24.9 C
Kottayam
Friday, September 20, 2024

CATEGORY

Crime

ഭാര്യയെ അറിയിക്കാതെ നാട്ടിലെത്തിയ പ്രവാസി ക്വാറന്റൈനിന് ശേഷം വീട്ടിലെത്തി ഒളിച്ചിരുന്നു; രാത്രിയെത്തിയ കാമുകനെ കൈയ്യോടെ പിടികൂടി, ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊല്ലം: ഭാര്യയെ അറിയിക്കാതെ നാട്ടിലെത്തിയ പ്രവാസി ക്വാറന്റൈ അവസാനിച്ച ശേഷം വീട്ടിലെത്തി ഒളിച്ചിരുന്നു. രാത്രിയിലെത്തിയ ഭാര്യയുടെ കാമുകനെ കയ്യോടെ പിടികൂടുകയും ഭാര്യയെ കൊടുവാളിന് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. തെന്മല ഇടമണ്‍ റെയില്‍വേ സ്റ്റേഷന്...

സ്വര്‍ണ്ണക്കടത്ത് കേസ്; കോഴിക്കോട്ടെ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന നടത്തി. അരക്കിണര്‍ ഹെസ ജ്വല്ലറിയിലായിരുന്നു പരിശോധന. ജ്വല്ലറിയിലെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. എന്നാല്‍ ഇതിന് തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടോ എന്നുള്ള കാര്യത്തില്‍...

സ്വര്‍ണ്ണക്കടത്ത് കേസ്; രണ്ടു പേര്‍ കൂടി കസ്റ്റംസ് പിടിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ പണം നിഷേപിച്ചവരാണ് ഇവര്‍. സ്വര്‍ണക്കടത്തിനായി പ്രതികള്‍ ക്രൗഡ്ഫണ്ടിംഗ് മാതൃകയിലാണ് പണം...

പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ യുവതി അടിച്ചുകൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ 19കാരി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് 53കാരനെ യുവതിഅടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയത്. വീട്ടില്‍ അമ്മയില്ലാത്ത സമയത്തായിരുന്നു അതിക്രമം. ഭര്‍ത്താവിനൊപ്പം താനെയിലായിരുന്ന യുവതി കഴിഞ്ഞമാസമാണ് പ്രസവത്തിനായി...

സ്വപ്‌നയും യു.എ.ഇ അറ്റാഷെയും തമ്മില്‍ ജൂണ്‍ മാസത്തില്‍ ഫോണില്‍ സംസാരിച്ചത് 117 തവണ; രേഖകള്‍ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും യു.എ.ഇ കോണ്‍സുലേറ്റ് ജനറലും തമ്മില്‍ നിരന്തരമായി ഫോണില്‍ സംസാരിച്ചതായുള്ള രേഖകള്‍ പുറത്ത്. അറ്റാഷെയും സ്വപ്നയും തമ്മില്‍ ജൂണ്‍ 1 മുതല്‍ ജൂണ്‍ 30 വരെ...

കൊറോണ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം; സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍

പാട്‌ന: കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സെക്യൂരിറ്റി ഗാര്‍ഡ് പീഡിപ്പിച്ചു. ബര്‍ഹ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച പെണ്‍കുട്ടിയെയാണ് പീഡനത്തിന് ഇരയയാത്. പാട്ന മെഡിക്കല്‍ കോളജ്...

കൗമാരക്കാരന്‍ എട്ടുവയസുകാരിയെ കൊലപ്പെടുത്തി കനാലില്‍ തള്ളി

ചെന്നൈ: കൗമാരക്കാരന്‍ എട്ട് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കല്ല് പെറുക്കി എറിഞ്ഞതില്‍ പ്രകോപിതനായാണ് കൗമാരക്കാരന്‍ കൊടുംക്രൂരത ചെയ്തത്. തമിഴ്നാട്ടിലെ കല്‍വിലായിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. 19 വയസുകാരായ...

സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം അരുണ്‍ ബാലചന്ദ്രനിലേക്കും; ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും എന്‍.ഐ.എയും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മുന്‍ ഐ.ടി ഫെല്ലോ ഉദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രനിലേക്കും. അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും എന്‍.ഐ.എയും തീരുമാനിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദുമായി അരുണിന് ബന്ധമുണ്ട്....

കൂടത്തായി കേസ് അട്ടിമറിയ്ക്കാന്‍ രഹസ്യനീക്കം,സര്‍ക്കാര്‍ അഭിഭാഷകരുള്‍പ്പെടെയുള്ളവരുടെ അട്ടിമറിശ്രമത്തേക്കുറിച്ച് എസ്.പി.കെ.ജി.സൈമണിന്റെ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം : കൂടത്തായി കൊലപാതകക്കേസുകള്‍ വിചാരണവേളയില്‍ അട്ടിമറിക്കാന്‍ ഗൂഢനീക്കമെന്ന്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച എസ്‌.പി. കെ.ജി. സൈമണിന്റെ രഹസ്യ റിപ്പോര്‍ട്ട്‌. അട്ടിമറിക്കു ശ്രമിക്കുന്ന സംഘത്തില്‍ സര്‍ക്കാര്‍ അഭിഭാഷകരുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ഇപ്പോള്‍ പത്തനംതിട്ട...

സന്ദീപ് നായരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ബാഗുകളുടെ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിയ കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ബാഗുകളുടെ പരിശോധന പൂര്‍ത്തിയായി. സ്‌പെഷ്യല്‍ ജഡ്ജിന്റെ സാന്നിധ്യത്തിലായിരുന്നു എന്‍ഐഎ സംഘം പരിശോധന നടത്തിയത്. മൂന്ന്...

Latest news