25.4 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

നടിമാരും കോടീശ്വരിമാർ!ഒരു സിനിമയ്ക്ക് പ്രതിഫലം 20 കോടി വരെ, ആലിയയെയും പിന്നിലാക്കിയ സൂപ്പർ താരം

മുംബൈ: സിനിമാ താരങ്ങളുടെ പ്രതിഫലം അറിയാൻ പ്രേക്ഷകർക്ക് താല്പര്യവും കൗതുകവും ഏറെയാണ്. പ്രത്യേകിച്ച് പ്രിയ താരങ്ങളുടേത്. കോടികളാണ് പല നടന്മാരും ഒരു സിനിമയ്ക്ക് മാത്രമായി വാങ്ങിക്കുന്നത്. പ്രതിഫല കാര്യത്തിൽ നടിമാരും പിന്നിലല്ല. തെന്നിന്ത്യയിൽ...

മോഹൻലാൽ നാളെ വയനാട്ടിലേക്ക്; ക്യാമ്പുകളും സന്ദര്‍ശിക്കും

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ നാളെ വയനാട്ടിലേക്ക്. ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കുക. ക്യാമ്പുകളിൽ കഴിയുന്നവരെയും നടൻ കാണും. അതേസമയം, മുഖ്യമന്ത്രിയുടെ...

'ഇത്രയേറെ ആരെയും സ്നേഹിച്ചില്ല, കുടുംബ വിട്ടുവന്നതാണ്, എന്നിട്ടും എന്നെ..'; കണ്ണുനിറഞ്ഞ് തനൂജ

ഏതാനും നാളുകൾക്ക് മുൻപ് ആണ് മോഡലായ തനൂജയും നടൻ ഷൈൻ ടോം ചാക്കോയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ ഇരുവരുടെയും വിവാഹനിശ്ചയം നടക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ ബ്രേക്കപ്പ് ആയ വിവരം...

'രാഷ്ട്രീയവത്കരിക്കാതെ മുന്നോട്ട് പോകണം': വയനാട് ദുരന്തത്തില്‍ തമിഴ് നടന്‍ വിശാല്‍

ചെന്നൈ: വയനാട് ജില്ലിയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയ്‍ത്ത് ഇനിയും ഒരുപാട് പേരുണ്ട്. അതേ സമയം  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ ഈ ദുരന്തത്തില്‍ തന്‍റെ ഹൃദയഭേദകമായ കുറിപ്പ്...

'മക്കളെ..ഈ രക്ഷിക്കുന്നവർ പാർട്ടിക്കാരല്ല, മതക്കാരല്ല, നിങ്ങളുടെ ചോരയല്ല'; സുജാതയുടെ പോസ്റ്റിന് കയ്യടി

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ​ഗായിക സുജാത മോഹൻ പങ്കുവച്ച വാക്കുകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ദുരന്തമുഖത്ത് നിന്നും രക്ഷിക്കുന്നവരെ കുറിച്ചാണ് ഈ പോസ്റ്റ്. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ചിന്തിക്കേണ്ട...

‘പഞ്ചാബിഹൗസ്’ നിർമ്മാണത്തിലെ അപാകത: ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: നടൻ ഹരിശ്രീ അശോകന്‍റെ "പഞ്ചാബിഹൗസ് " എന്ന വീടിന്‍റെ നിർമ്മാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17, 83, 641 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. വീടിന്‍റെ...

ബൈക്ക് ഓടിക്കുന്നതിനിടെ പ്രശാന്തിന്‍റെ അഭിമുഖം; ഹെല്‍മെറ്റ് എവിടെയെന്ന് ട്രാഫിക് പൊലീസ്, പിന്നാലെ പിഴ

തമിഴ് സിനിമയില്‍ ഒരു കാലത്ത് നിരവധി ഹിറ്റുകള്‍ നല്‍കി ട്രെന്‍ഡ് സൃഷ്ടിച്ച താരമായിരുന്നു പ്രശാന്ത്. എന്നാല്‍ സമീപകാലത്ത് സിനിമയില്‍ സജീവമല്ലായിരുന്നു അദ്ദേഹം. ഒരിടവേളയ്ക്ക് ശേഷം കോളിവുഡിലേക്ക് വീണ്ടുമെത്തുകയാണ് അദ്ദേഹം. ത്യാ​ഗരാജന്‍ സംവിധാനം ചെയ്യുന്ന...

എഐ ടൂള്‍ ഉപയോഗിച്ച് ശബ്ദം ദുരുപയോഗം ചെയ്യുന്നു: ഗായകന്‍ അരിജിത് സിംഗിന്‍റെ കേസില്‍ നിര്‍ണ്ണായക ഇടക്കാല വിധി

മുംബൈ: എഐ ടൂളുകള്‍ ഉപയോഗിച്ച് തന്‍റെ ശബ്ദം ദുരുപയോഗം ചെയ്യുന്നു എന്ന ഹര്‍ജിയില്‍ ഗായകനായ അരിജിത് സിംഗിന് ആശ്വാസം നൽകി ബോംബെ ഹൈക്കോടതി. ഒരു സെലിബ്രിറ്റിയുടെ ശബ്ദമോ ചിത്രമോ ഉപയോഗിച്ച് സമ്മതമില്ലാതെ കണ്ടന്‍റ്...

വയനാട് ദുരന്തം;സീരിയൽ ക്യാമറാമാന്‍റെ മൃതദേഹം കണ്ടെത്തി

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ സീരിയൽ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷിജുവിന്റെ...

കാല്‍നൂറ്റാണ്ട് മുന്‍പ് ആദ്യ ഷോയിൽ ജനം തള്ളിയ സിനിമ,ഇന്ന് ഹൗസ്‌ഫുള്‍; അത്ഭുതം പ്രകടിപ്പിച്ച്‌ സിബി മലയില്‍

കൊച്ചി:മോഹന്‍ലാല്‍ നായകനായി എത്തിയ ദേവദൂതന്‍ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു ചിത്രത്തിന്‍റെ റി-റിലീസ്. ഫോര്‍ കെ ദൃശ്യമികവില്‍ ദേവദൂതന്‍ വീണ്ടും തിയറ്ററില്‍ കണ്ടപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം അത്...

Latest news