32.3 C
Kottayam
Sunday, September 29, 2024

CATEGORY

Crime

വീട്ടിൽവെച്ച് മൊഴിയെടുക്കണമെന്ന് കാവ്യാ മാധവൻ, പറ്റില്ലെന്ന് ക്രൈംബ്രാഞ്ച്, നടിയെ പൂട്ടാനൊരുങ്ങി പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) നടി കാവ്യ മാധവനെ (Kavya Madhavan) വീട്ടിൽ വെച്ച് ചോദ്യം ചെയ്യാനാവില്ലന്ന് ക്രൈംബ്രാഞ്ച്. മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ മറുപടി നൽകി. നിയമാനുസൃതമായി...

കൊല്ലത്ത് നടുറോഡിൽ കൂട്ടത്തല്ല്; മർദനമേറ്റ് എസ്ഐയും കുടുംബവും,വിഡിയോ

കൊല്ലം: വാഹനത്തെ ഓവര്‍ടേക്ക് ചെയ്തതിനെ തുടര്‍ന്ന് തര്‍ക്കവും കൂട്ടത്തല്ലും. സംഭവത്തില്‍ പോലീസുകാരനും കുടുംബത്തിനും പരിക്കേറ്റു. കുണ്ടറ സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. സുഗുണനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്. സുഗുണന്റെ ഭാര്യ പ്രിയ, മകന്‍ അമല്‍...

കൊച്ചി വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി: വെണ്ണലയിൽ (vennala)കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ(mass suicide). അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ് ആത്മഹത്യ ചെയ്തത്. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവർ...

തൃശൂരിൽ മാതാപിതാക്കളെ അരുംകൊല ചെയ്ത സംഭവം, മകൻ അറസ്റ്റിൽ

തൃശൂർ : അമ്മയേയും (mother)അച്ഛനേയും(father) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ (murder case)കൊലയാളി കീഴടങ്ങി(son surrendered). തൃശൂർ ഇഞ്ചക്കുണ്ടിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ അനീഷ്(38) ആണ് കീഴടങ്ങിയത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലാണ് പുലർച്ചെ രണ്ടു മണിക്ക്...

തൊടുപുഴയിൽ 17 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി ; പതിനഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തത് ജോലി വാഗ്ദാനം ചെയ്ത്

ഇടുക്കി : തൊടുപുഴയില്‍ പതിനേഴ്കാരിയെ പതിനഞ്ച് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതായാണ് പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. 15 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി...

കവർച്ച കേസിൽ അറസ്റ്റിലായ കൊച്ചിയിലെ കൗൺസിലറെ യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തു

കൊച്ചി: വ്യാപാരിയെ തടഞ്ഞുവെച്ച് മർദ്ദിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായ (Arrest) കൊച്ചി കോർപ്പറേഷൻ കൗൺസിലർ ടിബിൻ ദേവസിയെ യൂത്ത് കോൺഗ്രസ് (Youth Congress) ജില്ലാ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വാത്തുരുത്തി കൗൺസിലറായ...

കാവ്യാ മാധവൻ ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല. ഹാജരാകാൻ അസൗകര്യം അറിയിച്ച്  കാവ്യ മറുപടി നൽകി. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നാണാവശ്യം. നാളെ ചോദ്യം ചെയ്യാനായിരുന്നു  ക്രൈം ബ്രാഞ്ചിൻ്റെ...

കോട്ടയം പൈകയിൽ യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു

കോട്ടയം: കോട്ടയം പൈക മല്ലികശ്ശേരിയിൽ യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. 42 വയസുള്ള കണ്ണമുണ്ടയിൽ സിനിയെയാണ് 48 വയസുകാരനായ ഭർത്താവ് ബിനോയ്‌ ജോസഫ് ആക്രമിച്ചത്. സിനിയിലുള്ള സംശയമാണ് ആക്രമണകാരണം എന്നാണ് നിഗമനം. ഗുരുതരമായി പരുക്കേറ്റ...

ദിലീപിനെ കൈവിട്ട് മഞ്ജു വാര്യര്‍,നടന്റെയും ഒപ്പമുള്ളവരുടെയും ശബ്ദരേഖ തിരിച്ചറിഞ്ഞ് നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ  (Actress Attack Case) മഞ്ജു വാര്യരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ റെക്കോ‍ർഡിലുള്ളത് ദിലീപിന്‍റെ ശബ്ദമാണെന്ന് മഞ്ജു വാര്യർ തിരിച്ചറിഞ്ഞു. കേസിൽ കാവ്യ മാധവന്‍റെ (Kavya Madhavan)...

തൃശ്ശൂരില്‍ അച്ഛനേയും അമ്മയേയും വെട്ടിക്കൊന്നു,മകൻ ഒളിവിൽ

തൃശ്ശൂര്‍: തൃശ്ശൂരില്‍ (Thrissur) അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു (Murder). ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ മകൻ അനീഷിനായി (30 ) തെരച്ചില്‍ തുടരുകയാണ്....

Latest news