24.1 C
Kottayam
Monday, September 30, 2024

CATEGORY

Crime

Vijay Babu : വിജയ് ബാബു ഒളിവിൽ;തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നി‍മ്മാതാവും നടനുമായ വിജയ് ബാബു (Vijay Babu) ഒളിവിലെന്ന് എറണാകുളം ഡിസിപി വി യു കുര്യക്കോസ്. സോഷ്യൽ മീഡിയയിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഇന്ന് തന്നെ വിജയ്...

Vijay Babu :കാറിൽ വെച്ച് ലൈംഗിക ചൂഷണം, ആർത്തവ ദിനത്തിലും വെറുതേ വിട്ടില്ല, നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണി,രക്ഷകനെപ്പോലെയെത്തി ലൈംഗികമായി ചൂഷണം ചെയ്‍തു’വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് പരാതിക്കാരിയായ നടി. വിജയ് ബാബുവിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി കേസ് എടുത്തത് ഇവരുടെ പരാതിയിന്മേല്‍ ആയിരുന്നു. കേസെടുത്തത് വാര്‍ത്തയായതിനു പിന്നാലെ ഇന്നലെ...

കൊച്ചി ഇൻഫോപാർക്കിന് സമീപം വൻ ലഹരി വേട്ട; കോട്ടയം സ്വദേശിയായ യുവതിയും 7 യുവാക്കളും അറസ്റ്റിൽ

കാക്കനാട്: ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിൽ നിന്നും 83 ബോട്ടിൽ ഹാഷിഷ് ഓയിലും, എം.ഡി.എം.എയും ഇൻഫോപാർക്ക് പൊലീസ് പിടികൂടി.ആലപ്പുഴ വള്ളിക്കുന്നം സ്വദേശി കൊല്ലക പടീറ്റതിൽ മുഹമ്മദ് സിറാജ് (21), കല്ലമ്പലം സ്വദേശി ഇർഫാൻ മൻസിൽ...

ബെംഗളൂരുവിൽ കാർ തടഞ്ഞ് ഒരു കോടി രൂപ കവർന്നു; 10 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു∙ നഗരത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞുനിർത്തി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ 10 മലയാളികൾ അറസ്റ്റിൽ. തൃശൂർ സ്വദേശി പി.കെ.രാജീവ്, ചാലക്കുടി സ്വദേശികളായ വിഷ്ണുലാൽ, ടി.സി.സനൽ, എറണാകുളം മരട്...

ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി

കോതമംഗലം:കോട്ടപ്പടി ചേറങ്ങനാലിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊന്നു. കോട്ടപ്പടി മനയ്ക്കക്കുടി സാജുവാണ് (60) കൊല്ലപ്പെട്ടത്.ഭാര്യ തങ്കം എന്ന എല്യാമ്മ പൊലീസില്‍ കീഴടങ്ങി.ഇന്നലെ രാത്രി 8.30 തോടെയാണ് സംഭവം. മദ്യപിച്ച്‌ എത്തിയ സാജു...

ഇര താൻ, ബലാത്സംഗക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തി നടൻ ബിജയ് ബാബുവിൻ്റെ ഫേസ്ബുക്ക് ലൈവ്

കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയും കേസും. എറണാകുളം സൗത്ത് പൊലീസാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ...

ഇറച്ചി വെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്: സിനിമാ നിർമ്മാതാവിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണം ഒളിച്ചുകടത്തിയ സംഭവത്തിൽ സിനിമാ നിർമ്മാതാവിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന. സിനിമാ നിർമ്മാതാവ് സിറാജ്ജുദ്ദിന്റെ വീട്ടിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പൽ വൈസ്...

‘ഇനിയും നാണംകെടേണ്ടി വരുമോ എന്ന ഭയമുണ്ട്, അതിജീവിതയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല’: ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളില്‍ അതിജീവിത ഞെട്ടിത്തരിച്ച അവസ്ഥയിലാണെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമ ലോകത്ത് മാത്രം ജീവിച്ച ആ പെണ്‍കുട്ടിക്ക് ഇനി എന്താണ്...

കൊച്ചിയിൽ മണിചെയിൻ മോഡൽ കോടികളുടെ തട്ടിപ്പ്;,മുൻ മന്ത്രിയുടെ ബന്ധുവിന് പങ്കെന്ന് പരാതി,2 പേർ അറസ്റ്റിൽ

കൊച്ചി: മണിചെയിൻ കമ്പനിയുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രമോട്ടർമാരായ രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ ബെൻസൻ, ജോഷി എന്നിവരാണ് പിടിയിലായത്. വെണ്ണല സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2019 ൽ...

നടിയെ ആക്രമിച്ച കേസ്: രഹസ്യരേഖ ചോർന്നിട്ടില്ലെന്ന് കോടതി, എ.ഡയറിയിലേത് രഹസ്യരേഖയല്ലെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. എന്ത് രഹസ്യ രേഖയാണ് കോടതിയിൽ നിന്ന് ചോർന്നതെന്ന് ചോദിച്ച കോടതി, അന്വേഷണ വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന്...

Latest news