30 C
Kottayam
Sunday, May 12, 2024

കാണാതായ 12കാരിയുടെ മൃതദേഹം വനത്തില്‍ നിന്നു കണ്ടെത്തി; ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് പോലീസ്

Must read

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ നിന്നും വെള്ളിയാഴ്ച മുതല്‍ കാണാതായ 12കാരിയുടെ മൃതദേഹം സോഹഗി ബര്‍വ്വ വന്യജീവി സങ്കേതത്തിലെ വനത്തില്‍ നിന്നും കണ്ടെത്തി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്നും, സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

മനോജ് പസ്വാന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week