26.1 C
Kottayam
Monday, September 30, 2024

CATEGORY

Crime

ബലാത്സംഗ പരാതിയുമായി എത്തിയ 13കാരിയെ സ്റ്റേഷനിലുള്ളിൽ പീഡിപ്പിച്ച് പൊലീസുകാരൻ

ലക്നൗ: കൂട്ട ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി എത്തിയ പതിമൂന്നുകാരിയെ കൂട്ടുവന്ന അമ്മായിയുടെ സാന്നിദ്ധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഒഫീസർ (എസ് എച്ച് ഒ) പൊലീസ് സ്റ്റേഷനിലുള്ളിൽ വച്ച് പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ലളിത്‌പൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഏപ്രിൽ...

പന്ത്രണ്ട് വയസുകാരിയായ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; നാദാപുരത്തെ ട്യൂഷൻ സെന്റർ അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: പന്ത്രണ്ട് വയസുകാരിയായ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ ട്യൂഷൻ സെന്റർ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കോടഞ്ചേരി സ്വദേശിയായ പാറോള്ളതിൽ ബാബു (55) വിനെയാണ് നാദാപുരം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം...

ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് മുങ്ങി, ആളെ അന്വേഷിച്ചെത്തിയ യാത്രക്കാർ കണ്ടെത്തിയത് ഫിറ്റായി ലക്ക് കെട്ട നിലയിൽ

പട്‌ന: ട്രെയിൻ നിർത്തി ആഹാരം വാങ്ങാൻ ലോകോപൈലറ്റ് പോയ സംഭവം നാം മുൻപ് കേട്ടിട്ടുണ്ട്. പക്ഷെ സ്‌റ്റേഷനിൽ ട്രെയിൻ നിർത്തി ലോകോ പൈലറ്റ് മദ്യപിക്കാൻ പോയാലോ? അതും ഡ്യൂട്ടി സമയത്ത്. ബിഹാറിലെ സമസ്‌തിപൂരിൽ...

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം: കൂൾബാർ മാനേജർ അറസ്റ്റിൽ

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കൂള്‍ബാര്‍ മാനേജരും കാസര്‍കോട് പടന്ന സ്വദേശിയുമായ ടി. അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ചെറുവത്തൂര്‍...

വീട്ടില്‍ കയറി ആക്രമണം; യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

പത്തനംതിട്ട: യുവാവിന്റെ കുത്തേറ്റ് വയോധിക മരിച്ചു. കുന്നന്താനം കീഴടിയില്‍ പുന്നശ്ശേരി മോഹനന്‍റെ ഭാര്യ വിജയമ്മ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. അയ്യപ്പന്‍ എന്ന പ്രദീപന്‍ ആണ് വിജയമ്മയുടെ...

പകൽ ആക്രി പെറുക്കൽ,രാത്രി മോഷണം,കവർച്ചയ്ക്കായി കൊല്ലാനും മടിക്കില്ല:നാടോടി സ്ത്രീകൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: അടച്ചിട്ട വീടുകളിൽനിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകൾ പിടിയിൽ. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ കയറി 20 പവൻ സ്വർണവും 3,25,000 രൂപയും അമേരിക്കൻ ഡോളറും ഗോൾഡൻ റോളക്സ്...

ഗർഭിണിയെ റയിൽവേ സ്റ്റേഷനിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

അമരാവതി: തലസ്ഥാനമായ അമരാവതിയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരമെയുള്ളൂ റെപ്പല്ലി റെയില്‍വേസ്റ്റേഷനിലേക്ക്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ റെയില്‍വേട്രാക്കിന് സമീപം സാംപിള്‍ പരിശോധിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഗര്‍ഭിണിയായ യുവതിയുടെ രക്തകറയില്‍ നിന്ന് തെളിവ് തേടുകയാണത്രെ. മുടിക്കെട്ടില്‍...

കെഎസ്ആര്‍ടിസി ബസില്‍ യുവതികളുടെ അസഭ്യവര്‍ഷം; യാത്രക്കാരുടെ പരാതിയില്‍ മൂന്ന് യുവതികളേയും ഒരു യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതികളുടെ അസഭ്യവര്‍ഷം. യാത്രക്കാരുടെ പരാതിയില്‍ മൂന്ന് യുവതികളേയും ഒരു യുവാവിനേയും ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവമുണ്ടായത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസില്‍ കല്ലമ്പലത്ത് നിന്നാണ്...

വർക്കലയിൽ അയൽവാസിയുടെ വെട്ടേറ്റ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: വർക്കല ചെമ്മുരുത്തിയിൽ അയൽവാസിയുടെ വെട്ടേറ്റ വീട്ടമ്മ മരിച്ചു. ചെമ്മരുത്തി സ്വദേശി ഷാലുവാണ് മരിച്ചത്. കഴിഞ്ഞ മാസം 28 നാണ് അയൽവാസിയും ബന്ധുവുമായ അനിൽ വീട്ടമ്മയെ ആക്രമിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ...

ചോദ്യം ചെയ്യാൻ 12 പേർ, പട്ടികയിൽ കാവ്യ മാധവനും;നടി ആക്രമിക്കപ്പെട്ട കേസിൽ ചടുല നീക്കത്തിന് ക്രൈംബ്രാഞ്ച്

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി വെറും ആഴ്ചകൾ മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. മെയ് 31 നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി...

Latest news