32.4 C
Kottayam
Monday, September 30, 2024

CATEGORY

Crime

Vijay Babu:മുൻകൂർ ജാമ്യംതേടി വിജയ് ബാബു ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻകൂർ ജാമ്യം (Advance Bail) തേടി നിർമ്മാതാവും നടനുമായ വിജയ് ബാബു (Vijay Babu) ഹൈക്കോടതിയെ (kerala Highcourt) സമീപിച്ചു. ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി...

മകനെ മോചിപ്പിക്കാൻ അമ്മയെക്കൊണ്ട് മസാജ് ചെയ്യിക്കുന്ന പൊലീസ്;വീഡിയോ

പാറ്റ്ന: പല സംസ്ഥാനങ്ങളിലെയും പൊലീസ് അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കുപ്രസിദ്ധമാണ്. ബിഹാറിലെ പൊലീസും വ്യത്യസ്തരല്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ. ബിഹാറിലെ സഹർസ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ നിന്നാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്ത്...

Rifa Mehnu: വ്ലോഗർ റിഫ മെഹ്നുവിൻ്റെ മരണത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ (Vlogger Rifa Mehnu) മരണത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് മെഹനാസിനെതിരെ കേസ്. കോഴിക്കോട് കാക്കൂർ പൊലീസാണ് റിഫയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തത്. ആത്മഹത്യാ പ്രേരണയ്ക്കും ,...

നടിയ്ക്കെതിരായ ലൈംഗിക പീഡനം,മലയാള സിനിമാ മേഖലയിൽ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദത, ആഞ്ഞടിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ്

കൊച്ചി:നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ വീണ്ടും വിമന്‍ ഇന്‍ സിനിമ കലക്ടീവ്. എഫ് ബി പേജിലൂടെയാണ് സംഘടന നിലപാട് കടുപ്പിച്ചിരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം..... അതിഗുരുതരമാംവണ്ണം ശാരീരികമായും മാനസീകവുമായി ആക്രമിക്കപ്പെട്ട ഒരു യുവനടിയുടെ ...

ഗർഭിണിയായ യുവതിയെ കക്കൂസ് കഴുകുന്ന ദ്രാവകം കുടിപ്പിച്ചു കൊന്നു,ഭർത്താവ് ഒളിവിൽ

ഹൈദരാബാദ്: കക്കൂസ് വൃത്തിയാക്കുന്ന പാനീയം അകത്ത് ചെന്ന് തെലങ്കാനയിൽ ​ഗർഭിണി മരിച്ചു. യുവതിയുടെ ഭർത്താവാണ് ഇവരെ ഇത് കുടിക്കാൻ നി‍ർബന്ധിച്ചതെന്നും ഭാര്യ മരിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. തെലങ്കാനയിലെ നിസാമാബാദ്...

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്; ദുബായിലേക്ക് കടന്നത് 24-ന്, സാക്ഷികളിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

കൊച്ചി: ബലാത്സംഗക്കേസിലുൾപ്പെട്ട നടനും നിർമാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. ഇയാൾ വിദേശത്താണെന്നാണ് പോലീസ് നിഗമനം. വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ പിടികൂടാനാണ് നീക്കം. വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും...

ഷാബിന്‍ മുടക്കിയത് 65 ലക്ഷം രൂപ; പണം കൈമാറിയത് ഹവാല ഇടപാട് വഴിയെന്ന് മൊഴി

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ സംഭവത്തിൽ ഹവാല ഇടപാട് വഴിയാണ് പണം കൈമാറിയതെന്ന് പ്രതി ഷാബിന്‍റെ മൊഴി. ഒരു കോടി രൂപ ദുബായിലുള്ള കെ.പി.സിറാജുദീന് അയച്ചുകൊടുത്തു. ഷാബിന്‍ മുടക്കിയത് 65 ലക്ഷം...

‘മറ്റൊരു മുറിയിൽ കൊണ്ടുപോയി ഡി.വൈ.എഫ്.ഐ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി’; ലോക്കൽ സെക്രട്ടറിയെ നീക്കി സിപിഎം

കണ്ണൂർ:സിപിഎം പേരാവൂർ ഏരിയ കമ്മിറ്റി അംഗവും കണിച്ചാർ ലോക്കൽ സെക്രട്ടറിയുമായ കെ.കെ. ശ്രീജിത്തിനെ വഹിക്കുന്ന സ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്തതായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു. അപമര്യാദയായി പെരുമാറിയെന്ന ഡിവൈഎഫ്ഐ വനിതാ...

സ്ത്രീയെന്ന പേരിൽ സൗഹൃദം, ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ (Brothers who grabbed 46 lakhs through honey trap got arrested). കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ...

വിജയ് ബാബുവിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യും; കുറ്റം ചെയ്‌തെന്ന് പോലീസ്

കൊച്ചി: ബലാല്‍സംഗ ആരോപണം നേരിടുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചുവെന്ന് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവ് ശേഖരണം ഏകദേശം പൂര്‍ത്തിയായി. പീഡനം നടന്നുവെന്ന് നടി പരാതിയില്‍ പറഞ്ഞ ചില...

Latest news