കൊല്ലം∙ പോക്സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണു മരിച്ചത്. ബന്ധുവീടിനു സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഈ മാസം അഞ്ചിന് പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി അമ്മ പൊലീസിൽ പരാതി...
തൃശൂർ : സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ എട്ട് പ്രതികൾ. ഇവരെ കണ്ടെത്തുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. ഇരിങ്ങാലക്കുട റൂറൽ എസ് പി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തിൽ പ്രത്യേക...
ബെംഗളുരു: കൈക്കൂലിക്കേസിൽ മുൻകൂർ ജാമ്യം നേടിയ ചന്നാഗിരി എം എൽ എ മാഡൽ വിരൂപാക്ഷപ്പയ്ക്ക് വൻ സ്വീകരണമൊരുക്കി ബി ജെ പി പ്രവർത്തകർ. മുൻകൂർ ജാമ്യം നേടി മണ്ഡലത്തിലെത്തിയപ്പോഴാണ് വിരൂപാക്ഷപ്പയ്ക്ക് വൻ സ്വീകരണം...
തൃശ്ശൂര്‍: ചേര്‍പ്പിലെ തിരുവാണിക്കാവില്‍ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവര്‍ മരിച്ചു. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകന്‍ സഹാര്‍(32) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി 18-ാം തീയതി രാത്രിയാണ് സഹാറിന്...
കോഴിക്കോട്: കൊയിലാണ്ടി-വടകര സ്‌റ്റേഷനുകൾക്കിടയിലുള്ള ആനക്കുളം റെയിൽവേ ട്രാക്കിൽ 30 വയസ്സുതോന്നിക്കുന്ന അജ്ഞാതനെ തീവണ്ടിയിൽനിന്ന് വീണുമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതമാണെന്ന് പോലീസ്. വാക് തർക്കത്തെത്തുടർന്ന് ഇയാളെ സഹയാത്രികൻ ട്രെയിനിൽ നിന്നും തള്ളിയിട്ടതാണെന്നാണ് കണ്ടെത്തൽ.
ഞായറാഴ്ച രാത്രിയാണ്...
കോഴിക്കോട്: സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട്ട് ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയാണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ഒരു ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നും...
കോട്ട്‌വാലി: ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ രണ്ട് ബിയര്‍ സൗജന്യമായി നല്‍കിയ കടയുടമയെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബദോഹിയിലെ രാജേഷ് മൗര്യ എന്ന കടയുടമയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....
കോഴിക്കോട് : വ്യാജ അഭിമുഖ ചിത്രീകരണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പോലീസ് ഏത് നിമിഷവും ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യാം എന്ന് ചൂണ്ടിക്കാണിച്ചാണ് പോക്സോ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്....
ചെന്നൈ: എട്ടാം വയസ്സില്‍ അച്ഛന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍.
ബര്‍ഖ ദത്തിന്റെ വീ ദ വുമണ്‍ ഇവന്റില്‍ ആയിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ അമ്മ തന്നെ...