24.4 C
Kottayam
Thursday, October 24, 2024

CATEGORY

Crime

മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മ കൊല്ലപ്പെട്ടു

പള്ളുരുത്തി: മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വയോധികയെ അയല്‍വാസി കൊലപ്പെടുത്തി. പള്ളുരുത്തി ഇല്ലത്ത്നഗര്‍ വട്ടത്തറ വീട്ടില്‍ ബോസിന്റെ ഭാര്യ സുധര്‍മിണി (68) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ഇല്ലത്ത്നഗറില്‍ താമസിക്കുന്ന രാജേഷിനെ...

പതിനേഴുകാരിയെ പ്രണയം നടിച്ച് വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; യുവാവും സഹായിയും പിടിയില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ 17വയസുകാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ കാമുകനും ഇയാളുടെ സഹായിയും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനായിരുന്ന ആലംകോട് മേവര്‍ക്കല്‍ പട്ട്ള നിസാര്‍ മന്‍സിലില്‍ അല്‍നാഫി(18)യെയും ഇയാളെ...

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാമെന്ന് പറഞ്ഞ് യുവതിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; സി.പി.എം പ്രവര്‍ത്തകനെതിരെ കേസ്

പത്തനംതിട്ട; ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകനെതിരെ കേസെടുത്തു. സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. പോലീസ് കേസില്‍...

കിടപ്പറ രംഗങ്ങള്‍ ലൈവായി കാഴ്ചക്കാര്‍ക്ക്… ഭാര്യയ്‌ക്കൊപ്പമുള്ള കിടപ്പറരംഗങ്ങള്‍ ലൈവായി കാണിച്ച് ലക്ഷങ്ങള്‍ വാങ്ങിയ ഭര്‍ത്താവ് പിടിയില്‍

ഭോപ്പാല്‍: കിടപ്പറ രംഗങ്ങള്‍ ലൈവായി കാഴ്ചക്കാര്‍ക്ക്… ഭാര്യയ്ക്കൊപ്പമുള്ള കിടപ്പറരംഗങ്ങള്‍ ലൈവായി കാണിച്ച് ലക്ഷങ്ങള്‍ വാങ്ങിയ ഭര്‍ത്താവ് പിടിയില്‍. ഭോപ്പാലിലാണ് സംഭവം. രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്ത യുവാവാണ് പിടിയിലായത്....

മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ നടി അറസ്റ്റിൽ

മുംബൈ:മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ ഹിന്ദി ടെലിവിഷന്‍ താരം മുംബൈയിൽ അറസ്റ്റിലായി. നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയാണ്​ നടിയായ പ്രീതിക ചൗഹാനെ അറസ്​റ്റ്​ ചെയ്​തത്​. ഇവരെ കോടതിയിൽ ഹാജരാക്കി​ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ കസ്റ്റഡിയില്‍ വാങ്ങി....

വ്യാജരേഖ നിര്‍മ്മിച്ച് കോടികളുടെ വായ്പ തട്ടിപ്പ് ; സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഒരേ ആസ്തിയുടെ വ്യാജ രേഖകള്‍ നിര്‍മിച്ച് വിവിധ തവണകളായി ഈടുനല്‍കി 20 കോടിയിലേറെ രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ അറസ്റ്റില്‍. അശ്വിനി...

ഇടുക്കിയില്‍ 17കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

ഇടുക്കി: നരിയമ്പാറയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നരിയമ്പാറ സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന മനുവിനെ സംഭവത്തിന് ശേഷം സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്....

സഹാപാഠിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി, ഭീഷണിക്ക് വഴങ്ങാതെ വന്നപ്പോള്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; 14കാരന്‍ അറസ്റ്റില്‍

സഹപാഠിയായ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈകക്കലാക്കിയ ശേഷം ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് പതിനാലുകാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത 14കാരന്‍ പിടിയില്‍. മധ്യപ്രദേശിലാണ് കേസിനാസ്പദമായ സംഭവം. രണ്ടുപേരും ഓരേ സ്‌കുളിലെ വിദ്യാര്‍ഥികളാണ്. ഇരുവരും തമ്മില്‍ സൗഹൃദത്തിലായ...

വീണ്ടും കൊടുംക്രൂരത; പീഡന ശ്രമം എതിര്‍ത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗ ശ്രമത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. ഫിറോസാബാദിലെ പ്രേംനഗറിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. പീഡനത്തെ എതിര്‍ത്ത വിദ്യാര്‍ത്ഥിനിയെ അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തുകയായിരുന്നു. അക്രമി...

പീഡനത്തെ എതിർത്ത വിദ്യാർത്ഥിനിയെ വീട്ടിൽ കയറി വെടിവെച്ചു കൊലപ്പെടുത്തി

ഫിറോസാബാദ്: ഉത്തർ പ്രദേശിലെ ഫിറോസബാദിൽ പീഡനത്തെ എതിർത്ത വിദ്യാർത്ഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി. പതിനാറ്കാരിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറി ഉറങ്ങി കിടക്കുകയായിരുന്നു പെൺകുട്ടിക്ക് നേരെ...

Latest news