24.9 C
Kottayam
Friday, September 20, 2024

CATEGORY

Crime

മണര്‍കാട്ടെ ചീട്ടുകളി വിവാദം,എസ്.എച്ച്.ഒയുടെ തൊപ്പിതെറിച്ചേക്കും,രതീഷ് കുമാര്‍ അവധിയില്‍

കോട്ടയം മണര്‍കാട്ടെ ചീട്ടുകളി കേന്ദ്രത്തില്‍ നിന്ന് 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മണര്‍കാട് എസ്.എച്ച.ഒ രതീഷ് കുമാറിനെതിരെ അച്ചടക്കനടപടിയുണ്ടായേക്കുമെന്ന് സൂചന.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ചിരിയ്ക്കുന്ന റിപ്പോര്‍ട്ടില്‍ ഇദ്ദേഹ രതീഷ്...

പാഴ്ത്തടി നീക്കാൻ 5000 രൂപ കൈക്കൂലി,ഇടുക്കിയിൽ വനം വകുപ്പ് ഓഫീസർ വിജിലൻസ് പിടിയിൽ

തൊടുപുഴ:കൈക്കൂലി വാങ്ങുന്നതിനിടെ സെക്ഷൻ ഫോറസ് ഓഫീസർ വിജിലൻസ് പിടിയിൽ.തടി വിറക് കയറ്റിക്കൊണ്ടു പോകുന്നതിനുള്ള അനുമതിയ്ക്കായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തൊടുപുഴ റേഞ്ച് അറക്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.എം.സലീമിനെ വിജിലൻസ് അറസ്റ്റു ചെയ്തത്. കുളമാവ്...

യുഎഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന് സസ്‌പെന്‍ഷന്‍. യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ഇയാള്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്കു പോയത് അറിയിച്ചിരുന്നില്ലെന്നതും തന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റള്‍ തിരികെ നല്‍കുന്നതിലും...

സ്വര്‍ണ്ണക്കടത്ത് കേസ്; ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്ക് സമ്മതിച്ച് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്ക് സമ്മതിച്ച് സ്വപ്ന സുരേഷ്. പ്രതികളെ ഹാജരാക്കിയപ്പോള്‍ എന്‍ഐഎ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാനും ഭീകരവാദ പ്രവര്‍ത്തനത്തിനും കള്ളക്കടത്ത്...

സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏല്‍പ്പിച്ചത് 40 ലക്ഷം,അന്വേഷണ സംഘത്തിനു കിട്ടിയത് 14 ലക്ഷം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിടുമ്പോള്‍ ആലപ്പുഴയിലെ ജൂവലറി ഉടമയെ ഏല്‍പ്പിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗിലെ 26 ലക്ഷം കാണാതായി. ഈ ബാഗ് കേസിലെ...

അധ്യാപകനായ അഛന്‍ പീഡിപ്പിച്ചത് 13 വയസുമുതല്‍,പീഡനം അമ്മയുടെ അറിവോടെ,ഗര്‍ഭചിദ്രവും നടത്തി,നീലേശ്വരം പീഡനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി ഞെട്ടിയ്ക്കുന്നത്.

കാസർഗോഡ്: നീലേശ്വരത്ത് 16 കാരിയെ മദ്രസാ അധ്യാപകനായ പിതാവും മറ്റു ചിലരും ചേർന്ന് പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മദ്രസാ അദ്ധ്യാപകനായ അച്ഛന്‍ കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ്...

മോഡലിന് പീഡനം,ഓം ശാന്തി ഓശാനയുടെ നിര്‍മ്മാതാവ് ഒളിവില്‍

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി ഒളിവില്‍. പ്രതിക്കായി എറണാകുളം സൗത്ത് പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച്ചയാണ് ആല്‍വിന്‍ ആന്റണിക്കെതിരെ 20 കാരിയായ മോഡല്‍...

നീലേശ്വരത്ത് പതിനാറു വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പിതാവടക്കം നാല് പേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് ഉള്‍പ്പെടെയുള്ള നാലു പേര്‍ കസ്റ്റഡിയില്‍. കാസര്‍ഗോഡ് നീലേശ്വരത്താണ് സംഭവം. കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. നീലേശ്വരം തൈക്കടപ്പുറത്തെ പെണ്‍കുട്ടിയാണ്...

അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: യു.എ.ഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്ത് സ്പെഷ്യല്‍ ബ്രാഞ്ച്. ജയഘോഷ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് കണ്ടെത്തല്‍. കോണ്‍സുല്‍ ജനറല്‍ ദുബായിലേക്ക് പോയിട്ടും ജയഘോഷ് തോക്ക് ഹാജരാക്കിയില്ലെന്നും കോണ്‍സുല്‍...

‘അപകട’ മരണം കൊലപാതകമായി, ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

മുംബൈ: കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി അതൊരു അപകടം പോലെയാക്കി മാറ്റിയ സംഭവത്തില്‍ യുവാവ് പിടിയില്‍. നൗഷാദ് ഖാന്‍ എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാം കുമാർ,...

Latest news