24.9 C
Kottayam
Friday, September 20, 2024

CATEGORY

Crime

30 സെക്കന്‍ഡ് കൊണ്ട് പത്തുവയസുകാരന്‍ ബാങ്കില്‍ നിന്ന് മോഷ്ടിച്ചത് 10 ലക്ഷം രൂപ!

ഭോപ്പാല്‍: പത്ത് വയസുകാരന്‍ ബാങ്കില്‍ നിന്ന് പത്ത് ലക്ഷം രൂപ മോഷ്ടിച്ചത് 30 സെക്കന്‍ഡുകൊണ്ട്. അതേ കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ അത്ഭുതപ്പെട്ടേക്കാം. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലാണ് സംഭവം. സഹകരണ ബാങ്കില്‍ രാവിലെ 11 മണിയോടെയാണ്...

‘തൃശൂരിലെ സുല്‍ത്താന്‍’ വശീകരിച്ചത് 35 ലധികം സ്ത്രീകളെ,പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

>കുന്നംകുളം : കൊട്ടാരസദൃശ്യമായ ബംഗ്ലാവ് കാണിച്ച് ‘തൃശൂരിലെ സുല്‍ത്താന്‍’ വശീകരിച്ചത് 35 ലധികം സ്ത്രീകളെ. പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍. സമൂഹമാധ്യമങ്ങള്‍ വഴിയാണ് പ്രതിയായ യുവാവ് പെണ്‍കുട്ടികളേയും യുവതികളേയും വലയില്‍ വീഴ്ത്തുന്നത്. ഇത്തരത്തില്‍ സമൂഹമാധ്യമത്തിലൂടെ...

‘നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി’അര്‍ദ്ധരാത്രി ശല്യപ്പെടുത്തിയ യുവാവിന്റെ ചിത്രവും ബൈക്ക് നമ്പറും പോസ്റ്റ് ചെയ്ത് സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ്‌

രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ തനിക്ക് നേരെ ഉണ്ടായ മോശം അനുഭവം പങ്കുവെച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍. ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നതിന്റെ...

പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

>മുംബൈ : മഹാരാഷ്ട്രയിലെ നന്ദെദ് ജില്ലയ്ക്ക് സമീപത്തെ ഗ്രാമത്തിൽ നവജാതിശിശുവായ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ പ്രദേശവാസികൾ ചേർന്ന് കുഴിയിൽ നിന്ന് പുറത്തേക്ക് എടുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ...

സിഗരറ്റിനെ ചൊല്ലി തര്‍ക്കം; ഹരിപ്പാട് അടിയേറ്റയാള്‍ കുഴഞ്ഞുവീണു മരിച്ചു

ഹരിപ്പാട്: സിഗരറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട് ഗവ. ആശുപത്രിക്ക് മുന്നില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഏറെക്കാലമായി ഹരിപ്പാട്ടും പരിസരത്തും കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മുരുകന്‍ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കരുവാറ്റ സ്വദേശിയായ...

കട്ടപ്പനയില്‍ സാരിയില്‍ പൊതിഞ്ഞ നിലയില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി

കട്ടപ്പന: കട്ടപ്പനയ്ക്കടുത്ത് സാരിയില്‍ പൊതിഞ്ഞ നിലയില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. കുരിശ്പള്ളി കുന്തളംപാറ കോളനിയില്‍ നിന്നാണ് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രണ്ട് മാസം മുന്‍പ് കോളനിയില്‍ നിന്ന് കാണാതായ വയോധികയുടെതെന്നാണ് പ്രാഥമിക...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. പാലക്കാട് കോട്ടോപ്പാടം വില്ലേജ് ഓഫീസര്‍ വി. ഹരിദേവാണ് വിജിലന്‍സിന്റെ പിടിയിലായത്. വില നിര്‍ണയ സര്‍ട്ടിഫിക്കറ്റിനായി 6,000 വാങ്ങുന്നതിനിടെയാണ് അദ്ദേഹത്തെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്...

സ്വര്‍ണ്ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെതിരെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഉത്തരവ് ഇന്റര്‍പോളിന് കൈമാറും. ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്ന് കൈമാറാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണ്...

ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല; ഉത്രവധക്കേസില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി സൂരജ്

കൊല്ലം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്. ഭാര്യ ഉത്രയെ കൊലപ്പെടുത്തിയതു താനാണെന്നു പ്രതി സൂരജ് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. അടൂര്‍ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോഴാണു സൂരജ്...

കൂട്ടുകാരുമായി വീട്ടില്‍ മദ്യപാനം; ചോദ്യം ചെയ്ത കൊച്ചുമകളെ മുത്തച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവല്ല: കൂട്ടുകാരുമൊത്ത് വീട്ടില്‍ മദ്യപിച്ചത് ചോദ്യം ചെയ്ത കൊച്ചുമകളെ മുത്തച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവല്ലയിലെ നെടുമ്പ്രത്ത് കഴിഞ്ഞ വ്യാഴാഴ്ച്ച വൈകീട്ടാണ് സംഭവം. 76കാരനായ കമലാസനന്‍ ആണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ കൊച്ചുമകളെ ആക്രമിച്ചത്. ...

Latest news