25.9 C
Kottayam
Saturday, September 28, 2024

CATEGORY

Crime

കേരളത്തിനെന്തു പറ്റി?ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു ,അമ്മ അറസ്റ്റിൽ

കാസര്‍ഗോഡ് : കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. ഒന്നരവയസുകാരനായ സ്വാതിക്കിനെ പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടി കിണറ്റില്‍ വീണതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നതെങ്കിലും മരണത്തില്‍...

വിയ്യൂർ വനിതാ ജയിലിൽ യുഎപിഎ കേസിലെ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു

തൃശ്ശൂര്‍: വിയ്യൂര്‍ വനിതാ ജയിലില്‍ എന്‍ഐഎ കോടതി ശിക്ഷിച്ച യുഎപി.എ കേസിലെ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു. ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദ് ആണ് കൈഞരമ്പ് മുറിച്ചും പിന്നീട് തുണി കഴുകാന്‍ ഉപയോഗിക്കുന്ന...

കൊച്ചിയിലെ പട്ടാപകൽ മോഷണം, മാസങ്ങൾക്കു ശേഷം കേസിലെ രണ്ടാം പ്രതി പിടിയിൽ

കൊച്ചി :കഴിഞ്ഞ വർഷം നവംബറിൽ കലൂർ മെട്രോ സ്റ്റേഷന് സമീപം കണ്ണൂർ സ്വദേശിയുടെ പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ രണ്ടാം പ്രതി കടവന്ത്ര ഉദയ കോളനി സ്വദേശി സനലിനെ എറണാകുളം നോർത്ത്...

പോത്തൻകോട് കൊലപാതകം പ്രതികൾ പിടിയിൽ, അരുംകൊലയുടെ ഞെട്ടിയ്ക്കുന്ന ദൃശ്യം പുറത്ത്

തിരുവനന്തപുരം:പോത്തൻകോട് വയോധികനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ.അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണനാണ് (57)വെട്ടേറ്റുമരിച്ചത്. രാധാകൃഷ്ണന്റെ സുഹൃത്തുക്കളും അയിരൂപ്പാറ സ്വദേശീകളുമായ അനിൽ, കുമാർ എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച...

വയോധിക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ ;ചിറ്റാറ്റിൻകര കുഴിമുക്കിൽ വയോധിക ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുഴിമുക്ക് ശ്യാം നിവാസിൽ രാജേന്ദ്രൻ (70) ഭാര്യ ശ്യാമള (65) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ ഏഴോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായത്. ശ്യാമള...

മറ്റൊരാളുമായി വിവാഹത്തിന് ഒരുങ്ങിയ കാമുകിയെ വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

മുംബൈ: മറ്റൊരാളുമായി വിവാഹത്തിന് ഒരുങ്ങിയ കാമുകിയെ വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിവെച്ച് മരിച്ചു. മുംബൈയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മലഡിലെ ഇജ്മിമ സമുച്ചയത്തില്‍ കാണ്ടിവേലി സ്വദേശിയായ കാമുകനെ കാണാന്‍ എത്തിയ നിധി...

ജോലി കഴിഞ്ഞ് സ്ഥിരം വൈകി എത്തുന്നു; ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണയൊഴിച്ചു

മധ്യപ്രദേശ്: ജോലികഴിഞ്ഞു വീട്ടില്‍ വൈകിയെത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് ആശുപത്രിയിലാണ്....

ഹരിപ്പാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് കൊന്നു

ഹരിപ്പാട്: ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച വീട്ടമ്മ മരിച്ചു. കരുവാറ്റ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ വിജിതാലയത്തില്‍ കമലമ്മ (49) ആണ് മരിച്ചത്. സംഭവത്തിലെ പ്രതിയായ വിജയപ്പനെ ബന്ധുവീട്ടില്‍ നിന്നു നാട്ടുകാര്‍ പിടികൂടി പോലീസിനു...

ഭാര്യയുമായി അവിഹിതം; യുവാവ് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തി

പാറ്റ്‌ന: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്തു കൊലപ്പെടുത്തി. ബിഹാറിലെ ഗോപാല്‍ഗഞ്ജ് ജില്ലയില്‍ ഞായറാഴ്ചയാണു സംഭവം. കൊല്ലപ്പെട്ടയാള്‍ക്കു പ്രതിയുടെ രണ്ടാം ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയില്‍ ഇയാള്‍...

വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് മധ്യവയസ്‌കനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: വാക്കു തര്‍ക്കത്തിനിടെ തിരുവനന്തപുരത്തു മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണന്‍ (57) ആണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ പോത്തന്‍കോട് വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണു രാധാകൃഷ്ണനു വെട്ടേറ്റത്. കാലില്‍ വെട്ടേറ്റ രാധാകൃഷ്ണന്‍ റോഡരികില്‍...

Latest news