24.3 C
Kottayam
Sunday, September 29, 2024

CATEGORY

Crime

ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്ത് തീവണ്ടിയില്‍ കയറി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കി 12-കാരന്‍

ബെംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്ത് തീവണ്ടിയില്‍ കയറി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കി പബ്ജിക്ക് അടിമപ്പെട്ട 12-കാരന്‍. യെലഹങ്ക സ്വദേശിയായ വിദ്യാര്‍ഥിയാണ് ഭീഷണി മുഴക്കിയത്. സഹപാഠിയും പബ്ജി സഹകളിക്കാരനുമായ...

ഓപ്പറേഷൻ പി ഹണ്ടിൽ കണ്ടെടുത്ത തൊണ്ടി മുതലായ മൊബൈൽ ഫോൺ ബന്ധുവിനെ രക്ഷിയ്ക്കാൻ നശിപ്പിച്ചു, എസ് ഐ അറസ്റ്റിൽ

കൊല്ലം: കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണായക തെളിവ് നശിപ്പിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. കൊല്ലം പരവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷൂജയാണ് അറസ്റ്റിലായത്. ക്രൈം ബ്രാഞ്ചാണ് ഷൂജയെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ...

ആലപ്പുഴ പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര സ്വദേശി ജോസിൻ്റെ ഭാര്യ ജെസിയാണ് മരിച്ചത്. വീടിനു സമീപത്തെ പറമ്പിലാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതൽ ജെസിയെ...

ജെസ്നയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്, അന്വേഷണം ഏറ്റെടുത്ത് ഒരു വർഷം കഴിഞ്ഞിട്ടും തുമ്പില്ല

കോട്ടയം: കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ (Jesna Mariya James) കണ്ടെത്താനാകാതെ ലുക്ക് ഔട്ട് നോട്ടീസ് (Look Out Notice) പുറപ്പെടുവിച്ച് സിബിഐ (CBI)....

26 കുപ്പി മദ്യം, 27OOO രൂപ, സി സി ക്യാമറയുടെ ഡി വി ഡി, ബെവ്കോയിൽ നിന്നും കള്ളന്മാർ അടിച്ചു മാറ്റിയത്

തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംകുളത്ത് ചപ്പാത്ത് ബിവറേജസ് ഔട്ട് ലെറ്റിൽ വൻ മോഷണം. മദ്യ കുപ്പികൾക്ക് പുറമെ പണവും നിരീക്ഷണ ക്യാമറയും കള്ളന്മാർ കൊണ്ടുപോയി. വില കൂടിയ 26 കുപ്പി മദ്യമാണ് മോഷണം പോയതെന്നാണ്...

പാര്‍ക്കിങ്ങിനെച്ചൊല്ലി തർക്കം; വെട്ടേറ്റ മഞ്ചേരി നഗരസഭാ കൗണ്‍സിലർ മരിച്ചു

മലപ്പുറം∙ ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തിനിരയായ മഞ്ചേരി നഗരസഭാ 16–ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52) മരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിലാണ് സംഭവം....

ദിലീപിന്റെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യല്‍ കഴിഞ്ഞു; അടുത്ത ഊഴം കാവ്യയ്ക്ക്‌?

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ രണ്ട് ദിവസമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്. ആദ്യത്തെ ചോദ്യം ചെയ്യലില്‍ നിന്നും വ്യത്യസ്തമായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍.., അവ നിരത്തിയാണ് ചോദ്യം ചെയ്യല്‍...

ലണ്ടനില്‍ മലയാളി വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ പൗരനായ യുവാവ് അറസ്റ്റിൽ

ലണ്ടന്‍: ലണ്ടനില്‍ (London) മലയാളി വിദ്യാര്‍ഥിയെ (Kerala Student) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ പൗരനായ യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച കിഴക്കന്‍ ലണ്ടനിലെ ഹൈദരാബാദി റസ്റ്റോറന്റിനുള്ളില്‍ വെച്ചാണ് മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്....

പൾസർ സുനിയ്ക്ക് ജാമ്യമില്ല, ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) ഒന്നാം പ്രതി പൾസർ സുനിക്ക് (സുനിൽ കുമാർ) ജാമ്യമില്ല. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ജാമ്യാപേക്ഷ ...

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ വെട്ടിക്കൊന്ന് പുഴയിലെറിഞ്ഞ പിതാവ് പിടിയില്‍

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളെ കൊലപ്പെടുത്തിയ പിതാവ് പൊലീസിന്റെ പിടിയില്‍. മധ്യപ്രദേശിലെ ഖാന്‍ഡ്വയിലാണ് സംഭവം. മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി ശരീരത്തിന്റെ ഭാഗങ്ങള്‍ പുഴയിലെറിയുകയായിരുന്നു. 55 വയസുകാരനായ ത്രിലോക്ചന്ദ് എന്നയാളാണ്...

Latest news