തോട് വിളിച്ചു...

കാളിദാസിന്റെ കാമുകി,ഫോട്ടോ പങ്കുവെച്ച് താരം കമന്റുകളുമായി പാര്‍വതിയും മാളവികയും

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. നായകനായി വളരെയധികം ചിത്രങ്ങള്‍ കാളിദാസ് ജയറാമിന്റെ ക്രഡിറ്റിലില്ലെങ്കിലും ചെയ്യുന്നതൊക്കെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിക്കാൻ കാളിദാസ് ജയറാമിന് ആകുന്നുണ്ട്. സാമൂഹ്യമാധ്യമത്തിലും സജീവമാണ് കാളിദാസ് ജയറാം. കാളിദാസ്...

നയന്‍താരയേക്കാളും കുറഞ്ഞ പ്രതിഫലമായതിനാല്‍ അന്ന് പിന്മാറി, ഈ മലയാള ചിത്രത്തിന് വേണ്ടി തൃഷയും നയന്‍സും ഒരുമിച്ചെത്തുന്നു

ചെന്നൈ:തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് തൃഷയും നയന്‍താരയും. ഏകദേശം ഒരേ സമയത്ത് സിനിമാ രംഗത്ത് ചുവടുവെച്ച നയന്‍സും തൃഷയും നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളിലാണ് വേഷമിട്ടത്. തുടക്ക കാലത്ത് രണ്ട് പേരും തമ്മില്‍...

തിരശ്ശീലയ്ക്കു പുറത്തും രാവണദഹനം നടത്തി പ്രഭാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ന്യൂഡല്‍ഹി:ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് പ്രഭാസ്. എന്നാല്‍ ബാഹുബലി 2 നു ശേഷം അതേ തോതിലുള്ള വിജയം അദ്ദേഹത്തിന് ആവര്‍ത്തിക്കാനും സാധിച്ചില്ല. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയിലാണ് ‘...

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം നഞ്ചിയമ്മ പോയത് ഇവിടേക്ക്? വൈറൽ ചിത്രം

കൊച്ചി:മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മയാണ് ഇത്തവണ ഏറ്റുവാങ്ങിയത്. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് നഞ്ചിയമ്മയ്ക്ക് അവാർഡ് നേടികൊടുത്തത്. ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം നഞ്ചിയമ്മ വിശ്വ പ്രസിദ്ധ...

55 കിലോയുണ്ടായിരുന്ന ശരീരഭാരം 85 കിലോയിലെത്തി,നടക്കാന്‍ സാധിക്കുമായിരുന്നില്ല, രോഗാവസ്ഥയെ കുറിച്ച് പറഞ്ഞ് പത്മപ്രിയ

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്ക് ഉണ്ടായിരുന്ന അസുഖത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പത്മപ്രിയ. പേശികള്‍ക്ക്...

ആനപ്പാപ്പാത്തിയായി താരപുത്രി ! കറുത്ത മുണ്ടും ഷർട്ടും ധരിച്ച് മാളവിക ജയറാം,വീഡിയോ വൈറൽ

കൊച്ചി:പ്രേക്ഷകരുടെ ഇഷ്‌ട താര ദമ്പതികളാണ് ജയറാമും പാർവതിയും. പാർവതി വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും മകൻ കാളിദാസ് സിനിമയിൽ സജീവമാണ്. എന്നാൽ മാളവിക ജയറാമിന്റെ സിനിമ പ്രവേശനത്തെ കുറിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. സിനിമയേക്കാൾ...

സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ കെഎസ്ആര്‍ടിസിയിൽ ആക്കണം’: നടി രഞ്ജിനി

കഴിഞ്ഞ ദിവസമാണ് സ്കൂൾ വിദ്യാർത്ഥികളുടെ അടക്കം 9 പേരുടെ ജീവനെടുത്ത വടക്കഞ്ചേരി അപകടം നടന്നത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഈ അവസരത്തിൽ ബസ് അപകടത്തെ കുറിച്ച് നടി രഞ്ജിനി...

ഇഷ്ട താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ

കൊച്ചി:മലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിൽ ബാലാമണിയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളെയാണ് സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ...

മോശമായി പ്രതികരിച്ചത് ഫോണില്‍ പകര്‍ത്തി, ഡിലീറ്റ് ചെയ്യാതെ പുറത്തുവിടില്ലെന്ന് പറഞ്ഞു;വെളിപ്പെടുത്തലുമായി അന്ന രാജൻ

കൊച്ചി:വൊഡാഫോൺ ഐഡിയ എന്ന ടെലികോം സ്ഥാപനത്തിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി അന്ന രാജൻ. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കുന്നതിന് കമ്പനി ബ്രാഞ്ച് മാനേജർ ഐ ഡി കാർഡ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ...

Latest news