25.8 C
Kottayam
Tuesday, October 1, 2024

CATEGORY

Crime

ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്,10 പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയെ ഞെട്ടിച്ച കൂട്ടവെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്കു പരുക്കേറ്റു. ന്യൂയോര്‍ക്കിലെ ബഫലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലാണു വെടിവയ്പുണ്ടായത്. പട്ടാളവേഷം ധരിച്ചെത്തിയ പേടെന്‍ ജെന്‍ഡ്രന്‍ (18) എന്നയാളാണു വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു....

പണിതീരാത്ത വെട്ടുകല്ലു വീട്,ഷഹനയുടെ വീട് തെരഞ്ഞെത്തിയവർ കണ്ടത് ഞെട്ടിയ്ക്കുന്ന കാഴ്ചകൾ, ഭർത്താവ് റിമാൻഡിൽ

കോഴിക്കോട്:ചെറുവത്തൂര്‍ : നടിയും പരസ്യചിത്ര മോഡലുമായ ഷഹനയുടെ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് നാടും ബന്ധുക്കളും സുഹൃത്തുക്കളും. ആത്മഹത്യ ആണോ കൊലപാതകമാണോ എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നിരവധി ദുരൂഹതകള്‍ ഉയരുന്നതിനിടെയിലും മോഡലിന്റെ സ്വദേശമായ കാസര്‍കോട്ടെ ചെറുവത്തൂരില്‍...

വാടക വീട്ടിൽ നിന്ന് പിടികൂടിയത് 92 കിലോ ചന്ദനം;അഞ്ച് പേർ പിടിയിൽ

കൊച്ചി: 92 കിലോ ചന്ദനമരം പിടികൂടി വനംവകുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡ്. പനമ്പള്ളി നഗറിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽക്കാൻ വച്ചിരിക്കുന്ന ചന്ദനമരം പിടികൂടിയത്. സാജു സെബാസ്റ്റ്യൻ എന്നയാളാണ് വീട് വാടകയ്‌ക്കെടുത്തിരിക്കുന്നത്. എറണാകുളം ഫോറസ്റ്റ്...

മോഡലിന്റെ മരണം; ഭർത്താവ് സജാദിന് ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട്: കാസർകോട് ചെറുവത്തൂർ സ്വദേശിയും നടിയുമായ ഷഹനയെ (20)മരിച്ചനിലയിൽ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സജാദ് ലഹരിക്കച്ചവടം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇയാളെ അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും. ഷഹനയും സജാദും താമസിച്ചിരുന്ന...

കോവളത്ത് വീട്ടമ്മ തൂങ്ങിമരിച്ച സംഭവം, ഭർത്താവും മകനും അറസ്റ്റിൽ

തിരുവനന്തപുരം: കോവളം വെള്ളാറിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ പ്രേരണ കുറ്റത്തിന് ഭർത്താവിനെയും മകനെയും കാേവളം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം താന്നിക്കാട് മാലിയിൽ നട്ടാശ്ശേരി പുഷ്കരന്റെയും ശാന്തയുടെയും മകൾ വെള്ളാർ ശിവക്ഷേത്രത്തിന്...

വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു: 3 പേർ അറസ്റ്റിൽ, തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്

തൃശ്ശൂർ :പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ.കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്. ചൈനീസ് പടക്കം...

മോഡൽ ഷഹാനയുടെ മരണം: ഭർത്താവ് സജാദ് അറസ്റ്റിൽ

കോഴിക്കോട്: മോഡൽ ഷഹാനയുടെ മരണത്തില്‍ ഭർത്താവ് സജാദ് അറസ്റ്റിൽ. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ...

ഷഹാനയുടെ ദേഹത്ത് ചെറിയ മുറിവുകള്‍, മര്‍ദ്ദനമേറ്റതാണോയെന്ന് പരിശോധിക്കും’, ഇത് നമ്മുടെ അവസാനചിത്രം ആവുമെന്ന് കരുതിയില്ല’; ഷഹാനയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കിട്ട് നടന്‍ മുന്ന

കോഴിക്കോട്: മോഡല്‍ ഹഷാനയുടെ (shahana)  മരണം ആത്മഹത്യയെന്ന് (Suicide) പോസ്റ്റുമോർട്ടത്തില്‍ പ്രാഥമിക നിഗമനം. യുവതിയുടെ ദേഹത്ത് ചെറിയ മുറിവുകൾ ഉണ്ട്. ഇത് മർദനമേറ്റ് ഉണ്ടായതാണോയെന്ന് പരിശോധിക്കുമെന്ന് എസിപി സുദർശൻ പറഞ്ഞു. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ഭർത്താവ്...

ദിലീപിൽ നിന്നും ബിനാമി അക്കൗണ്ട് വഴി വന്‍തുക യുവ നടിയിലേക്ക്, ഫോണില്‍ ചിത്രങ്ങളും’-അന്വേഷണത്തില്‍ വമ്പൻ ട്വിസ്റ്റ്?

കൊച്ചി: നടി ആക്രമക്കപ്പെട്ട കേസിനൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഡാലോചന കേസിലും നടന്‍ ദിലീപിനെതിരായ നീക്കം പൊലീസ് ശക്തമാക്കുന്നു. ദിലീപ് ഉള്‍പ്പടേയുള്ള പ്രതികളേയും സാക്ഷികളേയും വേണമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം...

പോക്സോ കേസില്‍ പ്രതിയായ മലപ്പുറം നഗരസഭ മുൻ കൗൺസിലറും അധ്യാപകനുമായ ശശികുമാർ കസ്റ്റഡിയിൽ

മലപ്പുറം: പോക്സോ കേസില്‍ പ്രതിയായ മുന്‍ അധ്യാപകനും സി.പി.എം. നഗരസഭ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാര്‍ പോലീസ് കസ്റ്റഡിയില്‍. അന്‍പതിലേറെ പൂര്‍വ വിദ്യാര്‍ഥികളുടെ പരാതിയിലാണ് അധ്യാപകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മലപ്പുറം നഗരത്തിലെ സ്‌കൂളില്‍...

Latest news