29.3 C
Kottayam
Wednesday, October 2, 2024

CATEGORY

Crime

യാത്രപോയ വീട്ടുകാർ ഫോൺ എടുക്കാൻ തിരിച്ചുവന്നു; ഒളിച്ചിരുന്ന കള്ളൻ കുടുങ്ങി

മൂന്നാര്‍: യാത്രപോയ കുടുംബം മറന്നുവെച്ച മൊബൈല്‍ ഫോണെടുക്കാനായി തിരിച്ചുവീട്ടിലെത്തി. ആരുമില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ കുടുങ്ങി. ദേവികുളം കോളനി സ്വദേശി പാണ്ഡ്യദുരൈയെ(38) ആണ് മൂന്നാര്‍ എസ്.ഐ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച...

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്: എംഎൽഎയുടെ മകനടക്കം അറസ്റ്റിൽ

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എഐഎംഐഎം എംഎല്‍എയുടെ മകന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രണ്ടുപേര്‍കൂടി അറസ്റ്റിലായതോടെ കേസില്‍ ഉള്‍പ്പെട്ട ആറുപേരും പിടിയിലായതായി പോലീസ് പറഞ്ഞു. പിടിയിലായവരില്‍ അഞ്ചുപേര്‍...

അമ്പലവയൽ കൂട്ടബലാത്സംഗം: മുഴുവൻ പ്രതികളും അറസ്റ്റിൽ

അമ്പലവയൽ : ഹോംസ്റ്റേയിൽ അതിക്രമിച്ചുകയറി കവർച്ചനടത്തുകയും യുവതിയെ കൂട്ടബലാത്സംഗംചെയ്യുകയും ചെയ്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റുചെയ്തു. കേസിലെ പ്രധാനപ്രതികളായ കൊയിലാണ്ടി താഴെ പന്തലായനി അമ്പ്രമോളി അഖിൽ രവി, വട്ടക്കണ്ടി വീട്ടിൽ വി.കെ....

കുട്ടി പബ്ജിക്ക് അടിമ, കളിക്കുന്നത് തടഞ്ഞു; യുപിയില്‍ അമ്മയെ വെടിവച്ച് കൊന്ന് മകൻ

ലക്നൗ: പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് ഉത്തർപ്രദേശിലെ ലക്നൗവിൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ വെടിവച്ചു കൊന്നു. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതിൽനിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. മാർച്ചിൽ,...

മരട് അനീഷും കൂട്ടാളികളും മയക്കുമരുന്നുമായി അറസ്‌റ്റിൽ; പിടിയിലായത്‌ ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന്

ആലപ്പുഴ : ഗുണ്ടാത്തലവനും നിരവധി ക്രിമിനൽകേസുകളിലെ പ്രതിയുമായ മരട് അനീഷ് എന്ന ആനക്കാട്ടിൽ അനീഷ് ആന്റണിയെയും (37) കൂട്ടാളികളെയും മയക്കുമരുന്നുമായി പുന്നമടയിൽനിന്ന്‌ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. ഇവർവന്ന ആഡംബരകാറിൽനിന്ന്‌ എംഡിഎംഎ മയക്കുമരുന്നു കണ്ടെടുത്തു....

തിരുവനന്തപുരം ആര്‍ഡിഒ ലോക്കറിൽ മുക്കുപണ്ടം വച്ചും തട്ടിപ്പ്: കാണാതായത് 72 പവൻ സ്വര്‍ണം

തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നടന്ന തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോക്കറിൽ സൂക്ഷിച്ച സ്വര്‍ണം മോഷണം പോയത് കൂടാതെ സ്വ‍ര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചും തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായി. പൊലീസ് നടത്തിയ പരിശോധനയിലാണ്...

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്; ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎക്ക് എതിരെ കേസ്

തെലങ്കാന: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎയ്ക്ക് എതിരെ കേസ്. ദുബ്ബാക്ക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ രഘുനന്ദൻ റാവുവിന് എതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 228 എ വകുപ്പാണ്...

പെൺകുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തതിന് ഹോംസ്‌റ്റേയിൽ ഗുണ്ടാആക്രമണം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ ഗുണ്ടാ ആക്രമണം. പെണ്‍കുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തതിനാണ് ഗുണ്ടാസംഘം ഹോംസ്‌റ്റേയിലെത്തി ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഹോംസ്‌റ്റേ നടത്തിപ്പുകാരും തിരിച്ചടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരേ സംഭവത്തില്‍...

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി പോലീസ്; കണ്ണൂരിൽനിന്ന് നാടുകടത്തും

തിരുവനന്തപുരം: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ (Arjun Ayanki)  കാപ്പ ചുമത്തി. സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടി കമ്മീഷണർ നൽകിയ ശുപാർശ ഡിഐജി അംഗീകരിക്കുകയായിരുന്നു. കാപ്പ ചുമത്തിയ സാഹചര്യത്തില്‍ ഇനി...

കണ്ണൂരിൽ ക്ഷേത്ര ജീവനക്കാരനുനേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകർ അടക്കം 3 പേര്‍ അറസ്റ്റില്‍

കണ്ണൂർ: കണ്ണൂർ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. ക്ഷേത്രം ഓഫീസിൽ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ കൊടുവാൾ കൊണ്ട്  വെട്ടിയത്. തടയാൻ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്‌, വനിതാ...

Latest news