25.3 C
Kottayam
Saturday, September 28, 2024

CATEGORY

Crime

മറ്റ് കടകളില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ച് സ്വന്തം കടയില്‍ വില്‍പ്പന ; ഒരേ കടയില്‍ 2 തവണ കയറിയതോടെ യുവാവ് കുടുങ്ങി

തിരുവനന്തപുരം : മറ്റ് കടകളില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ച് സ്വന്തം കടയില്‍ വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍. അണ്ടൂര്‍ക്കോണം പായ്ച്ചിറ പണ്ടാര വിളവീട്ടില്‍ ഷിബു (43) ആണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ ഓട്ടോറിക്ഷയില്‍ കറങ്ങി...

മാസ്റ്റർ എച്ച്ഡി പതിപ്പും ചോർന്നു,തമിഴ്‌ റോക്കേഴ്‌സ് പുറത്തുവിട്ടു

ചെന്നൈ:വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ന്റെ എച്ച്ഡി പതിപ്പും ചോർന്നു. തമിഴ്‌ റോക്കേഴ്‌സ് അടക്കമുള്ള പൈറസി ‌സൈറ്റുകളിലാണ് പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ സൈറ്റുകളിൽ ചിത്രം എത്തി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ജനുവരി...

ദിലീപിനെതിരെ കോടതി ചുമത്തിയ കുറ്റങ്ങളില്‍ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണ കോടതി ഭാഗികമായി തള്ളി

കൊച്ചി: ക്വട്ടേഷന്‍ പീഡനക്കേസില്‍ നടന്‍ ദിലീപിനെതിരെ കോടതി ചുമത്തിയ കുറ്റങ്ങളില്‍ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണ കോടതി ഭാഗികമായി തള്ളി. ദിലീപിനെ ജയിലില്‍ വെച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തി എന്ന ഭാഗം ഒഴിവാക്കണം...

കടബാധ്യത : സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ , ഒരു കുടുംബത്തിലെ രണ്ട് പേർ കുളത്തിൽ ചാടി മരിച്ചു

നെയ്യാറ്റിന്‍കര: കടബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ രണ്ട് പേർ കുളത്തിൽ ചാടി മരിച്ചു. നെയ്യാറ്റിൻകര സ്വദേശി സരസ്വതി, കാഴ്ച ശക്തിയില്ലാത്ത ഭർതൃസഹോദരൻ നാഗേന്ദ്രൻ എന്നിവരാണ് കുളത്തിൽ ചാടിയത്. സരസ്വതിയുടെ മൃതദേഹം കണ്ടെത്തി. നാഗേന്ദ്രനായി...

പതിനഞ്ചുകാരിയെ 13 മാസം തുടര്‍ച്ചയായി ഒരു മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, കാഴ്ച വെച്ചത് നിരവധി പേര്‍ക്ക്; ഒടുവില്‍ മോചിതയായപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുകാരിയെ മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയതായി പരാതി. രാജ്യതലസ്ഥാനത്ത് നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത. 15കാരിയായ പെണ്‍കുട്ടിയാണ് 13 മാസം നീണ്ടു നിന്ന അതിക്രമങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെട്ട് വീട്ടുകാര്‍ക്കരികിലെത്തിയത്. സംഭവത്തില്‍ നേപ്പാള്‍...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; പട്ടാമ്പിയില്‍ 19കാരന്‍ അറസ്റ്റില്‍

പട്ടാമ്പി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ 19 വയസുകാരന്‍ അറസ്റ്റില്‍. വല്ലപ്പുഴ ചെറുകോട് ചക്കാലംകുന്നത്ത് മുഹമ്മദ് അജ്മലിനെയാണ് പട്ടാമ്പി പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ നിന്നു...

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെ വീട് വളഞ്ഞ് ‘കൈകാര്യം’ ചെയ്ത ശേഷം പോലീസില്‍ ഏല്‍പ്പിച്ചു

റാഞ്ചി: വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ രാംഗാര്‍ഹ് ജില്ലയിലെ വികാസ് നഗര്‍ ഏരിയയിലാണ് സംഭവം. അജയ് തുരി എന്നയാളാണ് പിടിയിലായത്. കുട്ടിയുടെ വീടിന് സമീപവാസിയാണ് അറസ്റ്റിലായത്. വീടിന്...

പ്ളേസ്റ്റോറിൽ നിന്ന് ലോൺ ‍ അപ്ലിക്കേഷനുകൾ ‍ കൂട്ടത്തോടെ നീക്കം ചെയ്ത് ഗൂഗിൾ

പ്ലേ സ്റ്റോറില്‍ നിന്നാണ് ഭൂരിഭാഗം ഇന്ത്യക്കാരും ലോൺ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. ഉപയോക്താക്കളുടെ നിര്‍ദേശങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ് എന്നിവ അടിസ്ഥാനമാക്കി അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ അവലോകനം ചെയ്തിരുന്നു. തുടര്‍ന്ന് ചില അപ്ലിക്കേഷനുകള്‍ക്ക്...

ഹോട്ടലുടമയെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നു തള്ളി; കൊലപാതകം പുറംലോകം അറിയുന്നത് ആറു മാസങ്ങള്‍ക്ക് ശേഷം

ബംഗളൂരു: ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസില്‍ ആറു മാസങ്ങള്‍ക്ക് ശേഷം ഭാര്യയും ഹോട്ടലിലെ ജീവനക്കാരനായ ഇവരുടെ കാമുകനും അറസ്റ്റില്‍. ബെന്നാര്‍ഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ എന്ന 46 കാരന്റെ മരണത്തിലാണ് ഭാര്യ ശോഭ(44) കാമുകന്‍ രാമു(45)...

സൗജന്യമായി അടിവസ്ത്രങ്ങള്‍! യുവാവിന്റെ തട്ടിപ്പില്‍ വീണത് നിരവധി സ്ത്രീകള്‍; മെസേജിന് മറുപടി നല്‍കുന്ന സ്ത്രീകളോട് ആവശ്യപ്പെടുന്നത് അടിവസ്ത്രങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍

അഹമ്മദാബാദ്: സൗജന്യമായി അടിവസ്ത്രങ്ങള്‍ ലഭ്യമാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ത്രീകളെയടക്കം തട്ടിപ്പിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. അഹമ്മദാബാദ് ചന്ദ്‌ഖേഡ സ്വദേശി സൂരജ് ഗാവ്‌ലെ (25) എന്നയാളെയാണ് അഹമ്മദാബാദ് സൈബര്‍ ക്രെം സെല്‍ അറസ്റ്റ് ചെയ്തത്. പദ്ധതിയുടെ...

Latest news