25.1 C
Kottayam
Saturday, September 21, 2024

CATEGORY

Crime

വാക്ക് തര്‍ക്കം; കൊല്ലത്ത് മകളും കൊച്ചുമകനും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി

കൊല്ലം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകളും കൊച്ചുമകനും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി. കൊല്ലം പുത്തന്‍കുളം കല്ലുവിള വീട്ടില്‍ കൊച്ചുപാര്‍വതി (88) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് കൊച്ചുപാര്‍വതി മരിക്കുന്നത്. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ മൃതദേഹം...

ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ തിരയുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ തിരയുന്നവരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ 95 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ച് 24 മുതല്‍...

നാലാം ക്ലാസുകാരിയെ മറ്റൊരാള്‍ക്ക് കൂടി പീഡിപ്പിക്കാന്‍ അധ്യാപകന്‍ അവസരമൊരുക്കി നല്‍കി; പാലത്തായി പീഡന കേസില്‍ ഞെട്ടിപ്പുന്ന വെളിപ്പെടുത്തല്‍

കണ്ണൂര്‍: സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പദ്മരാജന്‍ നാലാം ക്ലാസുകാരിയെ മറ്റൊരാള്‍ക്കും...

വയനാട് വൈത്തിരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ആറു പേര്‍ അറസ്റ്റില്‍

വയനാട്: വയനാട് വൈത്തിരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. വട്ടവയലില്‍ നിന്നാണ് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയത്. ദേശീയ പാതക്ക് സമീപമുള്ള വാടകവീട്ടില്‍ ആയിരുന്നു സംഭവം. സംഭവത്തില്‍ ആറ് പേര്‍ പിടിയിലായി....

റോളര്‍ സ്‌കേറ്റിംഗ് ഷൂവിന്റെ ചക്രം ഇളകിയതിന് പകരം മൊബൈല്‍ നല്‍കാമെന്ന് വാക്ക്,പാലിയ്ക്കാതെ വന്നതോടെ കൊലപാതകം,16 കാരന്റെ കൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട: പതിനാറുകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ എസ്.അഖിലിനെയാണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. എട്ടാം ക്ലാസ് മുതല്‍ ഇവര്‍ സുഹൃത്തുക്കള്‍...

ലോക്ക് ഡൗണിനിടെ ആശുപത്രിയിലേക്ക് പോയ 17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഭോപ്പാല്‍: ലോക്ക്ഡൗണിനിടെ ആശുപത്രിയിലേക്ക് പോയ 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഏപ്രില്‍ 18 നായിരുന്നു സംഭവം. കാറിലെത്തിയ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചെന്ന് കാണിച്ച് പെണ്‍കുട്ടി കഴിഞ്ഞദിവസമാണ്...

പത്തനംതിട്ടയില്‍ 16കാരന്‍ വേട്ടേറ്റ് മരിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ കൊടുമണില്‍ 16കാരനെ വെട്ടിക്കൊലപ്പെടുത്തി. കളിക്കിടയിലെ തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് വിവരം. എസ്​.എസ്​.എൽ.സി വിദ്യാർഥിയായ അഖിൽ.എസ്​ ആണ്​ കൊല്ലപ്പെട്ടത്​. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ച ശേഷം ആഭരണങ്ങള്‍ തട്ടിയെടുത്തു; തൃശൂരില്‍ 45കാരന്‍ പിടിയില്‍

തൃശൂര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കൊരട്ടി സ്വദേശി കവലക്കാടന്‍ ഷൈജു(46) വിനെയാണ് കൊരട്ടി സി.ഐ. ബി.കെ.അരുണും സംഘവും അറസ്റ്റ്...

ലോക്ക് ഡൗണില്‍ 16കാരിയെ തട്ടിക്കൊണ്ടു പോയി പലയിടത്ത് പാര്‍പ്പിച്ച് പീഡനം; 21കാരന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: ലോക്ക് ഡൗണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പലയിടങ്ങളിലായി പാര്‍പ്പിച്ച് പീഡിപ്പിച്ച 21 കാരന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. കൊവിഡ് വ്യാപനം തടയാായി കടുത്ത ലോക്ക് ഡൗണ്‍...

മലപ്പുറത്ത് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തച്ചറായി ആലിക്കുട്ടിയെയാണ് പിടിയിലായത്. മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ ചുമത്തി. ലോക്ക് ഡൗണ്‍ പ്രമാണിച്ച്...

Latest news