28.9 C
Kottayam
Friday, May 24, 2024

CATEGORY

Crime

തട്ടിക്കൊണ്ടുപോകല്‍ ശ്രമം ചെറുത്ത വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്നു

ഫരീദാബാദ്: തട്ടിക്കൊണ്ടുപോകല്‍ ശ്രമം ചെറുത്ത വിദ്യാര്‍ഥിനിയെ വെടിവച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലാബ്ഗഡിലാണ് സംഭവം. 21കാരിയായ കോളജ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് കോളജിന് പുറത്തെത്തിയ പെണ്‍കുട്ടിയെ വാഹനത്തിലെത്തിയ ആക്രമി തട്ടിക്കൊണ്ടുപോകാന്‍...

ഇന്‍ഫോപാര്‍ക്കിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപം കൊല്ലം സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്. ബാഗും പഴ്സും ഒരു മൊബൈല്‍ ഫോണും നഷ്ടമായെന്ന് ബന്ധുക്കള്‍ പറയുന്നു. സാമ്പത്തിക ഇടപടുകള്‍ കേന്ദ്രീകരിച്ച്...

വീണ്ടും സ്വർണ്ണക്കടത്ത് ; നെടുമ്പാശ്ശേരിയില്‍ രണ്ടേകാൽ കോടിയുടെ സ്വര്‍ണം പിടിച്ചു

കൊ​ച്ചി : നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും വ​ന്‍ സ്വ​ര്‍​ണ വേ​ട്ട. ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ല്‍ ദു​ബൈ​യി​ല്‍​നി​ന്ന്​ വ​ന്ന നാ​ല് യാ​ത്ര​ക്കാ​രി​ല്‍​നി​ന്നാ​യി 4.95 കി​ലോ സ്വ​ര്‍​ണ​മാ​ണ്​ റ​വ​ന്യൂ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്. ഇ​തി​ന്​...

സുഹൃത്തിനെ കൊന്നത് അസൂയ മൂലം: മലപ്പുറത്തെ യുവാവിന്റെ കൊലപാതകത്തിലെ പ്രതിയുടെ മൊഴി ഞെട്ടിക്കുന്നത്

മലപ്പുറം : ബേപ്പൂര്‍ സ്വദേശിയായ യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് മരിച്ച വൈശാഖിനോടുണ്ടായിരുന്നത് കടുത്ത അസൂയ. പ്രതിയായ ദിനൂപും വൈശാഖും സഹപ്രവര്‍ത്തകര്‍ ആയിരുന്നു. ജോലിക്കാര്യത്തില്‍ വൈശാഖ് കൂടുതല്‍ കഴിവു...

പട്ടാപ്പകലും പേടിയ്ക്കാതെ വയ്യ, ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു

കാട്ടാക്കട: തിരുവനന്തപുരത്ത് പട്ടാപ്പകൽ മാല മോഷണം. കാട്ടാക്കട ശ്രീകൃഷ്ണപുരം റോഡിൽ വച്ച് തിങ്കളാഴ്ച രാവിലെ പത്തേമുക്കാലിനാണ് സംഭവം. കാട്ടാക്കട സ്വദേശി ബിന്ദുവിന്‍റെ മാലയാണ് ഇരുചക്രവാഹനത്തിലെത്തിയ ആൾ പൊട്ടിച്ച് കടന്ന് കളഞ്ഞത്. നെഞ്ചിലും മുതുകിലും...

62 കാരിയെ വീട്ടിൽ കടന്നുകയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 32-കാരൻ അറസ്റ്റിൽ

കണ്ണൂർ : 62 കാരിയെ വീട്ടിൽ കടന്നുകയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന കണ്ണൂർ ധര്‍മ്മടം സ്വാമിക്കുന്ന് സ്വദേശി ശ്രീജിത്ത് (32) എന്നയാളെയാണ് ഇന്ന് പൊലീസ്...

മുടങ്ങിക്കിടന്ന ശമ്പളം ചോദിച്ച യുവാവിനെ ജീവനോടെ കത്തിച്ചു! മൃതദേഹം മദ്യശാലയുടെ ഫ്രീസറില്‍

ആള്‍വാര്‍: മദ്യവില്‍പ്പന ശാലയിലെ തൊഴിലാളിയായ ദളിത് യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അഞ്ച് മാസമായി മുടങ്ങിക്കിടന്ന ശമ്പളം ചോദിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ തീകൊളുത്തി കൊന്നത്....

പഠനയാത്രക്കിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകന്‍ പിടിയില്‍

ബാലുശേരി: പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ബാലുശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സൂദാ മന്‍സിലില്‍ സിയാദിനെയാണ് (45) വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം...

മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മ കൊല്ലപ്പെട്ടു

പള്ളുരുത്തി: മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വയോധികയെ അയല്‍വാസി കൊലപ്പെടുത്തി. പള്ളുരുത്തി ഇല്ലത്ത്നഗര്‍ വട്ടത്തറ വീട്ടില്‍ ബോസിന്റെ ഭാര്യ സുധര്‍മിണി (68) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ഇല്ലത്ത്നഗറില്‍ താമസിക്കുന്ന രാജേഷിനെ...

പതിനേഴുകാരിയെ പ്രണയം നടിച്ച് വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; യുവാവും സഹായിയും പിടിയില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ 17വയസുകാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ കാമുകനും ഇയാളുടെ സഹായിയും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനായിരുന്ന ആലംകോട് മേവര്‍ക്കല്‍ പട്ട്ള നിസാര്‍ മന്‍സിലില്‍ അല്‍നാഫി(18)യെയും ഇയാളെ...

Latest news