23.5 C
Kottayam
Saturday, October 26, 2024

CATEGORY

Crime

സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാസംഘത്തിന് ഇരയാക്കി

പഞ്ചാബ്: സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാസംഘം ചെയ്തു. പഞ്ചാബിലെ അട്ടാരി ഗ്രാമത്തിലാണ് സംഭവം. മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിലുള്ള യുവതിയാണ്...

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ഫോണ്‍ വാങ്ങി നല്‍കി, ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി നിരന്തര പീഡനം; യുവാവ് പിടിയില്‍

കൊല്ലം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സൗഹൃദം നടിച്ചു വശത്താക്കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ഇട്ടിവ ചാണപ്പാറ സ്വദേശി രഞ്ജിത്തിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം...

തൃശൂരില്‍ വ്യാജ സിം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു

തൃശൂര്‍: വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിനാണ് പണം നഷ്ടമായത്. വര്‍ച്വല്‍ സിം ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍...

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: ഭര്‍തൃവീടിന്റെ മുറ്റത്ത് വീണു മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി കൂമംകുളം നല്ലൂര്‍ ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്‍ പ്രസാദിന്റെ ഭാര്യയും...

കണ്ണൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ തളിപറമ്പില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. വിമാത്താവളത്തില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഖത്തറില്‍ നിന്ന് കണ്ണൂരില്‍ എത്തിയപ്പോഴാണ് അറസ്റ്റ്. ലോക്ഡൗണിന് തൊട്ടുമുമ്പാണ് പ്രതി മകളെ പീഡിപ്പിച്ചത്....

വനിതാ ദന്തഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി

ആഗ്ര: യു.പിയില്‍ വനിതാ ദന്തഡോക്ടറെ വീട്ടില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡോ.നിഷ സിംഗാള്‍(38)ആണ് കൊല്ലപ്പെട്ടത്. ആഗ്രയിലാണ് സംഭവം. സെറ്റ്‌ടോപ്പ് ബോക്സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ചയാളാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു....

മൂന്നു വയസുകാരിയെ പതിനാലും പതിനഞ്ചും വയസുകാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

മുംബൈ: മുംബൈയില്‍ മൂന്നു വയസുകാരിയെ പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി കേസ്. മുംബൈ നഗരത്തോടു ചേര്‍ന്ന ബോറിവ്ലിയിലാണ് നടുക്കുന്ന സംഭവം. ബോറിവ്ലി നാഷനല്‍ പാര്‍ക്കില്‍ വച്ചാണ് കുറ്റകൃത്യം നടന്നതെന്ന്...

ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍; ഒത്താശ ചെയ്തത് ഭര്‍ത്താവ്

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശിയായ പാസ്റ്റര്‍ വില്യം ജോണ്‍ ആണ് അറസ്റ്റിലായത്. കുട്ടികളില്ലാത്ത യുവതിയെ ചികിത്സയ്ക്കെന്ന് പറഞ്ഞ് എറണാകുളത്ത് വില്യം ജോണിന്റെ വീട്ടില്‍ എത്തിച്ചായിരുന്നു...

അങ്കമാലിയില്‍ മകനെ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം

കൊച്ചി:അങ്കമാലി മൂക്കന്നൂരില്‍ 9 വയസുള്ള മകനെ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവുശിക്ഷ.പനങ്ങാട്ടുപറമ്പില്‍ ബൈജുവിന്റെ ഭാര്യ ടീനയ്ക്കാണ് എറണാകുളം പോക്‌സോ കോടതി തടവുശിക്ഷ വിധിച്ചത്.2016 ഏപ്രിലിലായിരുന്നു സംഭവം. ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയതിനേത്തുടര്‍ന്ന് കുട്ടിയെ കൊന്ന് ടീനയും...

‘സെഫിയും താനും ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിച്ചത്; തന്റെ ളോഹയ്ക്കുള്ളില്‍ ഉള്ളത് കരിങ്കല്ല് അല്ലെന്നും താന്‍ ഒരു പച്ചയായ മനുഷ്യനാണെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ … സിസ്റ്റര്‍ സെഫി കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ചതിലെ ബുദ്ധികേന്ദ്രവും...

തിരുവനന്തപുരം: ‘സെഫിയും താനും ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിച്ചത്; തന്റെ ളോഹയ്ക്കുള്ളില്‍ ഉള്ളത് കരിങ്കല്ല് അല്ലെന്നും താന്‍ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ കുറ്റസമ്മതം നടത്തിയിരുന്നുവെന്ന് തിരുവനന്തപുരം...

Latest news