24.2 C
Kottayam
Wednesday, October 23, 2024

CATEGORY

Crime

ഇടുക്കിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് അമ്മയുടെ മൂന്നാം ഭര്‍ത്താവ്! സഹായി ഒളിവില്‍

രാജകുമാരി: ഇടുക്കിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാം ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയായ ഇയാള്‍ക്കെതിരേ പോക്സോ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 13 വയസുകാരിയായ പെണ്‍കുട്ടിയെ അമ്മയുടെ മൂന്നാം...

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തൊടുപുഴ: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് റോഡിലൂടെ നടന്നുപോകുകയായിരുന്ന പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇടവെട്ടി നടയം ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ സിറാജാണ് (36) അറസ്റ്റിലായത്. സെപ്റ്റംബര്‍ 11-ന് നെടിയശാല-പുറപ്പുഴ റോഡിലായിരുന്നു സംഭവം....

തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു. പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്ത ജയേഷ് എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ജയേഷിനെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്....

പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടനാച്ഛന്‍ പിടിയില്‍; അയല്‍വാസി ഒളിവില്‍

ഇടുക്കി: രാജകുമാരി ഖജനാപ്പാറയില്‍ പതിമൂന്നുകാരിയെ രണ്ടാനച്ഛനും അയല്‍വാസിയും ചേര്‍ന്ന് പീഡിപ്പിച്ചു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ അയല്‍വാസി ഒളിവിലാണ്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ്...

മദ്യലഹരിയില്‍ മൂന്നു വയസുകാരിയെ അച്ഛന്‍ നിലത്തടിച്ച് കൊന്നു; ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഭാര്യയുമായുള്ള കലഹത്തിനിടെ പിഞ്ചു കുഞ്ഞിനെ മദ്യലഹരിയില്‍ പിതാവ് നിലത്തടിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ മദ്യലഹരിയിലെത്തിയ അമിത്, ഭാര്യ രേണുവിനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതിനിടെയാണ് മൂന്നു വയസുകാരിയായ...

കൊല്ലത്ത് വിവാഹ വാഗ്ദാനം നല്‍കി 18കാരിയെ പീഡിപ്പിച്ച 22കാരന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് വിവാഹ വാഗ്ധാനം നല്‍കി 18കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22കാരന്‍ അറസ്റ്റില്‍. ചവറ ചെറുശ്ശേരി മുറിയില്‍ കെ.പി തീയറ്ററിന് എതിര്‍വശം പുളിമൂട്ടില്‍ വീട്ടില്‍ ഫെഡറിക് ജെയിംസിനെയാണ് (22) ഇരവിപുരം പോലീസ്...

സഹോദരിയെ പീഡിപ്പിച്ചു; 22-കാരൻ പിടിയിൽ

വളാഞ്ചേരി : പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസ്സുക്കാരനായ സഹോദരൻ പിടിയിൽ. മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചൈൽഡ് ലൈൻ മുഖേന ലഭിച്ച പരാതിയെ തുടർന്നാണ് സംഭവം പുറത്തായത്....

നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും,റംസിയുടെ മരണത്തിൽ നടി കുരുക്കിലേക്ക്

കൊല്ലം:വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും. ആത്മഹത്യയിൽ ഹാരിസ് മുഹമ്മദിന്റെ അമ്മക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം...

മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്തു നല്‍കി നടി, രാഗിണിയ്ക്കെതിരെ വിമർശനം

ബംഗലൂരു:മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്തു നല്‍കി തട്ടിപ്പിനു ശ്രമിച്ചതായി റിപ്പോര്‍ട്ട്. മല്ലേശ്വരത്തെ കെ സി ജനറല്‍ ആശുപത്രിയില്‍ രാഗിണിയെ ഡ്രഗ് ടെസ്റ്റിനായി കൊണ്ടുവന്നപ്പോഴാണ് സംഭവം...

അങ്കമാലിയില്‍ പൂട്ടിക്കിടന്ന ഹോട്ടലില്‍ അജ്ഞാത മൃതദേഹം

കൊച്ചി: അങ്കമാലിയില്‍ പൂട്ടിക്കിടന്ന ഹോട്ടലിന്റെ പുറകില്‍ പുഴുവരിച്ച നിലയില്‍ അജ്ഞാത മൃതദേഹം. നവീകരണത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചതാകാമെന്ന് സംശയമുണ്ട്. ഹോട്ടല്‍ ആറ്...

Latest news