24.6 C
Kottayam
Monday, June 22, 2026

CATEGORY

Crime

കേന്ദ്ര ഏജൻസിയാണെന്ന് പറഞ്ഞ് വിളിച്ചു, ആലുവാ സ്വദേശിക്ക് പോയത് ഒരുകോടി 20 ലക്ഷം; എറണാകുളം റൂറൽ സൈബർ പോലീസിന്റെ നീക്കത്തിൽ പ്രതി വലയില്‍

കൊച്ചി: ആലുവ സ്വദേശിയായ വയോധികനെ വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി ഇരുപതുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലിം (43) ആണ് പിടിയിലായത്. എറണാകുളം...

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കയറിപ്പിടിച്ചു; ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അശോകൻ അറസ്റ്റിൽ

പത്തനംതിട്ട: റാന്നി ഡിവിഷനിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എ. അശോകന് അറസ്റ്റിൽ. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയതിനും കയറിപ്പിടിച്ചതിനുമാൻ ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തത്....

അയല്‍ക്കാരിയായ പെൺകുട്ടിയുടെ കൈയ്യിൽ കയറിപ്പിടിച്ചു; ‘ഉമ്മ തന്നാലേ കൈ വിടുള്ളൂ’ 54 കാരന്‌ 14 വർഷം കഠിനതടവ്

തിരുവനന്തപുരം: അയല്‍ക്കാരിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസില്‍ തിരുവനന്തപുരം വെട്ടുകാട് സ്വദേശി ബേസില്‍ എന്ന എഡിസണ് (54) 14 വർഷം കഠിനതടവും 26,000 രൂപ പിഴയും വിധിച്ച് അതിവേഗ പ്രത്യേക കോടതി....

ബസില്‍ യാത്രക്കാരിയുടെ പണമടങ്ങിയ ബാഗും മോഷ്ടിച്ച് കടന്നു; അന്തര്‍സംസ്ഥാന മോഷണ സംഘത്തിലെ വനിതയെ അറസ്റ്റിൽ

കൊല്ലം: ബസിനുള്ളില്‍ തിക്കും തിരക്കും സൃഷ്ടിച്ച് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗും മോഷ്ടിച്ച് കടന്ന അന്തര്‍ സംസ്ഥാന മോഷണസംഘത്തിലെ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ പാളയം മുക്കോണം കോവില്‍ സ്വദേശിനി കൗസല്യ എന്ന...

ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസിൽ പൂജാരി അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ പൂജാരിയെ വടകര പോലീസ് അറസ്റ്റ്‌ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്തി (30) നെയാണ് ബെംഗളൂരുവിൽനിന്ന് പോലീസ് പിടികൂടിയത്. പരിചയക്കാരിയായ സ്ത്രീയുടെ സ്‌കൂൾവിദ്യാർഥികളായ രണ്ട്...

ഉപേക്ഷിക്കപ്പെട്ട പലഹാരപ്പെട്ടിയിൽ നിന്നും മധുരം കഴിച്ച മൂന്നുപേർ മരിച്ചു, വിഷം കലർത്തിയുള്ള കൊലപാതകം

ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു കുടുംബത്തിലെ രണ്ടുപേരടക്കം മൂന്നുപേർ മരിച്ച സംഭവം ഭക്ഷ്യവിഷബാധയല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കണ്ടെത്തൽ. മധ്യപ്രദേശിലെ ഛിന്ദ്വാര സ്വദേശികളായ ഖുശ്ബു കത്തൂരിയ(22) ഇവരുടെ 72-കാരിയായ മുത്തശ്ശി, പ്രദേശവാസിയും സെക്യൂരിറ്റി ജീവനക്കാരനുമായ ധശ്രു...

കണ്ണൂരിൽ ഉത്സവത്തിനിടെ കൂട്ടത്തല്ല്;തെയ്യം കെട്ടിനിടെ ചേരി തിരിഞ്ഞ് തമ്മിൽ തല്ലി നാട്ടുകാർ

പാനൂർ:കണ്ണൂർ പാനൂരിൽ തെയ്യം കെട്ടിനിടെ സംഘർഷം. ഇന്നലെ തെയ്യം ക്ഷേത്ര മുറ്റത്ത് ഇറങ്ങുന്നതിനിടെയാണ് സംഭവം. കൂടത്തിൽ മഠപ്പുരയിൽ പോതിത്തിറ നടക്കുന്നതിനിടെ തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശം പാലിച്ചില്ലെന്ന് ആരോപിച്ച് വോളന്റിയർമാരും തെയ്യം കാണാനെത്തിയവരും തമ്മിലുണ്ടായ...

ക്ഷേത്രപരിസരത്ത് ജമന്തി ചെടികള്‍ക്കിടയില്‍ കഞ്ചാവ് കൃഷി; ക്ഷേത്രം പൂജാരി അറസ്റ്റില്‍

ഹൈദരാബാദ്: ജമന്തി ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ക്ഷേത്രം പൂജാരി അറസ്റ്റില്‍. തെലങ്കാനയിലാണ് സംഭവം. ക്ഷേത്രപരിസരത്തുള്ള ജമന്തി കൃഷിക്കിടയിലായി 685 കഞ്ചാവ് ചെടികളാണ് പൂജാരി നട്ടു വളര്‍ത്തിയത്. സംഭവത്തില്‍ പൂജാരിയായ അവുതി നാഗയ്യ...

വീട്ടമ്മ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍; ജോലിക്കാരന്‍ അതേ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍: മരണ വിവരം പുറത്തറിയുന്നത് ദുബായില്‍ നിന്നെത്തിയ ഭര്‍ത്താവ് വീട്ടിലെത്തിയിപ്പോള്‍

ബെംഗളൂരു: ദുബായില്‍ നിന്നെത്തിയ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ വീട്ടമ്മയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തു തന്നെ ജോലിക്കാരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ബെംഗളൂരുവിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവ സമയം മകള്‍...

കൊലപാതകശേഷം മൂന്നുവട്ടം ലൈംഗിക പീഡനം, സിസിടിവിയില്‍ തെളിഞ്ഞത് ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍; നെക്രോഫീലിയ എന്ന ശവഭോഗം കേരളത്തില്‍ മുമ്പും

കോഴിക്കോട്: കോഴിക്കോട് മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച ശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ തെളിവുകള്‍ പ്രതിയായ വൈശാഖന്റെ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക്‌ഷോപ്പിലെ സിസിടിവിയില്‍...

Latest news