25.8 C
Kottayam
Wednesday, October 2, 2024

CATEGORY

Crime

‘ഷാജ് കിരണെത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി’, സംഭാഷണം നാളെ പുറത്തുവിടുമെന്ന് സ്വപ്ന

കൊച്ചി: സ്വപ്ന സുരേഷിനെതിരായ കേസ് റദ്ദാക്കാന്‍ നാളെ ഹര്‍ജി നല്‍കുമെന്ന് അഭിഭാഷകന്‍ കൃഷ്ണരാജ്. സ്വപ്നയ്ക്ക് എതിരായ കേസ് നിലനില്‍ക്കില്ല. മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍  സ്വപ്നയുടെ അടുത്തെത്തിയത്. ഷാജ് കിരണുമായുള്ള സംഭാഷണം നാളെ പുറത്തുവിടും....

അട്ടപ്പാടി മധു കേസ്; പതിനൊന്നാം സാക്ഷിയും കൂറുമാറി; പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് വിശദീകരണം

പാലക്കാട്‌: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി മധുകേസിൽ വീണ്ടും സാക്ഷി കൂറ് മാറി. പതിനൊന്നാം സാക്ഷി ചന്ദ്രൻ ആണ് കൂറ് മാറിയത്. ഇതോടെ രണ്ടു പ്രോസികൂഷ്യൻ സാക്ഷികൾ കൂറുമാറി. മജിസ്‌ട്രേറ്റിനു കൊടുത്ത മൊഴിയും...

ക്ഷേത്രത്തിലെ ഓട്ടുവിളക്കുകൾ മോഷണം പോയി;  ശാന്തിക്കാനും മുൻ ശാന്തിക്കാരനും അറസ്റ്റിൽ

മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് ക്ഷേത്രത്തിൽനിന്ന് മൂന്നുലക്ഷം രൂപ വിലവരുന്ന ഓട്ടുവിളക്കുകള്‍ മോഷ്ടിച്ച കേസില്‍ ക്ഷേത്രം ശാന്തി ചേര്‍ത്തല പടിഞ്ഞാറ്റതുമ്പയില്‍ പ്രസാദ് (45), മുന്‍ ശാന്തി ഇളംകാട് കൊടുങ്ങ വെട്ടത്ത് സബിന്‍ (കുക്കു-30) എന്നിവരെ മുണ്ടക്കയം...

മുന്‍കൂര്‍ ജാമ്യത്തിനായി സ്വപ്ന, കെടി ജലീലിന്‍റെ പരാതിയിലെ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നീക്കം

കൊച്ചി: കെ ടി ജലീലിന്‍റെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സ്വപ്ന സുരേഷ് നീക്കം തുടങ്ങി.ഹൈക്കോടതിയില്‍   മുൻകൂർ ജാമ്യാപേക്ഷ നല്‍കി.പോലീസിനെ ഉപയോഗിച്ച് വേട്ടയാടാന്‍ നീക്കമുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.കോടതിയുടെ...

കോഴിക്കോട്ട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച,ദൃശ്യങ്ങള്‍ പുറത്ത് ⛽ kozhikkodu petrol pump theft

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്റെ കവര്‍ച്ച. അര്‍ദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലില്‍ അജ്ഞാതന്‍ കവര്‍ച്ച നടത്തിയത്. അമ്പതിനായിരം രൂപ കവര്‍ന്നു എന്നാണ് പ്രാഥമികനിഗമനം. സംഘത്തില്‍ കൃത്യം എത്ര...

അട്ടപ്പാടിയിലെ ആൾക്കൂട്ട മർദന കേസ്; മധുവിനായി സാക്ഷി പറഞ്ഞയാൾ കൂറുമാറി; പ്രതികൾക്ക് ഭരണത്തിലിരിക്കുന്നവരുമായി അടുത്ത ബന്ധമെന്ന് കുടുംബം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി കൂറുമാറി. കേസിലെ പത്താം സാക്ഷിയായ ഉണ്ണികൃഷ്ണനാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. സംഭവം കണ്ടെന്ന് ഉണ്ണികൃഷ്ണൻ നൽകിയ മൊഴി പൊലീസ് നിർബന്ധിച്ച് എഴുതി വാങ്ങിയതാണെന്നാണ് കോടതിയെ അറിയിച്ചത്. കേസിലെ സാക്ഷികളെ...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റും വിജിലന്‍സ് പിടിയിൽ

പത്തനംതിട്ട:കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റും വിജിലന്‍സ് പിടിയിൽ. കോഴഞ്ചേരിയിൽ വസ്തു പോക്കുവരവ് നടത്തിക്കിട്ടാൻ...

നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസ്സിൽ ജീവപര്യന്തം കഠിനതടവ്

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസ്സിൽ ജീവപര്യന്തം കഠിനതടവും , 1,25,000 രൂപ പിഴയും.നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം കഠിന തടവും,1,25,000 രൂപ പിഴയും . പത്തനംതിട്ട...

ആലുവയിൽ പിങ്ക് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം, യുവതി പിടിയിൽ

കൊച്ചി:ആലുവയിൽ പിങ്ക് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വെസ്റ്റ് ബംഗാൾ സ്വദേശി സീമ (40) പോലീസ് പിടിയിൽ. നിരോധിത പുകയില ഉൽപനങ്ങൾ വിൽക്കുകയായിരുന്ന ഇവരെ താലൂക്ക് ആശുപത്രിയുടെ മുമ്പിൽ വച്ചാണ് പിങ്ക് പോലീസ് പിടികൂടിയത്.തുടർന്ന്...

സരിത്തിനെ കൊണ്ടുപോയത് ആര്? എങ്ങോട്ട്? വിശദാംശങ്ങൾ പുറത്ത്

പാലക്കാട്: പൊലീസിൽ നിന്നാണെന്ന് പറഞ്ഞതുകൊണ്ട് തന്നെയാണ് ഉദ്യോഗസ്ഥരെ അകത്തേയ്ക്ക് കയറ്റി വിട്ടതെന്ന് സ്വപ്ന സുരേഷ് പാലക്കാട്ട് താമസിക്കുന്ന ഫ്ലാറ്റിന്‍റെ മാനേജർ കെ പ്രേംനാഥൻ. നാല് പേരാണ് രാവിലെ പതിനൊന്നരയോടെ എത്തിയത്. വെള്ള സ്വിഫ്റ്റ് കാറിലാണ്...

Latest news