23.5 C
Kottayam
Friday, September 20, 2024

CATEGORY

Crime

ഐസ്ക്രീമിൽ എലിവിഷം കലർത്തി സഹോദരിയെ കൊന്ന കേസ്; ആൽബിനെ തെളിവെടുപ്പിനായി ഇന്ന് വീട്ടിലെത്തിക്കുമെന്ന് റിപ്പോർട്ട്

കാസർകോട് : ബളാലിൽ പതിനാറുകാരിയായ സഹോദരിക്ക് ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകി കൊന്ന കേസിൽ പ്രതി ആൽബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിക്കുമെന്ന് സൂചന. തുടർന്ന് വൈദ്യ പരിശോധനയും കോവിഡ് പരിശോധനയും നടത്തിയ ശേഷം...

കാസര്‍കോട് പതിനാറുകാരിയുടെ മരണം കൊലപാതകം; സഹോദരന്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട് ബളാലിലെ പതിനാറുകാരി ആന്‍ മരിയയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ സഹോദരന്‍ ആല്‍ബിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഓഗസ്റ്റ് അഞ്ചിനാണ് ഐസ്‌ക്രീമില്‍നിന്നും...

വാട്‌സ്ആപ്പ് വഴി സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് വീഴ്ത്തും, ഇഷ്ടമായാല്‍ ഡിജിറ്റല്‍ പേമെന്റിലൂടെ പണം കൈമാറണം; തൃശൂരില്‍ ഹൈടെക്ക് പെണ്‍വാണിഭ സംഘം പിടിയില്‍

തൃശൂര്‍: വാടക വീട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്ന പത്തംഗ സംഘം ചാലക്കുടിയില്‍ പിടിയില്‍. വാട്‌സാപ്പ് വഴി സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ആളുകളെ ആകര്‍ഷിക്കും. ഇഷ്ടപ്പെട്ടാല്‍ പിന്നെ പണം ഫോണ്‍ പേ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട; ഒരു കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. ദുബായില്‍ നിന്നെത്തിയ രണ്ട് കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നായി ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണിതെന്ന് കസ്റ്റംസ് അറിയിച്ചു. അതേസമയം,...

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 50 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നായി ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം...

ഭർത്താവ് പിണങ്ങി പോയി, രണ്ട് മാസം പ്രായമുളള പിഞ്ചു കുഞ്ഞിനെ വൻ തുകയ്ക്ക് ഭാര്യ വിറ്റു

ഹെെദരബാദ്: അമ്മയുടെ കരുതലോളം വലുതായി ഒരു കുഞ്ഞിന് മറ്റൊന്നുമുണ്ടാവുകയില്ല. ആ കെെകളിൽ താൻ സുരക്ഷിതനാണെന്ന ചിന്തയാണ് ഓരോ കുഞ്ഞിനുമുണ്ടാവുക. എന്നാൽ ഭർത്താവ് പിണങ്ങി പോയതിനെ തുടർന്ന് പണത്തിനായി രണ്ട് മാസം മാത്രം പ്രായമുളള...

175 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

മംഗളൂരു: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 175 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മംഗളൂരുവില്‍ പിടിയിലായി. കാസര്‍ഗോഡ് മഞ്ചേശ്വരം ഹൊസങ്കടിയിലെ ഇബ്രാഹിം എന്ന അര്‍ഷാദ് (26), മജീര്‍ പള്ളയിലെ മുഹമ്മദ് ഷഫീക്...

സംശയരോഗിയായ ഭര്‍ത്താവിനെ കയ്യും കാലും കെട്ടിയിട്ട ശേഷം ശരീരത്തില്‍ ആസിഡ് ഒഴിച്ചു; ഭാര്യ അറസ്റ്റില്‍

പട്‌ന: സംശയരോഗിയായ ഭര്‍ത്താവിനെ കയ്യും കാലും കെട്ടിയിട്ട ശേഷം ശരീരത്തില്‍ ആസിഡ് ഒഴിച്ച കേസില്‍ ഭാര്യയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ബീഹാര്‍ കത്തിയാര്‍ സ്വദേശിനിയായ ഭാരതി ദേവി എന്ന യുവതിയും കൂട്ട് പ്രതികളായ...

കൊല്ലത്ത് ഭാര്യാ പിതാവിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

കൊല്ലം: അഞ്ചലില്‍ ഭാര്യാ പിതാവിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കുടുംബ വഴിക്കിനിടെയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച മരുമകനെ അഞ്ചല്‍ പോലീസ് പിടികൂടി. ഇടമുളയ്ക്കല്‍ സ്വദേശി സാംസണാണ് കൊല്ലപ്പെട്ടത്. സാംസണും മകളുടെ ഭര്‍ത്താവായ സജീറും...

താന്‍ ഉണ്ടാക്കിയ കിഴങ്ങുകറി കഴിച്ചില്ല; യുവതി ഭര്‍ത്താവിന്റെ തോളെല്ല് അടിച്ച് തകര്‍ത്തു

അഹമ്മദാബാദ്: താന്‍ ഉണ്ടാക്കിയ കിഴങ്ങുകറി കഴിക്കാത്തതില്‍ പ്രകോപിതയായ യുവതി ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ചു. അത്താഴത്തിനായി ചപ്പാത്തിക്കൊപ്പം ഉണ്ടാക്കിയ കിഴങ്ങുകറി പ്രമേഹരോഗിയായ ഭര്‍ത്താവ് കഴിക്കാതിരുന്നതാണ് യുവതിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ക്ഷുഭിതയായ യുവതി ഭര്‍ത്താവിനെ ശകാരിക്കുകയും...

Latest news