25.5 C
Kottayam
Wednesday, October 23, 2024

CATEGORY

Crime

ജോലി കഴിഞ്ഞു മടങ്ങിവരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തൊടുപുഴ: ജോലിസ്ഥലത്തുനിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമം. ഉടുമ്പന്നുരിനു സമീപം വിജനമായ സ്ഥലത്തുവച്ച് യുവതിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ഉടുമ്പന്നൂര്‍ കളപ്പുരയ്ക്കല്‍ മാഹിന്‍...

തലസ്ഥാനത്ത് നിന്നും രണ്ട് ഭീകരരെ എൻഐഎ പിടികൂടി

തിരുവനന്തപുരം:വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായത്. ഒരാള്‍ മലയാളിയാണ്. ബെംഗളുരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബാണ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായ രണ്ടാമത്തെയാള്‍...

ചികിത്സ തേടിയെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ

ശിര്‍ദ്ധി :ചികിത്സക്കായി എത്തിയ പന്ത്രണ്ടുകാരിയെ ലൈംഗികമായ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. മഹാരാഷ്ട്ര അഹമ്മദ്നഗര്‍ ജില്ലയിലെ ശിർദ്ധിയിൽ നിന്നുള്ള ഡോ. വസന്ത് തമ്പെ എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 19നാണ് സംഭവം നടന്നത്. ശ്വാസതടസം...

സുശാന്തിൻ്റെ മരണം: ശ്രദ്ധ കപൂറിനേയും സാറ അലി ഖാനേയും ചോദ്യം ചെയ്യും

ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂറിനേയും സാറ അലി ഖാനേയും സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ചോദ്യം ചെയ്‌തേക്കും. ഇവരെ ചോദ്യം ചെയ്യാനായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ്...

ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു; വിവാഹം കഴിഞ്ഞ അന്നുതന്നെ രണ്ടരലക്ഷം രൂപയുമായി മുങ്ങിയ യുവാവ് പിടിയില്‍

മാള: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം രണ്ടരലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവാവ് അറസ്റ്റില്‍. മാളയില്‍ നിന്നാണ് തിരുവല്ല കണ്ടത്തില്‍ ബിനു(കുഞ്ഞുമോന്‍-41)വിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെണ്ണൂര്‍ സ്വദേശിനിയായ...

മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മതാധ്യാപകന്‍ പീഡിപ്പിച്ചു

മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ പതിനേഴ് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി മതധ്യാപകന്‍ പീഡിപ്പിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥി പഠിച്ചിരുന്ന സ്‌ക്കൂളിലെ അധ്യാപനായ സയ്യിദ് സലാവുദ്ധീന്‍ ബുക്കാരി...

ടൂറിസ്റ്റ് ഗൈഡിനെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റിന് സമീപത്തെ ഹോട്ടലിൽ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി . ഒരു സ്ത്രീയടക്കം ആറ് പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പറഞ്ഞതായി പൊലീസ് അറിയിച്ചു. പ്രധാന...

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

പാലക്കാട്: പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്നാട് വെല്ലൂര്‍ സ്വദേശി അന്തോണി, അകത്തേത്തറയിലെ ഒരു രാഷ്ട്രീയ നേതാവും മറ്റൊരാളുമാണ് പിടിയിലായത്. സമൂഹ മാധ്യമത്തിലൂടെ...

ഇന്‍സ്റ്റഗ്രാം വഴി അമേരിക്കയില്‍ നിന്ന് കഞ്ചാവ് ഇറക്കുമതി; ഡല്‍ഹിയില്‍ ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എയര്‍ കംപ്രസ്സറുകളില്‍ ഒളിപ്പിച്ച ഉയര്‍ന്ന നിലവാരമുള്ള കഞ്ചാവ് പിടികൂടി. ഡല്‍ഹിയിലെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയാണ് കഞ്ചാവ് പിടികൂടിയത്. യു.എസില്‍ നിന്ന് ഡി.എച്ച്.എല്‍ കൊറിയര്‍ കമ്പനി വഴി കടത്തിയ കഞ്ചാവാണ് രഹസ്യ...

കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. തിരുവനന്തപുരം വെട്ടുകാട് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെയാണ് സംഭവം. വെട്ടുകാട് സ്വദേശി ലിജിന്‍ (33) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ലിജിന്റെ ഭാര്യാപിതാവ് നിക്കോളാസിനെ...

Latest news