കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. ഹരിപ്പാട് എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ കിഷോര്‍ കുമാര്‍ നന്ദനെ ആണ് ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 15000...
കുസൃതി കാട്ടി,നാല് വയസ്സുകാരിയെ അമ്മ മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി
മുംബൈ : കുസൃതി കാണിച്ചന്ന പേരിൽ നാല് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പുണെ പിംപ്രി ചിഞ്ച്വാദ് സ്വദേശിയായ സവിത കക്ഡെയാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. തലയ്ക്ക്...
ബംഗളുരുവില്‍ കോടികളുടെ മയക്കുമരുന്നുമായി നാലു മലയാളികള്‍ പിടിയില്‍
ബംഗളുരു: കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ബംഗളുരുവില്‍ നാലു മലയാളികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ സഹദ് മഹമ്മദ്, അജ്മല്‍, പത്തനംതിട്ട സ്വദേശികളായ അജിന് കെ.ജി. വര്‍ഗീസ്, നിതിന്‍ മോഹന്‍ എന്നിവരാണ് അറസ്റ്റിലായത്.
രണ്ടു കിലോഗ്രാം...
സര്‍വ്വീസ് ചെയ്യാന്‍ നല്കിയ മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി ചൂഷണത്തിന് ശ്രമം; മൊബൈല്‍ കട ജീവനക്കാരന് പിടിയില്‍
പത്തനാപുരം: തകരാര്‍ പരിഹരിക്കാന്‍ നല്കിയ മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി ചൂഷണത്തിന് ശ്രമിച്ച മൊബൈല്‍ കടയിലെ ജീവനക്കാരനായ യുവാവ് പിടിയില്‍. പത്തനാപുരത്തെ മൊബൈല്‍ കടയിലെ ജോലിക്കാരനായ ആലപ്പുഴ അരൂര്‍കുറ്റി താങ്കേരില്‍...
ഓണ്‍ലൈന്‍ ചാരിറ്റി : ഫേസ്ബുക്കിലൂടെ അസുഖ ബാധിതരുടെ വീഡിയോ കാട്ടി തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ച രണ്ട് പേര് അറസ്റ്റില്‍
ഹൈദരാബാദ്: ഓണ്‍ലൈന്‍ ചാരിറ്റിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്ന കേസില്‍ ഹൈദരാബാദ് പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് ഉപയോഗിച്ച് അസുഖ ബാധിതരുടെ വീഡിയോ പോസ്റ്റ് ചെയ്താണ് തട്ടിപ്പ് നടത്തിയത്. സല്മാന്...
ഹെല്‍മെറ്റ് ധരിച്ചില്ല,ബൈക്കിന്റെ താക്കോല്‍കൊണ്ട് യുവാവിന്റെ നെറ്റിയില്‍ മുറിവേല്‍പ്പിച്ച് പോലീസ്
ഡറാഡൂണ്‍ : ബൈക്ക് യാത്രികനായ യുവാവ് ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് പൊലീസിന്റെ ക്രൂരത. യുവാവിനെ പിടികൂടിയ പൊലീസ് സംഘം നെറ്റിയില്‍ ബൈക്കിന്റെ ചാവി ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചു.
ഉത്തരാഖണ്ഡിലാണ് സംഭവം നടന്നത്. ബൈക്കില്‍ സുഹൃത്തിനൊപ്പം...
സ്വപ്നയുമായുള്ളത് സൗഹൃദം,സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ 50000 രൂപ കടംവാങ്ങിയിരുന്നു,അധികാര ദല്ലാള്‍ പണി തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി നിര്‍ത്താത്തത് എന്റെ പിഴ,ശിവശങ്കറിന്റെ മറുപടികള്‍ ഇങ്ങനൊക്കെ
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമെന്ന് ആവര്‍ത്തിച്ച് എം ശിവശങ്കര്‍. അധികാര ദല്ലാള്‍ പണി തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി നിര്‍ത്താത്തത് എന്റെ പിഴ , സ്വര്‍ണക്കടത്ത്...
കൊച്ചിയില്‍ ജ്വല്ലറിയില്‍ നിന്ന് ഒരു കിലോഗ്രാം സ്വര്‍ണ്ണവും പണവും കവര്‍ന്ന പ്രതി പിടിയില്‍
>കൊച്ചി: ചേരാനെല്ലൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന് ഒരു കിലോ സ്വര്‍ണാഭരണങ്ങളും 90,000 രൂപയും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശി മന്നുള്ളില്‍ വീട്ടില്‍ ജോസ് (ലാലു-62) ആണു പിടിയിലായത്. ഇയാള്‍ ഒളിവില്‍...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കുറ്റവാളികള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് കുറ്റവാളികള്‍ പിടിയിലായി. നിസാമുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരെ വയനാട്ടില്‍ നിന്നാണ് പിടിയിലായത്. നേരത്തെ മറ്റൊരു കുറ്റവാളിയായ ആഷിക്കും അന്തേവാസിയായ ഷഹല്‍ ഷാനുവും...
അറസ്റ്റില്ല,ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തശേഷം വിട്ടയച്ചു
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വളിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തേക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
കൊച്ചി കടവന്ത്രയിലെ എന്‍ഐഎ മേഖലാ...