26 C
Kottayam
Saturday, June 6, 2026

​ഒന്ന​ര​ ​വ​യ​സു​ള്ള​ ​കു​ഞ്ഞി​നെ​ ​​ ​ഇ​സ്‌​തി​രി​പ്പെ​ട്ടി​ ​കൊ​ണ്ട് ​​ ​പൊ​ള്ള​ലേ​ല്പി​ച്ചു,​ ​അഛൻ​ ​ അറസ്റ്റിൽ

Must read

വി​ഴി​ഞ്ഞം​:​ ​ഒ​ന്ന​ര​ ​വ​യ​സു​ള്ള​ ​കു​ഞ്ഞി​ന്റെ​ ​കാ​ലി​ല്‍​ ​ഇ​സ്‌​തി​രി​പ്പെ​ട്ടി​ ​കൊ​ണ്ട് ​ഗു​രു​ത​ര​മാ​യി​ ​പൊ​ള്ള​ലേ​ല്പി​ച്ച​ ​സം​ഭ​വ​ത്തി​ല്‍​ ​പി​താ​വി​നെ​ ​അ​റ​സ്റ്റു​ചെ​യ്‌​തു.​ ​മു​ല്ലൂ​ര്‍​ ​കു​ഴി​വി​ളാ​കം​ ​കോ​ള​നി​യി​ല്‍​ ​അ​ഗ​സ്റ്റി​നെ​യാ​ണ് ​(31​)​ ​വി​ഴി​ഞ്ഞം​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​ട​തു​കാ​ലി​ല്‍​ ​ഗു​രു​ത​ര​മാ​യി​ ​പൊ​ള്ള​ലേ​റ്റ​ ​കു​ഞ്ഞി​നെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ ​ചി​കി​ത്സ​ ​ന​ല്‍​കി.​ ​ക​ഴി​ഞ്ഞ​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​യാ​യി​രു​ന്നു​ ​സം​ഭ​വം.

മ​ദ്യ​പാ​നി​യാ​യ​ ​പ്ര​തി​യും​ ​ഭാ​ര്യ​യു​മാ​യു​ള്ള​ ​വ​ഴ​ക്കി​നി​ടെ​യാ​ണ് ​കു​ഞ്ഞി​നെ​ ​പൊ​ള്ള​ലേ​ല്പി​ച്ച​തെ​ന്ന് ​വി​ഴി​ഞ്ഞം​ ​എ​സ്.​എ​ച്ച്‌.​ഒ​ ​പ്ര​ജീ​ഷ് ​ശ​ശി​ ​പ​റ​ഞ്ഞു.​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​അ​മ്മൂ​മ്മ​യു​ടെ​ ​വീ​ട്ടി​ല്‍​ ​കൊ​ണ്ടു​വ​രു​ന്ന​ ​കു​ഞ്ഞി​നെ​ ​നാ​ലു​ദി​വ​സ​മാ​യി​ ​കൊ​ണ്ടു​ചെ​ല്ലാ​തെ​ ​മ​ക​ള്‍​ ​മാ​ത്രം​ ​ഒ​റ്റ​യ്‌​ക്ക് ​ചെ​ന്ന​ത് ​ശ്ര​ദ്ധി​ച്ച​ ​അ​മ്മൂ​മ്മ​ ​തി​ങ്ക​ളാ​ഴ്ച​ ​മു​ല്ലൂ​രി​ലെ​ ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ​കു​ഞ്ഞി​ന്റെ​ ​കാ​ലി​ലെ​ ​മു​റി​വ് ​ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.​ ​

- Advertisement -

തു​ട​ര്‍​ന്ന് ​കാ​ര്യം​ ​അ​ന്വേ​ഷി​ച്ച​പ്പോ​ള്‍​ ​അ​ഞ്ചു​വ​യ​സു​ള്ള​ ​മൂ​ത്ത​മ​ക​ന്‍​ ​ഇ​സ്‌​തി​രി​പ്പെ​ട്ടി​ ​ചൂ​ടാ​ക്കി​ ​പൊ​ള്ള​ലേ​ല്പി​ച്ചെ​ന്ന് ​പ​റ​ഞ്ഞ​തി​ല്‍​ ​സം​ശ​യം​ ​തോ​ന്നി​യ​ ​അ​മ്മൂ​മ്മ​ ​പൊ​ലീ​സി​ല്‍​ ​പ​രാ​തി​പ്പെ​ട്ടു.​ ​തു​ട​ര്‍​ന്ന് ​മൂ​ത്ത​മ​ക​ന്‍​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്‌​ത​തി​ലൂ​ടെ​യാ​ണ് ​കു​ട്ടി​യു​ടെ​ ​പി​താ​വാ​ണ് ​കു​റ്റ​ക്കാ​ര​നെ​ന്ന് ​ക​ണ്ടെ​ത്തി​യ​ത്.​ ​ആ​രെ​ങ്കി​ലും​ ​ചോ​ദി​ച്ചാ​ല്‍​ ​മൂ​ത്ത​ ​മ​ക​നോ​ട് ​കു​റ്റം​ ​ഏ​ല്‍​ക്കാ​ന്‍​ ​പി​താ​വ് ​നി​ര്‍​ബ​ന്ധി​ച്ച​താ​യും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

- Advertisement -

കു​റ​ച്ചു​ദി​വ​സം​ ​മു​മ്ബ് ​കു​ഞ്ഞി​ന്റെ​ ​നെ​ഞ്ചി​ല്‍​ ​സ്‌​പൂ​ണ്‍​ ​ഉ​പ​യോ​ഗി​ച്ച്‌ ​പൊ​ള്ള​ലേ​ല്പി​ച്ച​ ​സം​ഭ​വ​വു​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി.​ ​മൂ​ന്നു​വ​ര്‍​ഷം​ ​മു​മ്ബ് ​മു​ല്ലൂ​രി​ല്‍​ ​ഗാ​ന​മേ​ള​യ്‌​ക്കി​ടെ​യു​ണ്ടാ​യ​ ​സം​ഘ​ര്‍​ഷ​ത്തി​ല്‍​ ​പൊ​ലീ​സി​നെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​പ്ര​തി​ക​ളി​ലൊ​രാ​ളാ​ണ് ​അ​ഗ​സ്റ്റി​നെ​ന്നും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​പ്ര​തി​യെ​ ​റി​മാ​ന്‍​ഡ് ​ചെ​യ്‌​തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week