25.5 C
Kottayam
Monday, September 30, 2024

CATEGORY

Crime

ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു

ബംഗളൂരു: ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. 25കാരനായ രാജാ ദുരൈയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ മണികാന്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവ് ബാലാജി, അര്‍മുഗന്‍, മുഹമ്മദ്...

വാക്കുതര്‍ക്കം; മലപ്പുറത്ത് അച്ഛനെ മകന്‍ വെട്ടിക്കൊന്നു

മലപ്പുറം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ മകന്‍ കൊലപ്പെടുത്തി. മലപ്പുറം വെളിയങ്കോട് ബദര്‍ പള്ളി സ്വദേശി അറുപത്തിരണ്ടുകാരനായ ഹംസുവാണ് മരിച്ചത്. മകന്‍ ആബിദിനെ പെരുമ്പടപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ഷങ്ങളായി ഹംസുവും കുടുംബവും തമ്മില്‍ വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്....

കൊക്കെയ്‌നുമായി ബോളിവുഡ് മേക്കപ്പ് ആര്‍ടിസ്റ്റ് പിടിയില്‍

മുംബൈ: കൊക്കെയ്‌നുമായി ബോളിവുഡ് മേക്കപ് ആര്‍ടിസ്റ്റ് സൂരജ് ഗൊതാംമെ്ബ പിടിയില്‍. സൂരജിന് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ യാദവും നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായി. 11 ഗ്രാം കൊക്കെയ്‌നും 56000 രൂപയും...

പരാതി പിന്‍വലിച്ചില്ല; യുവാവ് ഭാര്യയെയും അമ്മായി അമ്മയെയും വെടിവച്ച് കൊന്നു

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാവ് ഭാര്യയെയും അമ്മായി അമ്മയെയും വെടിവച്ച് കൊന്നു. ഒരു വര്‍ഷം മുന്‍പ് ഇയാള്‍ ഭാര്യയെ തലാഖ് ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു....

കൊല്ലത്ത് ഭാര്യയുടേയും മകളുടേയും ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം ഒളിവില്‍ പോയയാള്‍ പിടിയില്‍

കൊല്ലം: നിരന്തരമായി മര്‍ദിക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയ ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചശേഷം ഒളിവില്‍ പോയ പ്രതിയെ ഇരവിപുരം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. വാളത്തുംഗല്‍ സഹൃദയ ക്ലബിന് സമീപം...

ഭര്‍ത്താവിനെ ബന്ധിയാക്കിയ ശേഷം യുവതിയെ 17 പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തു

റാഞ്ചി: ഭര്‍ത്താവിനൊപ്പം ചന്തയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങിയ യുവതിയെ 17 പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജാര്‍ഖണ്ഡിലെ ധുംകയിലാണ് 35 വയസുള്ള സ്ത്രീ പോലീസിനെ സമീപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി...

അഭയ കേസിൽ നിരപരാധി:കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്ന് ഫാദർ കോട്ടൂർ

തിരുവനന്തപുരം:അഭയ കേസിൽ പ്രതികളുടെ വാദം പൂർത്തിയായി. കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്‍റെ വാദമാണ് ഇന്ന് പൂർത്തിയായത്. കേസിൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാദർ കോട്ടൂർ...

ഓണ്‍ലൈന്‍ വഴി ചാറ്റ് ചെയ്ത യുവതിയുമൊത്തുള്ള നഗ്നദൃശ്യങ്ങള്‍ കൈയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ്: നഗ്‌നഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. ഉളിയത്തടുക്ക നാഷനല്‍ നഗറിലെ നൗഫലിനെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രം സാമൂഹ്യ...

ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ച് യുവതി മരിച്ചു; മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പ് കാമുകന്‍ അറസ്റ്റില്‍

മീററ്റ്: വിവാഹ വാഗ്ദാനം നല്‍കി നാളുകളായി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍. അഞ്ച് മാസം ഗര്‍ഭിണി ആയിരുന്ന യുവതി ഗര്‍ഭം അലസിപ്പിക്കാനുള്ള...

വിവാഹത്തിന് സമ്മതിച്ചില്ല; 25കാരന്‍ കാമുകിയുടെ പിതാവിനെ കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: കാമുകിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ 25കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സോണിയ വിഹാര്‍ പ്രദേശത്താണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കാമുകിയെ വിവാഹം കഴിക്കാനായി ആലോചനയുമായി 25 കാരന്‍ കാമുകിയുടെ പിതാവിനെ സമീപിച്ചു....

Latest news