30.7 C
Kottayam
Friday, July 24, 2026

CATEGORY

Crime

ഇൻസ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയിൽ

'കിനാവിന്റെ രാജകുമാരൻ' വലയിലായി; ഇൻസ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് സ്വർണം തട്ടുന്ന യുവാവ് പിടിയിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന മലപ്പുറം സ്വദേശി വടകര...

മെഡിക്കൽ വിദ്യാർഥിനിയെ പരീക്ഷയിൽ ജയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു,ഡോക്ടർ അറസ്റ്റിൽ

നീലഗിരി: ഊട്ടിയിൽ മെഡിക്കൽ വിദ്യാർഥിനിയെ പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിച്ച് വിജയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച സർക്കാർ ഡോക്ടർ അറസ്റ്റിൽ. നീലഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ....

സിവിൽ സർവീസ് 440-ാം റാങ്ക്, അനുമോദനം, ആഘോഷം;മറ്റൊരാൾക്കെന്ന് നാട്ടുകാരറിഞ്ഞതോടെ യുവാവ് മുങ്ങി

പട്ന: മാർച്ച് 6-നാണ് ഈ വർഷത്തെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ബിഹാറിലെ ഷെയ്ഖ്പുരയിലെ രഞ്ജിത് കുമാറിന് 440-ാം റാങ്കും ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ...

​വീട്ടമ്മയുടെ മാല പൊട്ടിച്ച് മോഷ്ടാവ് പമ്പയാറ്റിൽ ചാടി;നീന്തിപ്പിടിച്ചു പോലീസ്; ആറന്മുള പോലീസിന് കയ്യടി

പത്തനംതിട്ട :കോഴഞ്ചേരിയിൽ മാല പൊട്ടിച്ച് പമ്പയാറ്റിൽ ചാടിയ പ്രതി പിടിയിൽ; ആറന്മുള പോലീസിന്റെ സാഹസിക നീക്കംകോഴഞ്ചേരിയിൽ വീട്ടമ്മയുടെ സ്വർണ്ണമാല കവർന്ന ശേഷം പോലീസിനെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആറന്മുള...

ബിഹാറിൽ പത്താം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു കൊന്നു; ഒരാൾ പിടിയിൽ

സരൺ: ബിഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം പെൺകുട്ടി...

‘സർപ്രൈസ്’ നൽകാനെന്നു പറഞ്ഞു അമ്മയെ വിളിച്ചുവരുത്തി,കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഇരട്ടസഹോദരിയെ കുത്തിക്കൊന്നത് 50 തവണ കുത്തി

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഇരട്ടസഹോദരിയെ എൻജിനീയറായ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ വാർത്ത നടുക്കമുണ്ടാക്കുന്നു. ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന 25 വയസ്സുകാരി ഹിംശിഖ മൽഹോത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഹാർദിക് മൽഹോത്രയെ...

എന്നെ കൊല്ലരുത്, പറഞ്ഞു തീർക്കാം; അപേക്ഷിച്ചിട്ടും അലുവ അതുലിന്‍റെ തല തകർത്തു ഇറങ്ങിയോടിയപ്പോൾ പിന്തുടർന്ന് വെട്ടി

കൊല്ലം : കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതിയായ അലുവ അതുലിനെ നടുറോഡില്‍ ക്രൂരമായി വെട്ടിക്കൊന്ന സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ, സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.അക്രമികള്‍...

വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു; പോലീസുകാരനായ കാമുകനെതിരെ കേസെടുത്തു, യുവതി ആത്മഹത്യ ചെയ്തു

ആഗ്ര: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വർഷങ്ങളോളം ഒപ്പം താമസിപ്പിച്ച ശേഷം പോലീസുകാരനായ കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്....

മലപ്പുറത്ത് വിവാഹം മുടങ്ങിയതിനെച്ചൊല്ലി കൂട്ടത്തല്ല്; പെൺകുട്ടിയുടെ വീട്ടുകാർക്ക് മർദനം

മലപ്പുറം: കൂട്ടിലങ്ങാടി പെരുന്താട്ടിരിയിൽ വിവാഹം മുടങ്ങിയതിനെച്ചൊല്ലി ഉണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു. കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കളും പെരുന്താട്ടിരി സ്വദേശിയായ യുവാവും സുഹൃത്തുക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്. വിവാഹം മുടങ്ങാൻ കാരണം യുവാവാണെന്ന്...

ഗ്യാസ് ക്ഷാമത്തിനിടെ സിലിണ്ടർ മോഷണം; ഫ്യൂസ് ഊരിയിട്ടും കള്ളനെ കുടുക്കി ഇൻവെർട്ടറും സിസിടിവിയും

തിരുവനന്തപുരം: ചാല ആര്യശാലയിൽ എൽപിജി സിലിണ്ടർ മോഷണംപോയി. ആര്യശാലയിലെ വിഎസ് ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് കവർച്ച നടന്നത്. സംസ്ഥാനത്ത് ഗ്യാസ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലാണ് ഹോട്ടലിന്റെ അടുക്കളഭാഗത്ത് സൂക്ഷിച്ചിരുന്ന നിറച്ച സിലിണ്ടറുമായി...

Latest news