എടപ്പാള്‍: സംശയത്തിന്റെ പേരില്‍ ഭാര്യയെ അതിക്രൂരമായി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. മലപ്പുറം ഏലംകുളത്തെ ഫാത്തിമ ഫഹ്‌മയെ കൊലപ്പെടുത്തിയ കേസില്‍ ഏലംകുളം സ്വദേശി റഫീഖിനെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചത്....
ദുര്‍ഗ്: ഫാം ഹൗസില്‍ കറുപ്പ് കൃഷി ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ഛത്തീസ്ഗഡ് ബി.ജെ.പി നേതാവ് വിനായക് താമ്രകര്‍ കുറ്റം ചെയ്തത് വീട്ടുജോലിക്കാരനാണെന്ന് ആരോപിച്ചു രംഗത്ത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും രാജസ്ഥാനില്‍ നിന്നുള്ള വീട്ടുജോലിക്കാരനാണ്...
മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത അധ്യാപിക കാറിടിച്ചു മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അധ്യാപികയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും പോലീസ് കണ്ടെത്തി. ഭർത്താവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ്...
കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. സംഭവത്തിൽ പ്രതിയെന്ന് സംശയിച്ചയാളാണ് കൊല്ലപ്പെട്ടതെന്നാണ് പുതിയ കണ്ടെത്തൽ. പോലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആലപ്പുഴ ചാരുംമൂട് സ്വദേശി...
അഞ്ചൽ: മേൽശാന്തിയായി ജോലിചെയ്തിരുന്ന ക്ഷേത്രത്തിൽ പിന്നീട് കവർച്ച നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അറസ്റ്റിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.ഇയാൾ 2015-ൽ...
കോഴിക്കോട്: ഫറോക്കില്‍ ബൈക്ക് മോഷ്ടിച്ച് കടത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. ഫെബ്രുവരി 10ന് കടലുണ്ടി സ്വദേശി രാജേഷിന്റെ ബൈക്ക് വ്യാപാരഭവന്‍ പരിസരത്തു നിന്നു മോഷണം പോയിരുന്നു. ഈ കേസില്‍ നടത്തിയ...
ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് ഏഴുമാസം ഗർഭിണിയായ യുവതിയെ ഭർത്താവും ഭർതൃപിതാവും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി. അലഖന്നൂർ ഗ്രാമത്തിലെ ദീപ മഗദുമ്മ (24) ആണ് കൊല്ലപ്പെട്ടത്. സംഭവം സ്വാഭാവിക മരണമെന്ന്...
ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം പഴക്കമുള്ള സാമ്പാര്‍ ചൂടാക്കി വിളമ്പിയതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ വഴക്കിനൊടുവില്‍ യുവതി ജീവനൊടുക്കി. 27 വയസ്സുള്ള കാവ്യയാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ഉച്ചഭക്ഷണ സമയത്ത് മൂന്ന് ദിവസം...
തുംകൂർ: കർണാടകയിലെ തുംകൂർ ജില്ലയിൽ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പോലീസിന്റെ പിടിയിലായി. 50 വയസ്സുകാരനായ പരമേഷിന്റെ മരണത്തിലാണ് ഭാര്യ ആശ (46), കാമുകൻ ചന്ദ്രപ്പ എന്നിവർ അറസ്റ്റിലായത്. ജനുവരി...
കൊച്ചി: അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ഡോക്‌ടറുടെ പിതാവ് അറസ്റ്റിൽ. വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച വാഹനം ഓടിച്ച ഡോ. സിറിയക് ജോർജിന്റെ പിതാവ്...