26 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

സിനിമാ ചിത്രീകരണത്തിനിടെ കാറപകടം; അർജുൻ അശോകനും സംഗീത് പ്രതാപിനും മാത്യു തോമസിനും പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. കൊച്ചി എം.ജി റോഡിലായിരുന്നു അപകടം. നടന്‍മാരായ അര്‍ജുന്‍ അശോക്, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സഞ്ചരിച്ച കാര്‍...

ലൈം​ഗികാതിക്രമം,സ്ത്രീകളോട് മോശം പെരുമാറ്റം; നടൻ ജോൺ വിജയ്ക്കെതിരെ സ്ക്രീൻഷോട്ടുകൾ പുറത്ത്

ചെന്നൈ:സ്ത്രീകളോട് മോശമായി പെരുമാറുകയും ലൈം​ഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന ആരോപണത്തിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് നടൻ ജോൺ വിജയ് കുരുക്കിൽ. ജോൺ വിജയ്ക്കെതിരെ ഏതാനും സ്ത്രീകൾ നൽകിയ പരാതികളുടെ സ്ക്രീൻഷോട്ടുകൾ ​ഗായിക ചിന്മയി...

‘മൈ ന്യൂ ഇൻട്രൊഡക്ഷൻ’; വൈറലായി ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റ്, കമന്റ് പൂരവുമായി സോഷ്യല്‍ മീഡിയ

കൊച്ചി:ഹരിദാസ് സംവിധാനം ചെയ്യുന്ന 'താനാരാ' എന്ന ചിത്രത്തിലെ പാട്ടിലൂടെ പുതിയ ഗായികയെ പരിചയപ്പെടുത്തി സംഗീത സംവിധായകൻ ഗോപി സുന്ദർ. ചിത്രത്തിലെ 'സോന ലഡ്‌കി' എന്ന പാട്ടുപാടിയ ഗായിക പ്രിയ നായറെയാണ് ഗോപി സുന്ദർ...

സീരിയൽ ചിത്രീകരണത്തിനിടെ നടിമാർ തമ്മിൽ കയ്യാങ്കളി;സംഭവിച്ചതെന്ത്? വിശദീകരണവുമായി രഞ്ജിനിയും സജിതാബേട്ടിയും

തിരുവനന്തപുരം:സീരിയൽ ചിത്രീകരണത്തിനിടെ നടിമാർ തമ്മിൽ കയ്യാങ്കളി നടന്നുവെന്ന വാർത്തയ്ക്കു പിന്നിലെ സത്യം വെളിപ്പെടുത്തി സിനിമാ സീരിയൽ താരം സജിതാ ബേട്ടി. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന്റെ സെറ്റിൽ വച്ച് നടിമാരായ രഞ്ജിനിയും...

'കേട്ടപ്പോള്‍ കുറച്ച് ഓവറായിപ്പോയില്ലേയെന്ന് തോന്നി'; മറീനയിലെ ആഡംബര നൗകയ്ക്ക് തന്റെ പേര് നല്‍കിയതില്‍ പ്രതികരിച്ച് ആസിഫ് അലി

കൊച്ചി: ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടു എന്നറിഞ്ഞപ്പോള്‍ സന്തോഷവും അഭിമാനവും തോന്നിയെന്ന് നടന്‍ ആസിഫ് അലി. താന്‍ വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും പേരിട്ടെന്ന കേട്ടപ്പോള്‍ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു....

സായ് പല്ലവി പ്രണയത്തില്‍! കാമുകനായ നടന്‍ വിവാഹിതനും അച്ഛനും; ചര്‍ച്ച കൊഴുന്നു

ഹൈദരാബാദ്‌:തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സായ് പല്ലവി. 2015 ല്‍ പുറത്തിറങ്ങിയ പ്രേമത്തിലൂടെയായിരുന്നു സായ് പല്ലവിയുടെ അരങ്ങേറ്റം. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു പ്രേമം. ചിത്രത്തിലൂടെ സായ് പല്ലവിയ്ക്ക് ലഭിച്ചത്...

ലോറന്‍സ്‌ ബിഷ്‌ണോയി സംഘം കൊല്ലാന്‍ ശ്രമിച്ചെന്ന്‌ സല്‍മാന്‍;കുടുംബത്തിനെതിരെയും ഭീഷണിയെന്ന് മൊഴി

മുംബൈ: തന്റെ വീടിന്‌ പുറത്ത്‌ നടന്ന വെടിവയ്‌പ്പിന്റെ ഉത്തരവാദികള്‍ ഗുണ്ടാസംഘമായ ലോറന്‍സ്‌ ബിഷ്‌ണോയി സംഘമാണെന്ന്‌ മുംബൈ പോലീസ്‌ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബോളിവുഡ്‌ നടന്‍ സല്‍മാന്‍ ഖാന്‍ മൊഴി നല്‍കി.ഏപ്രില്‍ 14-ന്‌ പുലര്‍ച്ചെ ഗാലക്‌സി...

സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷൻ ഫീസിനും സെസ്;കർണാടകയിൽ ബിൽ പാസാക്കി

ബെംഗളൂരു: സംസ്ഥാനത്ത് സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷൻ ഫീസിനും രണ്ട് ശതമാനംവരെ സെസ് ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബിൽ കർണാടക നിയമസഭ പാസാക്കി. സംസ്ഥാനത്ത് സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമപദ്ധതി രൂപവത്കരിക്കാനാണിത്. കർണാടക സിനി ആൻഡ് കൾച്ചറൽ വർക്കേഴ്‌സ്...

എനിക്ക് ഇഷ്ടമുള്ളതാണ് ഞാന്‍ ധരിച്ചത്; വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്ക് തോന്നുന്നില്ല, ‘കാസ’യ്ക്ക് അമല പോളിന്റെ മറുപടി

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ സിനിമ പ്രമോഷന്‍ പരിപാടിക്ക് വന്ന നടി അമല പോളിന്റെ വസ്ത്രധാരണത്തെ ക്രൈസ്തവ സംഘടനയായ കാസ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്...

‘സ്റ്റണ്ട് ദുരന്തം ആവര്‍ത്തിയ്ക്കരുത്‌’ ചെന്നൈയിൽ നാളെ ‘നോ ഷൂട്ട് ഡേ’

ചെന്നൈ:സിനിമാ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തെ തുടർന്ന് ജൂലൈ 17-ന് സ്റ്റണ്ട്‍മാൻ ഏഴുമലൈ അന്തരിച്ച വാർത്ത തമിഴ് സിനിമ മേഖലയെ കണ്ണീരിലാഴ്ത്തിയിരുന്നു. കാർത്തി നായകനാകുന്ന സിനിമ സർദാർ 2-ന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഏഴുമലൈയുടെ വിയോഗത്തിന് ഒരാഴ്ച്ച...

Latest news