31.9 C
Kottayam
Wednesday, October 23, 2024

CATEGORY

Crime

മഴ നനയാതിരിക്കാന്‍ കയറി നിന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി, തിരികെ ചോദിക്കാന്‍ ചെന്നപ്പോള്‍ പീഡനം; പരിശീലകനെതിരെ പീഡനപാരാതിയുമായി വനിതാ വേളിബോള്‍ താരം

പത്തനംതിട്ട: വനിതാ വോളിബോള്‍ താരത്തെ പരിശീലകന്‍ പീഡിപ്പിച്ചതായി പരാതി. താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കൊടുമണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പരിശീലകനായ കൊടുമണ്‍ സ്വദേശി പ്രമോദിനെതിരെയാണ്...

മതം മാറാന്‍ തയ്യാറായില്ല; 23കാരിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

സോനബദ്ര: മതം മാറാന്‍ തയ്യാറാകാതിരുന്ന 23 കാരിയെ ഭര്‍ത്താവ് കഴത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സോനബദ്രയില്‍ തിങ്കളാഴ്ചയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെയും കൊലപാതകവുമായി ബന്ധപ്പെട്ട ചിലരെയും പോലീസ് കസ്റ്റഡിയില്‍...

കാമുകിക്ക് താലിമാല വാങ്ങാന്‍ ബൈക്കിലെത്തി പിടിച്ചുപറി; യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: കാമുകിക്ക് താലിമാല വാങ്ങി നല്‍കാന്‍ കാല്‍നടയാത്രക്കാരന്റെ മൂന്നര പവന്റെ മാല ബൈക്കിലെത്തി പിടിച്ചുപറിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. പാറക്കോവില്‍ പുഴമ്പള്ളത്ത് ആഷിഖ് (24), പടിഞ്ഞാട്ടുമുറി പകരാവൂര്‍ ധനീഷ് (32) എന്നിവരെയാണ് ...

താന്‍ മയക്കുമരുന്നിന് അടിമയാണെന്ന് കങ്കണ ; താരത്തിനെതിരെ അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ്

പൂനെ: താന്‍ മയക്കുമരുന്നിന് അടിമയാണെന്ന് കങ്കണ റണാവത് പറഞ്ഞിട്ടുണ്ടെങ്കില്‍, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ബിജെപി നേതാവ് പ്രവീണ്‍ ദാരേക്കര്‍. നിയമം നമ്മുടെ രാജ്യത്ത് എല്ലാവര്‍ക്കും തുല്യമാണെന്നും...

തിരുവനന്തപുരത്ത് കൊവിഡ് സെന്ററില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമം, യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: കൊവിഡ് സെന്ററില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി ഷാലു(26)വാണ് പൊലീസിന്റെ പിടിയിലായത്. കുളിമുറിയിലാണ് മൊബൈല്‍ ക്യാമറ ഒളിപ്പിച്ച്‌ വച്ചിരുന്നത്. കുളിക്കുന്നതിനിടെ ക്യാമറ കണ്ട യുവതി...

പനങ്ങാട് കൊലപാതക കേസ്: യുവതിയുൾപ്പെടെ രണ്ടു പേർ കൂടി പിടിയിൽ

കൊച്ചി:പനങ്ങാട് മാടവന അപ്പനേത്തു വീട്ടിൽ ശിവദാസൻ മകൻ അതുൽ എ.എസ്..( 29). കോഴിക്കോട് വടകര കാ വി ലംപാറ വില്ലേജ് ചെറുകുലം വീട്ടിൽ മാത്യു ഫിലിപ്പ് മകൾ അനില മാത്യൂ (25) എന്നിവരാണ്...

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; വാഹന പരിശോധനക്കിടെ പിടികൂടിയത് 300 കിലോ കഞ്ചാവ്

മലപ്പുറം: മലപ്പുറത്ത് വന്‍കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവ് പിടികൂടി. ഉള്ളി നിറച്ച മിനിലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കേസില്‍ അഞ്ചു പേര്‍ പിടിയിലായി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ...

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വസതിയില്‍ റെയ്ഡ് ,70 കോടിയുടെ അനധികൃത സ്വത്ത് പിടികൂടി

ഹൈദരാബാദ്: തെലങ്കാനയില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 70 കോടിയുടെ അനധികൃത സ്വത്ത് പിടികൂടി. അഴിമതി വിരുദ്ധ വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മാല്‍കജ്ഗിരി എസിപി യെല്‍മകുരി നരസിംഹ റെഡ്ഡിയുടെ...

ദുബായില്‍ വെച്ച് ബന്ധുവായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചു; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ദുബായില്‍ വെച്ച് ബന്ധുവായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. പെരിങ്ങാല ആലിന്‍ ചുവട് പാലനില്‍ക്കുന്നതില്‍ സൂരജ് എന്ന 29 കാരനാണ് അറസ്റ്റില്‍ ആയത്. വിവാഹ വാഗ്ദാനം...

തൃശൂരില്‍ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തൃശൂര്‍: തൃശൂര്‍ മാളയില്‍ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. എറണാകുളം വടക്കേക്കര സ്വദേശി ഷംസാദിന്റെ ഭാര്യ റഹ്മത്ത് ആണ് മരിച്ചത്. 30 വയസായിരിന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. കുടുംബ കലഹമാണ് കൊലപാതകത്തില്‍...

Latest news