28.9 C
Kottayam
Tuesday, September 17, 2024

CATEGORY

Crime

ഭര്‍തൃസഹോദരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; തിരുവനന്തപുരത്ത് യുവതി സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

തിരുവനന്തപുരം: നെടുമങ്ങാട് ഭര്‍തൃസഹോദന്റെ പീഡനശ്രമം ചെറുക്കാനാതെ യുവതി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി. സംഭവത്തില്‍ വെള്ളനാട് കുതിരകുളം സ്വദേശിയായ യുവാവ് അറസ്റ്റിലായി. ആനാട് സ്വദേശിനിയാണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. പലവട്ടം തന്നെ...

പത്തനംതിട്ടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. അട്ടച്ചാക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. മുട്ടത്ത് വടക്കേതില്‍ രമണി (60)യെയാണ് ഭര്‍ത്താവ് വെട്ടിക്കൊന്നത്. ഭര്‍ത്താവ് ഗണനാഥനെയാണ് (67) അച്ചന്‍കോവിലാറില്‍...

എട്ടുവയസുകാരിയ്ക്ക് പീഡനം,മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കൊല്ലം: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍. കൊല്ലം അഞ്ചലില്‍ ആണ് സംഭവം. മദ്രസ അധ്യാപകനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചലിലെ ഒരു മദ്രസയില്‍ അധ്യാപകനായ തിരുവനന്തപുരം പളളിക്കല്‍...

കാർത്തിപ്പള്ളിയിലെ 13 കാരിയുടെ മരണം : അമ്മ അറസ്റ്റിൽ

ആലപ്പുഴ: കാർത്തിപ്പള്ളിയിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അമ്മ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.അമ്മ കുട്ടിയെ നിരന്തരം...

ആലപ്പുഴയിൽ വയോധികയെ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ

ആലപ്പുഴ: നഗരമധ്യത്തിൽ വയോധികയെ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ.ആലപ്പുഴ ഇരവുകാട് സ്വദേശി ഫിറോസ് കലാമിനെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.വീട്ടിലെ ജോലിക്കാരിയുടെ ബന്ധുവാണ് ഫിറോസ്.

ഭര്‍ത്താവ് കാവല്‍ നിന്നു; സുഹൃത്ത് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി

ജയ്പൂര്‍: ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ സുഹൃത്ത് യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ഷഹജന്‍പൂരിലാണ് സംഭവം. സുഹൃത്ത് ബലാത്സംഗം ചെയ്യുമ്പോള്‍ ഭര്‍ത്താവ് കാവല്‍ നിന്നു എന്ന പരാതിയുമായാണ് യുവതി രംഗത്ത് വന്നിരിക്കുന്നത്. പതിനെട്ട്...

ടിവിയില്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മണമ്പൂര്‍ നീറുവിള മാര്‍ക്കറ്റിന് സമീപമുള്ള രാജന്‍ എന്ന ഉദയകുമാര്‍ അറസ്റ്റില്‍.ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിക്കൂടിയത്. കോടതിയില്‍...

ഞങ്ങള്‍ വീട്ടില്‍നിന്ന് ഇറങ്ങി. കൂട്ടിക്കൊണ്ടുപോവാന്‍ ഉടന്‍ വരണം , അടിമാലിയിലെ മരിച്ച ആദിവാസിപ്പെൺകുട്ടിയുടെ അവസാന സന്ദേശം ഇങ്ങനെ,ചാറ്റില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്തതില്‍ പുറത്തു വന്നത് നിര്‍ണായക വിവരങ്ങള്‍

കോട്ടയം: ഇടുക്കിയില്‍ തൂങ്ങി മരിച്ച 17 കാരിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഏറെ നിര്‍ണായക വിവരങ്ങള്‍. ചാറ്റില്‍ കണ്ട യുവാക്കളെ പൊലീസ് സ്റ്റേനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് 17 കാരിയുടെ മരണത്തിനിനും 21 കാരിയുടെ...

ഛത്തീസ്ഗഡിലെ റെയില്‍വെ സ്‌റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ മലയാളിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍

ഛത്തീസ്ഗഡ്: ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുളള കുറ്റിക്കാട്ടില്‍ മലയാളി മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 57കാരനായ ചുമത്ര കുഴിമണ്ണില്‍ തെക്ക് ടോം സി. മാത്യുവിന്റെ മൃതദേഹമാണ് കഴുത്തറുത്ത രീതിയില്‍ കണ്ടെത്തിയത്. ബിലാസ്പൂരിലെ സ്വകാര്യ...

ഓടിക്കൊണ്ടിരുന്ന ബസില്‍ 25 കാരിയായ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; പീഡനം നടക്കുമ്പോൾ ബസിനുള്ളില്‍ മക്കളും യാത്രക്കാരും

നോയിഡ: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ വച്ച്‌ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു. പ്രതാപ്ഗര്‍ഹില്‍ നിന്നും ഗൗതം ബുദ്ധനഗറിലേക്ക് പോവുകയായിരുന്ന ബസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ട് മക്കളോടൊപ്പം ഭര്‍ത്താവിന്റെയടുത്തേക്ക് പോവുകയായിരുന്നു 25കാരിയായ യുവതി. ചൊവ്വാഴ്ച...

Latest news