28.1 C
Kottayam
Friday, September 20, 2024

CATEGORY

Crime

മുക്കുപണ്ടം പകരം വച്ച് സ്വന്തം വീട്ടിൽ നിന്നും സ്വർണ്ണം കവർന്നു, 17കാരനും കൂട്ടാളികളും പിടിയിൽ

ഇടുക്കി: സഹോദരിയുടെ വിവാഹത്തിനായി വീട്ടിൽ കരുതിവച്ച സ്വർണ്ണം 17കാരൻ മോഷ്ടിച്ചു. കേസിൽ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം ബാലഗ്രാം സ്വദേശിയുടെ വീട്ടിൽ നിന്നാണ് 23 പവൻ സ്വർണം മോഷണം പോയത്....

കൊല്ലത്ത് 12 വയസുകാരിയായ മകളെ നാലു വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛന്‍ അറസ്റ്റില്‍

കൊല്ലം: പത്താനാപുരത്ത് പന്ത്രണ്ടു വയസുകാരിയായ മകളെ നാലു വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ നാലുവര്‍ഷമായി ഭീഷണി പെടുത്തി ലൈഗിംകമായി പിഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി....

വാടക നല്‍കിയില്ല ; അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ലൈംഗീകമായി പീഡിപ്പിച്ചു ; വീട്ടുടമസ്ഥനും കൂട്ടാളികളും അറസ്റ്റില്‍

പാട്‌ന: വാടക നല്‍കിയില്ലെന്ന് ആരോപിച്ച് അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമസ്ഥനുംയും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. ബീഹാറിലെ ചംബാരനില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം. സംഭവത്തില്‍ വീട്ടുടമസ്ഥനായ സുമേഷ് ജാദവിനെയും രണ്ടു കൂട്ടാളികളെയും...

ഭാര്യയുമായുള്ള വഴക്കിനിടെ 14 മാസം പ്രായമായ കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു ; ഭർത്താവ് അറസ്റ്റിൽ

നോയിഡ : ഭാര്യയുമായുള്ള വഴക്കിനിടെ തുടർന്ന് 14- മാസം പ്രായമുള്ള പെൺകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്ന ഭർത്താവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയായ ജംഷെദ് എന്ന 28കാരനാണ് അറസ്റ്റിലായത്. നോയിഡയിലെ ജെജെ കോളനിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച...

കാന്‍സര്‍ രോഗിയുടെ പേരില്‍ സ്വന്തം അക്കൗണ്ടിലേക്ക് പണപ്പിരിവ്; തൃശൂരില്‍ യുവാവ് പിടിയില്‍

തൃശൂര്‍: അര്‍ബുദ രോഗിയുടെ ചികിത്സയ്ക്കെന്ന വ്യാജേന സാമ്പത്തിക സഹായം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പെരിഞ്ഞനം സ്വദേശി ചേന്നമംഗലത്ത് റഫീഖി (40)നെയാണ് കാട്ടൂര്‍ പോലീസ് കയ്പമംഗലത്തുനിന്ന് പിടികൂടിയത്. യുവാവിന്റെ മജ്ജമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി സമൂഹ മാധ്യമങ്ങളിലൂടെ റഫീഖ് സഹായം...

യുവതിയെ പീഡിപ്പിച്ചു,കൊച്ചിയില്‍ ടിക് ടോക് താരം അറസ്റ്റില്‍

കൊച്ചി: 23 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ടിക് ടോക് താരവും മിസ്റ്റര്‍ കൊല്ലവുമായ ഷാനാവാസ് അറസ്റ്റില്‍.കളമശേരി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പൊന്നാനി സ്വദേശിയായ യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഡി.സി.പി പൂങ്കുവഴലിയ്ക്ക്...

സ്വപ്‌ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചു, മൂന്നാം ഭർത്താവ് ജയിലിൽ ,വെളിപ്പെടുത്തലുമായി മുഖ്യപ്രതി റമീസ്

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ കേസിലെ മുഖ്യപ്രതിയായ റമീസ് കസ്റ്റംസിന് മൊഴി നല്‍കിയെന്ന് കസ്റ്റംസിനെ ഉദ്ധരിച്ച്‌ ജനം ടിവി റിപ്പോര്‍ട്ട്...

സ്വര്‍ണ്ണക്കടത്ത് ആസൂത്രകര്‍ ആര്? വെളിപ്പെടുത്തലുമായി സ്വപ്ന

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യ ആസൂത്രകര്‍ റമീസും സന്ദീപുമാണെന്ന് രണ്ടാം പ്രതി സ്വപ്ന സുരേഷ്. കസ്റ്റസിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. റമീസും സന്ദീപും പരിചയപ്പെട്ടത് ദുബായില്‍വച്ചെന്നും മൊഴി നല്‍കി. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം...

കൊവിഡ് സെന്ററില്‍ കൗമാരക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: നഗരത്തിലെ കൊവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൗമാരക്കാരിയെ ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ 19കാരനായ രോഗിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. ക്രൂരകൃത്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനാണ് പ്രതിയുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്തത്. ദക്ഷിണ ഡല്‍ഹിയിലെ ഛത്താപൂരില്‍...

ബലാത്സംഗ ശ്രമം ചൊറുത്തു,65 കാരിയെ കൊന്നു കുഴിച്ചുമൂടി,യുവാവ് അറസ്റ്റില്‍,സംഭവം കട്ടപ്പനയില്‍

കട്ടപ്പന വീണ്ടും നാടിനെ ഞെട്ടിയ്ക്കുന്ന കൊലപാതകം.അറുപത്തഞ്ചുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍, അയല്‍വാസിയായ യുവാവിനെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കുരിശുപള്ളി കുന്തളംപാറ പ്രിയദര്‍ശിനി എസ്സി കോളനിയില്‍ കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ(65)...

Latest news